"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ആമച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ആമച്ചൽ (മൂലരൂപം കാണുക)
19:24, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<p align="justify"> | <p align="justify"> | ||
പ്രശസ്തരായ കലാകാരന്മാരുടെ ജന്മസ്ഥലമാണ് ആമച്ചൽ. ശ്രീ.[https://ml.wikipedia.org/wiki/%E0%B4%86%E0%B4%AE%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%BD_%E0%B4%B0%E0%B4%B5%E0%B4%BF ആമച്ചൽ രവി] സാറിൻ്റേയു൦,ശ്രീ.[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ആമച്ചൽ സദാനന്ദൻ|ആമച്ചൽ സദാനന്ദൻ]] സാറിനെയും ജന്മസ്ഥലമാണ് ആമച്ചൽ. ശ്രീ.ആമച്ചൽ രവി സാറിൻറെ നാടക ഗാനങ്ങളു൦, വിപ്ളവ ഗാനങ്ങളു൦ ഇന്നും ജനങ്ങളുടെ മനസ്സിൽ തങ്ങി നിൽക്കുന്നു.പ്രശസ്ത നാടകകൃത്തും, ഗാനരചയിതാവു൦, അഭിനേതാവും ആണ് ശ്രീ ആമച്ചൽ സദാനന്ദൻ സാർ.നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും യുവ കലാകാരനുമായ ശ്രീ ആമച്ചൽ അരവിന്ദൻ്റേയു൦ ജന്മദേശം ആമച്ചൽ ആണ്.പ്രശസ്ത ഗാനരചയിതാവും, സംഗീതജ്ഞനുമായ വിജയ് കരുണിൻ്റേയു൦ ജന്മദേശം ആമച്ചൽ ആണ്.കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം സ്ഥിതിചെയ്യുന്നതും ആമച്ചൽ പ്രദേശത്താണ്.മതസൗഹാർദ്ദത്തിൻ്റെ പ്രതീകങ്ങളായ വിവിധ ആരാധനാലയങ്ങളും ആമച്ചൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.നമ്മുടെ പ്രദേശത്തെ ജനങ്ങളുടെ ആശ്രയമായ സഹകരണബാങ്കു൦ ആമച്ചൽ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ നീർത്തട പദ്ധതി നടപ്പിലാക്കിയതും ആമച്ചൽ പ്രദേശത്താണ്.കാട്ടാക്കട ഗ്രാമ പഞ്ചായത്തിന് കീഴിൽ മത്സ്യ കൃഷി നടത്തുന്ന ഒരു കുളവും ആമച്ചൽ പ്രദേശത്തുണ്ട്.വിവിധ വാണിജ്യ സ്ഥാപനങ്ങളും, മത്സ്യ ചന്തയും, ക്ഷീരോൽപാദക സഹകരണ സംഘവു൦ ആമച്ചൽ പ്രദേശത്തുണ്ട്.</p> | പ്രശസ്തരായ കലാകാരന്മാരുടെ ജന്മസ്ഥലമാണ് ആമച്ചൽ. ശ്രീ.[https://ml.wikipedia.org/wiki/%E0%B4%86%E0%B4%AE%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%BD_%E0%B4%B0%E0%B4%B5%E0%B4%BF ആമച്ചൽ രവി] സാറിൻ്റേയു൦,ശ്രീ.[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/ആമച്ചൽ സദാനന്ദൻ|ആമച്ചൽ സദാനന്ദൻ]] സാറിനെയും ജന്മസ്ഥലമാണ് ആമച്ചൽ. ശ്രീ.ആമച്ചൽ രവി സാറിൻറെ നാടക ഗാനങ്ങളു൦, വിപ്ളവ ഗാനങ്ങളു൦ ഇന്നും ജനങ്ങളുടെ മനസ്സിൽ തങ്ങി നിൽക്കുന്നു.പ്രശസ്ത നാടകകൃത്തും, ഗാനരചയിതാവു൦, അഭിനേതാവും ആണ് ശ്രീ ആമച്ചൽ സദാനന്ദൻ സാർ.നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും യുവ കലാകാരനുമായ ശ്രീ ആമച്ചൽ അരവിന്ദൻ്റേയു൦ ജന്മദേശം ആമച്ചൽ ആണ്.പ്രശസ്ത ഗാനരചയിതാവും, സംഗീതജ്ഞനുമായ വിജയ് കരുണിൻ്റേയു൦ ജന്മദേശം ആമച്ചൽ ആണ്.കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം സ്ഥിതിചെയ്യുന്നതും ആമച്ചൽ പ്രദേശത്താണ്.മതസൗഹാർദ്ദത്തിൻ്റെ പ്രതീകങ്ങളായ വിവിധ ആരാധനാലയങ്ങളും ആമച്ചൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.നമ്മുടെ പ്രദേശത്തെ ജനങ്ങളുടെ ആശ്രയമായ സഹകരണബാങ്കു൦ ആമച്ചൽ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ നീർത്തട പദ്ധതി നടപ്പിലാക്കിയതും ആമച്ചൽ പ്രദേശത്താണ്.കാട്ടാക്കട ഗ്രാമ പഞ്ചായത്തിന് കീഴിൽ മത്സ്യ കൃഷി നടത്തുന്ന ഒരു കുളവും ആമച്ചൽ പ്രദേശത്തുണ്ട്.വിവിധ വാണിജ്യ സ്ഥാപനങ്ങളും, മത്സ്യ ചന്തയും, ക്ഷീരോൽപാദക സഹകരണ സംഘവു൦ ആമച്ചൽ പ്രദേശത്തുണ്ട്.</p> |