Jump to content
സഹായം

"ജി. എൽ. പി. എസ്. ചിക്കനാംകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
.............................................................................
. ഡി പി ഇ പി പദ്ധതിയിൽ ഉൾപ്പെടുത്തി 1999ലാണ്  ചിക്കണംകുടി ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥാപിതമായത്. മാങ്കുളം ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ചിക്കണംകുടി ഗവൺമെന്റ് എൽ പി സ്കൂൾ. ചിക്കണംകുടിയിലെ ആദിവാസിയായ കൊലുമ്പൻ സൗജന്യമായി വിട്ടുനൽകിയ ഒരേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. തുടക്കത്തിൽ ഓലകൊണ്ട് മേഞ്ഞ താൽക്കാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് 4 ക്ലാസ് മുറികളും ഓഫീസും ഉൾപ്പെടുന്ന മികച്ച സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിച്ചു............................................................................


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1641148" എന്ന താളിൽനിന്ന് ശേഖരിച്ചത്