"ഗവ എൽപിഎസ് കുഴിമറ്റം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എൽപിഎസ് കുഴിമറ്റം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:42, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== വിദ്യാരംഗം കലാസാഹിത്യ വേദി == | |||
കുട്ടികളുടെ സർഗാത്മകത പരിപോഷിപ്പിക്കുന്നതിന് വേണ്ടി ആഴ്ചയിൽ ഒരിക്കൽ കുട്ടികളുടെ നേതൃത്യത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നു . | |||
== ക്ലബ് പ്രവർത്തനങ്ങൾ == | |||
കുട്ടികളുടെ വിവിധ മേഖലയിലുള്ള കഴിവുകൾ വികസിപ്പിക്കുന്നതിന് വിവിധ തരത്തിലുള്ള ക്ലബുകൾ പ്രവർത്തിച്ചു വരുന്നു .ശുചിത്വ ക്ലബ്, പരിസ്ഥിതി ക്ലബ്,സയൻസ് ക്ലബ്,ഗണിത ക്ലബ് ,ഇംഗ്ലീഷ് ക്ലബ് തുടങ്ങിയ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു. | |||
== കൃഷി == | |||
കുട്ടികൾക്ക് കൃഷിയിൽ അഭിരുചി വളർത്തുന്നതിന് വേണ്ടി പച്ചക്കറി കൃഷിത്തോട്ടം നിർമിച്ചിരിക്കുന്നു . | |||
== നല്ലപാഠം == | |||
നല്ലപാഠവുമായി ബന്ധപ്പെട്ടു വിവിധ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു .നല്ലപാഠം പ്രവർത്തനത്തിന്റെ ഫലമായി രണ്ടു കുട്ടികൾക്ക് ഓൺലൈൻ പഠനം സാധ്യമാക്കാൻ വേണ്ടി രണ്ട് മൊബൈൽ ഫോണുകൾ ലഭിച്ചു . | |||