"പി ആർ ഡി എസ് യു പി എസ് അമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി ആർ ഡി എസ് യു പി എസ് അമരപുരം (മൂലരൂപം കാണുക)
12:49, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→ക്ലബ്ബ് പ്രവർത്തനങ്ങൾ
വരി 118: | വരി 118: | ||
* '''ഗ്രീൻ വാലി നേച്ചർ ക്ലബ്''' | * '''ഗ്രീൻ വാലി നേച്ചർ ക്ലബ്''' | ||
അമരപുരം PRDS UP സ്ക്കൂളിൽ 2000 ൽ ഗ്രീൻവാലി നേച്ചർ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിസ്ഥിതി വിദ്യാഭ്യാസ പരിപാടി നടപ്പാക്കിയപ്പോൾ അതിന്റെ ഭാഗമായിട്ടണ് നേച്ചർ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചത്. എല്ലാവർഷവും ക്ലബ്ബ് കോ - ഓഡിനേറ്റർമാരായ അധ്യാപകരുടെ നേതൃത്ത്വത്തിൽ വിദ്യാർത്ഥികളിൽ നിന്നും ക്ലബ്ബ് അംഗങ്ങളെയും ഭാരവാഹികളെയും തെരെഞ്ഞെടുക്കും പ്രകൃതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് പ്രത്യേകമായ വിദ്യാഭ്യാസ പരിപാടികൾ നടത്തിവരുന്നു. നേച്ചർ ക്യാമ്പ് , പ്രകൃതി പഠനയാത്രകൾ , സെമിനാറുകൾ, ബോധവൽക്കരണ ക്ലാസുകൾ, അഭിമുഖങ്ങൾ, പുസ്തക വായന , ആൽബം നിർമ്മാണം , വീഡിയോ നിർമ്മാണം , സ്ളൈഡ് ഷോ , പെയിന്റിംഗ് , ഉദ്യാന നിർമ്മാണം, വൃക്ഷ സംരക്ഷണം, ഔഷധ സസ്യത്തോട്ടം നിർമ്മിക്കൽ , പച്ചക്കറിത്തോട്ടം നിർമ്മിക്കൽ , പഠന ക്ലാസുകൾ , ദിനാചരണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെയ്തു വരുന്നു. | അമരപുരം PRDS UP സ്ക്കൂളിൽ 2000 ൽ ഗ്രീൻവാലി നേച്ചർ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിസ്ഥിതി വിദ്യാഭ്യാസ പരിപാടി നടപ്പാക്കിയപ്പോൾ അതിന്റെ ഭാഗമായിട്ടണ് നേച്ചർ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചത്. എല്ലാവർഷവും ക്ലബ്ബ് കോ - ഓഡിനേറ്റർമാരായ അധ്യാപകരുടെ നേതൃത്ത്വത്തിൽ വിദ്യാർത്ഥികളിൽ നിന്നും ക്ലബ്ബ് അംഗങ്ങളെയും ഭാരവാഹികളെയും തെരെഞ്ഞെടുക്കും പ്രകൃതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് പ്രത്യേകമായ വിദ്യാഭ്യാസ പരിപാടികൾ നടത്തിവരുന്നു. നേച്ചർ ക്യാമ്പ് , പ്രകൃതി പഠനയാത്രകൾ , സെമിനാറുകൾ, ബോധവൽക്കരണ ക്ലാസുകൾ, അഭിമുഖങ്ങൾ, പുസ്തക വായന , ആൽബം നിർമ്മാണം , വീഡിയോ നിർമ്മാണം , സ്ളൈഡ് ഷോ , പെയിന്റിംഗ് , ഉദ്യാന നിർമ്മാണം, വൃക്ഷ സംരക്ഷണം, ഔഷധ സസ്യത്തോട്ടം നിർമ്മിക്കൽ , പച്ചക്കറിത്തോട്ടം നിർമ്മിക്കൽ , പഠന ക്ലാസുകൾ , ദിനാചരണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെയ്തു വരുന്നു. | ||
[[പ്രമാണം:Slide39.jpg]] | |||
* '''സാമൂഹ്യ ശാസ്ത്ര ക്ലബ്''' | * '''സാമൂഹ്യ ശാസ്ത്ര ക്ലബ്''' | ||
അമരപുരം PRDS UP സ്കൂളിലെ 2021-22 വർഷത്തെ സമൂഹ്യ ക്ലബിൻ്റെ ഉദ്ഘാടനം ഹിരോഷിമ ദിനമായ ആഗസ്റ്റ് 6 ന് തിരുവനന്തപുരം മോഡൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ മുൻ പ്രിൻസിപ്പാൾ ശ്രീ T S സലിം ഉദ്ഘാടനം ചെയ്തു. ഹിരോഷിമാ ദിനത്തിൻ്റെ പ്രാധാന്യം ,ഒരു യുദ്ധം ഉണ്ടാക്കുന്ന കെടുതികൾ ,സമാധാനത്തിൻ്റെയും അഹിംസാ സിദ്ധാന്തത്തിൻ്റെയും പ്രസക്തി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം കുട്ടികളെ ബോധവത്കരിച്ചു.അദ്ദേഹത്തിൻ്റെ വാക്കുകൾ കുട്ടികൾക്ക് പുതിയൊരനുഭവമായിരുന്നു ക്ലബ് സെക്രട്ടറി കുമാരി അമൃത പി അനീഷ് ' ,കൺവീനർ മാസ്റ്റർ അഭിനവ് രാജേഷ് എന്നിവർ ആശംസകളർപ്പിച്ചു മാസ്റ്റർ രഞ്ജിത്ത് ലാൽ ആലപിച്ച ലളിതഗാനവും ,ഹിരോഷിമാ വീഡിയോ പ്രദർശനവും പരിപാടിയെ ഗംഭീരമാക്കി. | അമരപുരം PRDS UP സ്കൂളിലെ 2021-22 വർഷത്തെ സമൂഹ്യ ക്ലബിൻ്റെ ഉദ്ഘാടനം ഹിരോഷിമ ദിനമായ ആഗസ്റ്റ് 6 ന് തിരുവനന്തപുരം മോഡൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ മുൻ പ്രിൻസിപ്പാൾ ശ്രീ T S സലിം ഉദ്ഘാടനം ചെയ്തു. ഹിരോഷിമാ ദിനത്തിൻ്റെ പ്രാധാന്യം ,ഒരു യുദ്ധം ഉണ്ടാക്കുന്ന കെടുതികൾ ,സമാധാനത്തിൻ്റെയും അഹിംസാ സിദ്ധാന്തത്തിൻ്റെയും പ്രസക്തി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം കുട്ടികളെ ബോധവത്കരിച്ചു.അദ്ദേഹത്തിൻ്റെ വാക്കുകൾ കുട്ടികൾക്ക് പുതിയൊരനുഭവമായിരുന്നു ക്ലബ് സെക്രട്ടറി കുമാരി അമൃത പി അനീഷ് ' ,കൺവീനർ മാസ്റ്റർ അഭിനവ് രാജേഷ് എന്നിവർ ആശംസകളർപ്പിച്ചു മാസ്റ്റർ രഞ്ജിത്ത് ലാൽ ആലപിച്ച ലളിതഗാനവും ,ഹിരോഷിമാ വീഡിയോ പ്രദർശനവും പരിപാടിയെ ഗംഭീരമാക്കി. | ||
വരി 129: | വരി 131: | ||
[[പ്രമാണം:Work1 (1).jpg]] | [[പ്രമാണം:Work1 (1).jpg]] | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||