"സെന്റ് ജോർജ് എച്ച്. എസ്സ്. വേളംകോട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ് എച്ച്. എസ്സ്. വേളംകോട്/ഹയർസെക്കന്ററി (മൂലരൂപം കാണുക)
12:14, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 50: | വരി 50: | ||
==== '''എൻ. എസ്. എസ്.''' ==== | ==== '''എൻ. എസ്. എസ്.''' ==== | ||
2016 - ൽ പ്രവർത്തനമാരംഭിച്ചു. "Not Me But You "എന്ന ആപ്തവാക്യവുമായി കാലത്തിനു മുൻപേ സഞ്ചരിക്കുന്ന എൻ. എസ്. എസ്. എന്ന സംഘടനയുടെ ആദ്യ പ്രോഗ്രാം ഓഫീസറായി ശ്രീ. ജിൻസ് ജോസ് നിയോഗിക്കപ്പെട്ടു. 2016 - മുതൽ 2019 വരെയുള്ള തന്റെ പ്രവർത്തന കാലഘട്ടം വളരെ മികവുറ്റതാക്കാൻ വിവിധതരം പ്രവർത്തനങ്ങളിലുലൂടെ ജിൻസ് സാറിന് സാധിച്ചു. തുടർന്ന് പ്രോഗ്രാം ഓഫീസറായി എൻ. എസ്. എസ്. ഏറ്റെടുത്ത ശ്രീമതി റാണി ആൻ ജോൺസൻ വളരെ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. | 2016 - ൽ പ്രവർത്തനമാരംഭിച്ചു. "Not Me But You "എന്ന ആപ്തവാക്യവുമായി കാലത്തിനു മുൻപേ സഞ്ചരിക്കുന്ന എൻ. എസ്. എസ്. എന്ന സംഘടനയുടെ ആദ്യ പ്രോഗ്രാം ഓഫീസറായി ശ്രീ. ജിൻസ് ജോസ് നിയോഗിക്കപ്പെട്ടു. 2016 - മുതൽ 2019 വരെയുള്ള തന്റെ പ്രവർത്തന കാലഘട്ടം വളരെ മികവുറ്റതാക്കാൻ വിവിധതരം പ്രവർത്തനങ്ങളിലുലൂടെ ജിൻസ് സാറിന് സാധിച്ചു. തുടർന്ന് പ്രോഗ്രാം ഓഫീസറായി എൻ. എസ്. എസ്. ഏറ്റെടുത്ത ശ്രീമതി റാണി ആൻ ജോൺസൻ വളരെ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. | ||
==== '''<u>പ്രധാന പ്രവർത്തനങ്ങൾ</u>''' ==== | |||
* പോളി ഹൗസ് വിഷ രഹിത പച്ചക്കറി കൃഷി | |||
* വയോജന കൂട്ടായ്മ്മ | |||
* ലൈബ്രറി പുനരുദ്ധാരണം | |||
* പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ | |||
* ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ | |||
* ട്രാഫിക് ബോധവൽക്കരണം | |||
* പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ | |||
* ക്യാമ്പുകൾ | |||
* പഠനയാത്രകൾ | |||
* തടയണ കെട്ടൽ (എലന്തുകടവ് പാലം) | |||
* എജ്യൂ ഹെൽപ് | |||
* മാസ്ക് ചലഞ്ച് | |||
* സ്നേഹ വീട് | |||
* മത്സ്യ കൃഷി | |||
* ഭിന്നശേഷി സഹായങ്ങൾ | |||
* ഷോർട്ട് ഫിലിം | |||
* കോവിഡ് ബോധവൽക്കരണ പ്രവർത്തനങ്ങൾ | |||
* കരിഞ്ഞോലക്കൊരു കൈത്താങ്ങു | |||
* നേത്ര പരിശോധന ക്യാമ്പ് | |||
* ദത്തു ഗ്രാമ പ്രവർത്തനങ്ങൾ |