Jump to content
സഹായം

"എ യൂ പി എസ് വെള്ളിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:

നൊച്ചാട് പഞ്ചായത്തിൽ പേരാമ്പ്ര ഉള്ളിയേരി സ്റ്റേറ്റ് ഹൈവേയിൽ വെള്ളിയൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വെള്ളിയൂർ എ യുപി സ്കൂളും പരിസരവും പണ്ട് കിളിയായി താഴെ കാഞ്ഞിരത്തിന്റെ ചുവട്ടിൽ എന്ന പേരിലായിരുന്നു അറിയപ്പെട്ടത്. ശിവക്ഷേത്രം സുബ്രഹ്മണ്യക്ഷേത്രം മസ്ജിദ് എന്നിവയുടെ സാമീപ്യത്താൽ അനുഗ്രഹീതമാണ് ഈ വിദ്യാലയം.പഴയ കുറുമ്പ്രനാട് താലൂക്കിൽ നൊച്ചാട് വില്ലേജിൽ വെള്ളിയൂർ ദേശത്ത് 1923 നിലത്തെഴുത്താശാനായ ശ്രീ നാരാണത്ത് കുഞ്ഞിരാമൻ നമ്പ്യാർ സ്ഥാപിച്ച നിലത്തെഴുത്തു പള്ളിക്കൂടമാണ് പിൽക്കാലത്ത് വെള്ളിയൂർ എ യുപി . സ്കൂളായി മാറിയത്.

2,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1637665" എന്ന താളിൽനിന്ന് ശേഖരിച്ചത്