"എ.യു.പി.എസ്.കുലുക്കല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ്.കുലുക്കല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:34, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
===<font color="blue">ജൂൺ 2018-19</font> === | ===<font color="blue">ജൂൺ 2018-19</font> === | ||
<font color="red">'''<font size="4"> <big>.</big> പ്രവേശനോത്സവം''' | A U P S കുലുക്കല്ലൂരിൽ പ്രവേശനോത്സവം ഗംഭീരമായി നടന്നു.രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ഹെഡ്മാസ്റ്റർ C V ജയകൃഷ്ണൻ, P T A പ്രസിഡന്റ് ജയരാജ് കുലുക്കല്ലൂർ, സീനിയർ അസിസ്റ്റന്റ് രാധ ടീച്ചർ എന്നിവർ സംസാരിച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു. അറിവിന്റെ ആദ്യാക്ഷരം നുകരാൻ എത്തിയ ഒന്നാം തരത്തിലെ കുഞ്ഞു മക്കൾക്ക് സ്കൂൾ മാനേജർ K O M ഭവദാസൻ, P T A വൈസ് പ്രസിഡന്റ് മുഹമ്മദ്, ഹെഡ് മാസ്റ്റർ C V ജയകൃഷ്ണൻ എന്നിവർ ചേർന്ന് മധുരത്തോടൊപ്പം സമ്മാനമായി പഠന കിറ്റും വിതരണം ചെയ്തു | ||
<font color="red">'''<font size="4"> <big>.</big> പ്രവേശനോത്സവം''' | |||
<gallery> | <gallery> | ||
pravesanolsavam20464.jpg|പ്രവേശനോത്സവം-മധുര പലഹാരങ്ങളും പഠന കിറ്റും വിതരണം ചെയ്യുന്നു | pravesanolsavam20464.jpg|പ്രവേശനോത്സവം-മധുര പലഹാരങ്ങളും പഠന കിറ്റും വിതരണം ചെയ്യുന്നു | ||
വരി 8: | വരി 10: | ||
</gallery><font color="red"><font size="4">'''<big>.</big> പരിസ്ഥിതി ദിനം'''</font></font> | </gallery><font color="red"><font size="4">'''<big>.</big> പരിസ്ഥിതി ദിനം'''</font></font> | ||
<gallery>Paristhithi_dinam20464.jpg|മരം നടൽ ഉദ്ഘാടനം പി ടി എ പ്രസിഡന്റ് | ഇന്ന് പരിസ്ഥിതി ദിനാചരണത്തിൻെറ ഭാഗമായി എല്ലാ കുട്ടികളും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിയാണ് ഹരിതോത്സവം ഒന്നാം ഉത്സവത്തിന് തുടക്കം കുറിച്ചത്. തുടർന്ന് PTA പ്രസിഡന്റ് ജയരാജ് കുലുക്കല്ലൂർ, ഹെഡ് മാസ്റ്റർ C V ജയകൃഷ്ണൻ മാസ്റ്റർ, O P ഭവദാസൻ മാസ്റ്റർ,P ബഷീർ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് രാധ ടീച്ചർ എന്നിവർ ചേർന്ന് ഫല വൃക്ഷത്തൈ നട്ടു.ഓരോ ക്ലാസും ഒരു മരത്തൈ നട്ടു പിടിപ്പിക്കുക എന്നതായിരുന്നു ഒരു പ്രധാന പരിപാടി. സീനിയർ അസിസ്റ്റന്റ് രാധടീച്ചറും രണ്ടാം ക്ലാസ്സിലെ കുട്ടികളും ചേർന്ന് പ്ലാവിൻ തൈ ആണ് നട്ടത്. കുട്ടികൾ പരിസ്ഥിതി ദിന പോസ്റ്റർ, ബാഡ്ജ് എന്നിവ തയ്യാറാക്കി. തുടർന്ന് പരിസ്ഥിതി ദിന ക്വിസ് നടത്തി.I T സാധ്യത ഉപയോഗിച്ച് നാലാം ക്ലാസ്സുകാർ തയ്യാറാക്കിയ പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന വീഡിയോ പ്രസന്റേഷൻ വേറിട്ട അനുഭവമായി...<gallery>Paristhithi_dinam20464.jpg|മരം നടൽ ഉദ്ഘാടനം പി ടി എ പ്രസിഡന്റ് | ||
Paristhithidinam20464.jpg|പരിസ്ഥിതി ദിനം | Paristhithidinam20464.jpg|പരിസ്ഥിതി ദിനം | ||
1paristhithi20464.jpg|മരം നടുന്നു | 1paristhithi20464.jpg|മരം നടുന്നു | ||
വരി 16: | വരി 18: | ||
<font color="red"><font size="4">'''<big>.</big> ജൈവ വൈവിധ്യ പാർക്ക് ഉദ്ഘാടനം'''</font></font> | <font color="red"><font size="4">'''<big>.</big> ജൈവ വൈവിധ്യ പാർക്ക് ഉദ്ഘാടനം'''</font></font> | ||
A U P S കുലുക്കല്ലൂരിൽ പൂർവ്വവിദ്യാർത്ഥി സംഘടനയുടെയും അടക്കാപുത്തൂർ സംസ്കൃതിയുടെയും നേതൃത്വത്തിൽ പൂർവ്വ അദ്ധ്യാപിക ശ്രീമതി ദേവയാനി ടീച്ചറുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങൾ നിർമിച്ച '''ജൈവ വൈവിധ്യ പാർക്ക് ഉദ്ഘാടനം'''<font color=" | A U P S കുലുക്കല്ലൂരിൽ പൂർവ്വവിദ്യാർത്ഥി സംഘടനയുടെയും അടക്കാപുത്തൂർ സംസ്കൃതിയുടെയും നേതൃത്വത്തിൽ പൂർവ്വ അദ്ധ്യാപിക ശ്രീമതി ദേവയാനി ടീച്ചറുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങൾ നിർമിച്ച '''ജൈവ വൈവിധ്യ പാർക്ക് ഉദ്ഘാടനം'''<font color="red"> ബഹുമാനപ്പെട്ട എം.പി. ശ്രീ എം.ബി.രാജേഷ്</font> നിർവഹിച്ചു. ചടങ്ങിൽ കുലുക്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഗോപകുമാർ അധ്യക്ഷത വഹിച്ചു. PTA പ്രസിഡന്റ് ശ്രീ ജയരാജ് കുലുക്കല്ലൂർ സ്വാഗതവും ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു.ഹെഡ് മാസ്റ്റർ C V ജയകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. | ||
ഇതിനോടൊപ്പം S S L C, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ കുട്ടികൾക്കും '''ജില്ലാ അത്ലറ്റിക് മീറ്റിൽ''' വിജയം കൈവരിച്ച കുട്ടികൾക്കും സമ്മാന വിതരണവും നടന്നു. സ്കൂളിലെ ഉദ്യാനത്തിന്റെ ഫോട്ടോ സ്വന്തം ക്യാമറയിൽ പകർത്തിയ ശേഷം സ്കൂളിൽ നിന്ന് ഉച്ചഭക്ഷണവും കഴിച്ചാണ് M P ശ്രീ എം. ബി രാജേഷ് മടങ്ങിയത്. ചടങ്ങിൽ വാർഡ് മെമ്പർ മാരായ സി. പ്രസാദ്, മുംതാസ് ലൈല, സംസ്കൃതി പ്രവർത്തകനായ ശ്രീ രാജേഷ് അടക്കാപുത്തൂർ, PTA വൈസ് പ്രസിഡന്റ് മുഹമ്മദ്, മാനേജർ K O M ഭവദാസൻ, സി വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ദേവയാനി ടീച്ചറുടെ പേരിൽ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്ക് ഓർമ്മ മരം വിതരണം നടന്നു. സംസ്കൃതി പ്രവർത്തകരായ uc വേണുഗോപാൽ , k ജയദേവൻ , വിനീഷ് വേണു ,കുലുക്കല്ലൂർ ഗവണ്മെന്റ് ആയുർവേദ ഡിസ്പെൻസറിയിലെ Dr.ഷാബു, പൂർവ്വ വിദ്യാർഥി സംഘടനാ പ്രവർത്തകരായ ദിനേഷ് സിവി , സുധീഷ് ടി പി തുടങ്ങിയവരും പൂർവ്വ അദ്ധ്യാപകരും PTA, MPTA അംഗങ്ങളും,രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.<gallery> | ഇതിനോടൊപ്പം S S L C, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ കുട്ടികൾക്കും '''ജില്ലാ അത്ലറ്റിക് മീറ്റിൽ''' വിജയം കൈവരിച്ച കുട്ടികൾക്കും സമ്മാന വിതരണവും നടന്നു. സ്കൂളിലെ ഉദ്യാനത്തിന്റെ ഫോട്ടോ സ്വന്തം ക്യാമറയിൽ പകർത്തിയ ശേഷം സ്കൂളിൽ നിന്ന് ഉച്ചഭക്ഷണവും കഴിച്ചാണ് M P ശ്രീ എം. ബി രാജേഷ് മടങ്ങിയത്. ചടങ്ങിൽ വാർഡ് മെമ്പർ മാരായ സി. പ്രസാദ്, മുംതാസ് ലൈല, സംസ്കൃതി പ്രവർത്തകനായ ശ്രീ രാജേഷ് അടക്കാപുത്തൂർ, PTA വൈസ് പ്രസിഡന്റ് മുഹമ്മദ്, മാനേജർ K O M ഭവദാസൻ, സി വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ദേവയാനി ടീച്ചറുടെ പേരിൽ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്ക് ഓർമ്മ മരം വിതരണം നടന്നു. സംസ്കൃതി പ്രവർത്തകരായ uc വേണുഗോപാൽ , k ജയദേവൻ , വിനീഷ് വേണു ,കുലുക്കല്ലൂർ ഗവണ്മെന്റ് ആയുർവേദ ഡിസ്പെൻസറിയിലെ Dr.ഷാബു, പൂർവ്വ വിദ്യാർഥി സംഘടനാ പ്രവർത്തകരായ ദിനേഷ് സിവി , സുധീഷ് ടി പി തുടങ്ങിയവരും പൂർവ്വ അദ്ധ്യാപകരും PTA, MPTA അംഗങ്ങളും,രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.<gallery> | ||
Park20464.jpg|ജൈവ വൈവിധ്യ പാർക്ക് | Park20464.jpg|ജൈവ വൈവിധ്യ പാർക്ക് |