Jump to content
സഹായം

"കുറുമ്പനാടം സിഎംഎസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 70: വരി 70:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
മാടപ്പള്ളി പഞ്ചായത്തിലെ ഏഴാം വാർഡിൽ ആണ് ഈ സ്കൂൾ. ഹരിതാഭമായ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാല് ക്ലാസ് മുറികളും രണ്ട് നഴ്സറി ക്ലാസ്സുകളും ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം. ഐസിടി സാധ്യതകൾ പരമാവധി കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നതിന് ഒരു ലാപ്ടോപ്പും  ഒരു പ്രൊജക്ടറുകളും  ഉണ്ട്. കുട്ടികൾക്ക് കായിക വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിശാലമായ കളിസ്ഥലവും കാർഷിക പ്രവർത്തനങ്ങളിൽ പരിശീലനം നേടുന്നതിന് അനുയോജ്യമായ കൃഷിസ്ഥലവും ഉണ്ട്. സ്കൂൾ ആവശ്യത്തിനും കൃഷിക്കും എല്ലാക്കാ ലത്തും ജലലഭ്യത ഉള്ള കിണറും മഴവെള്ള സംഭരണിയും ഉണ്ട്. കുട്ടികളുടെ എണ്ണത്തിന് അനുയോജ്യമായ  ടോയ്‌ലറ്റ്‌ സൗകര്യവും ലഭ്യമാക്കിയിരിക്കുന്നു.
== മാടപ്പള്ളി പഞ്ചായത്തിലെ ഏഴാം വാർഡിൽ ആണ് ഈ സ്കൂൾ. ഹരിതാഭമായ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാല് ക്ലാസ് മുറികളും രണ്ട് നഴ്സറി ക്ലാസ്സുകളും ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം. ഐസിടി സാധ്യതകൾ പരമാവധി കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നതിന് ഒരു ലാപ്ടോപ്പും  ഒരു പ്രൊജക്ടറുകളും  ഉണ്ട്. കുട്ടികൾക്ക് കായിക വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിശാലമായ കളിസ്ഥലവും കാർഷിക പ്രവർത്തനങ്ങളിൽ പരിശീലനം നേടുന്നതിന് അനുയോജ്യമായ കൃഷിസ്ഥലവും ഉണ്ട്. സ്കൂൾ ആവശ്യത്തിനും കൃഷിക്കും എല്ലാക്കാ ലത്തും ജലലഭ്യത ഉള്ള കിണറും മഴവെള്ള സംഭരണിയും ഉണ്ട്. കുട്ടികളുടെ എണ്ണത്തിന് അനുയോജ്യമായ  ടോയ്‌ലറ്റ്‌ സൗകര്യവും ലഭ്യമാക്കിയിരിക്കുന്നു. ==


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
2,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1636741" എന്ന താളിൽനിന്ന് ശേഖരിച്ചത്