"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ഹയർസെക്കന്ററി (മൂലരൂപം കാണുക)
10:15, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('നാഷണൽ സർവീസ് സ്കീം വിദ്യാർഥികളെ രാഷ്ട്ര പുന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
നാഷണൽ സർവീസ് സ്കീം | '''നാഷണൽ സർവീസ് സ്കീം''' | ||
വിദ്യാർത്ഥികളെ രാഷ്ട്ര പുനർനിർമ്മാണത്തിൽ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തിനായി കേന്ദ്ര മാനവശേഷി വിഭവ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'നാഷണൽ സർവീസ് സ്കീം' 2001ലാണ് നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചത്. 50പേരടങ്ങുന്ന രണ്ടു ബാച്ചുകളിലായി 100 വളണ്ടിയർമാരാണ് യൂണിറ്റിലുള്ളത്. വൈവിധ്യപൂർണമായ സേവന പ്രവർത്തനങ്ങളിലൂടെ ഈ പ്രദേശത്തെ സേവന പ്രവർത്തനങ്ങളുടെ മുഖമുദ്രയാവാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ സമൂഹത്തോടുള്ള സേവനസന്നദ്ധതാ മനോഭാവം വളർത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി കർമ്മപദ്ധതികളാണ് ഈ യൂണിറ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. | |||
നേട്ടങ്ങൾ | '''നേട്ടങ്ങൾ:''' | ||
▪️ ഹയർസെക്കൻഡറി | ▪️ ഹയർസെക്കൻഡറി വിഭാഗത്തിനു കീഴിൽ നടന്ന സംസ്ഥാനത്തെ ഏക ദേശീയോദ്‍ഗ്രഥന ക്യാമ്പിന് ആതിഥേയരാവാൻ സ്കൂൾ യൂനിറ്റിന് സാധിച്ചു. | ||
▪️ ചെരുപ്പുകുത്തി ഉപജീവനം നടത്തിയിരുന്ന പേരാമ്പ്ര സ്വദേശി ലിസി, മനോജ് കോരൻ കണ്ടി എന്നിവർക്ക് വീടുകൾ നിർമിച്ചു നൽകി. | ▪️ ചെരുപ്പുകുത്തി ഉപജീവനം നടത്തിയിരുന്ന പേരാമ്പ്ര സ്വദേശി ലിസി, മനോജ് കോരൻ കണ്ടി എന്നിവർക്ക് വീടുകൾ നിർമിച്ചു നൽകി. | ||
▪️ കൃഷ്ണേന്ദു എസ് ബി എന്ന വളണ്ടിയർ ദേശീയ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു | ▪️ കൃഷ്ണേന്ദു എസ് ബി എന്ന വളണ്ടിയർ ദേശീയ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. | ||
▪️ 2017 -18 വർഷത്തെ ഏറ്റവും മികച്ച | ▪️ 2017-18 വർഷത്തെ ഏറ്റവും മികച്ച സപ്തദിന ക്യാമ്പിനുള്ള പുരസ്കാരം നേടി. | ||
▪️ അലന്റ സിദ്ദിഖ് എന്ന വിദ്യാർത്ഥിക്ക് ജില്ലയിലെ മികച്ച | ▪️ അലന്റ സിദ്ദിഖ് എന്ന വിദ്യാർത്ഥിക്ക് ജില്ലയിലെ മികച്ച വളണ്ടിയർക്കുള്ള പുരസ്കാരം ലഭിച്ചു. | ||
▪️ കൃഷി വകുപ്പിന്റെ മികച്ച | ▪️ കൃഷി വകുപ്പിന്റെ മികച്ച കൃഷിയിടത്തിനുള്ള പുരസ്കാരം നേടാൻ യൂനിറ്റിന് കഴിഞ്ഞു. | ||
▪️ ഉപജീവനം പദ്ധതിയിലൂടെ | ▪️ ഉപജീവനം പദ്ധതിയിലൂടെ പെട്ടിക്കടകൾ നൽകി | ||
▪️ ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി | ▪️ ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി നിർമ്മിച്ച് കോഴിക്കോട് മെഡിക്കൽ കോ | ||
▪️ പ്രളയ ദുരിതാശ്വാസ | ▪️ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കു വഹിച്ചു. | ||
കാമ്പസിനകത്ത് | കാമ്പസിനകത്ത് 'തനതിടം' നിർമ്മാണം, വെജിറ്റബിൾ ഗാർഡൻ, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ബുക്ക് ബാങ്ക്, ലിംഗസമത്വ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. | ||
പ്രോഗ്രാം ഓഫീസർമാർ | '''പ്രോഗ്രാം ഓഫീസർമാർ''' | ||
ഡോ. ഇസ്മായിൽ മരുതേരി | ഡോ. ഇസ്മായിൽ മരുതേരി. | ||
ഡോ. കെവി അബു | ഡോ. കെവി അബു. | ||
മജീദ് നാറാത്ത് | മജീദ് നാറാത്ത്. | ||
കാസിം വി കെ | കാസിം വി കെ. | ||
അനസ് എം പി | അനസ് എം പി. | ||
ഗുലാം മുഹമ്മദ് | ഗുലാം മുഹമ്മദ്. | ||
ശ്രീജിത്ത് പി | ശ്രീജിത്ത് പി. | ||
മുഹമ്മദ് സിറാജ് പി സി | മുഹമ്മദ് സിറാജ് പി സി. | ||
ഷോബിൻ കെ കെ | ഷോബിൻ കെ കെ. |