"സെന്റ് ജോൺസ് എൽപിഎസ് വേളൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോൺസ് എൽപിഎസ് വേളൂർ/ചരിത്രം (മൂലരൂപം കാണുക)
08:35, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022Updated History tab
Lucygeorge (സംവാദം | സംഭാവനകൾ) (Updated History tab) |
Lucygeorge (സംവാദം | സംഭാവനകൾ) (Updated History tab) |
||
വരി 1: | വരി 1: | ||
കോട്ടയം ജില്ലയിലെ പഴമയും പാരമ്പര്യവും എടുത്തുപറയാവുന്ന സ്കൂളുകളിൽ മുൻനിരയിലാണ് സെന്റ് ജോൺസ് എൽപിഎസ് വേളൂർ 1927- ൽ സ്ഥാപിതമായ സ്കൂൾ ഇന്നും പ്രൗഢമായി നിലകൊള്ളുന്നു . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ അധ്യാപകരും മാതാപിതാക്കളും ഒന്നുചേർന്ന് കുട്ടികളുടെ ശുഭമായ ഭാവിക്കായി അക്ഷീണം പ്രയത്നിച്ചുവരുന്നു. പൂർവ്വവിദ്യാർത്ഥികളായ അഭ്യുദയകാംക്ഷികളുടെ സഹായസഹകരണങ്ങളും സ്കൂളിന്റെ ഉന്നമനത്തിന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. മികച്ച സ്കൂൾ, ബഹുമതികൾക്ക് അർഹമായിട്ടുള്ള വിദ്യാലയമാണ് സെന്റ് ജോൺസ് എൽപിഎസ് വേളൂർ | കോട്ടയം ജില്ലയിലെ പഴമയും പാരമ്പര്യവും എടുത്തുപറയാവുന്ന സ്കൂളുകളിൽ മുൻനിരയിലാണ് സെന്റ് ജോൺസ് എൽപിഎസ് വേളൂർ 1927- ൽ സ്ഥാപിതമായ സ്കൂൾ ഇന്നും പ്രൗഢമായി നിലകൊള്ളുന്നു . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ അധ്യാപകരും മാതാപിതാക്കളും ഒന്നുചേർന്ന് കുട്ടികളുടെ ശുഭമായ ഭാവിക്കായി അക്ഷീണം പ്രയത്നിച്ചുവരുന്നു. പൂർവ്വവിദ്യാർത്ഥികളായ അഭ്യുദയകാംക്ഷികളുടെ സഹായസഹകരണങ്ങളും സ്കൂളിന്റെ ഉന്നമനത്തിന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. മികച്ച സ്കൂൾ, ബഹുമതികൾക്ക് അർഹമായിട്ടുള്ള വിദ്യാലയമാണ് സെന്റ് ജോൺസ് എൽപിഎസ് വേളൂർ | ||
കോട്ടയം മുനിസിപ്പാലിറ്റിയിൽ വേളൂർ വില്ലേജിൽ 26 ആം വാർഡിൽ പുളിനാക്കൽ എന്ന സ്ഥലത്ത് സെന്റ് ജോൺസ് എൽ പി സ്കൂൾ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1927-ൽ വിജയപുരം രൂപതയുടെ നേതൃത്വത്തിൽ സ്കൂൾ സ്ഥാപിതമായി. | കോട്ടയം മുനിസിപ്പാലിറ്റിയിൽ വേളൂർ വില്ലേജിൽ 26 ആം വാർഡിൽ പുളിനാക്കൽ എന്ന സ്ഥലത്ത് സെന്റ് ജോൺസ് എൽ പി സ്കൂൾ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1927-ൽ വിജയപുരം രൂപതയുടെ നേതൃത്വത്തിൽ സ്കൂൾ സ്ഥാപിതമായി. | ||
ആദ്യകാലത്ത് 1,2 ക്ലാസുകളെ ഉണ്ടായിരുന്നുള്ളു, പിന്നീട് 5-ആം ക്ലാസ്സ് വരെയായി. കുട്ടനാടിന്റെ സമീപത്തായതിനാൽ, വെള്ളപൊക്കം ഉണ്ടാകുന്ന പ്രദേശം ആയിരുന്നു സ്കൂളും പരിസര പ്രദേശവും, യാത്രാസൗകര്യം വളരെ കുറവായിരുന്നു ഈ പ്രദേശത്തെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയിരുന്നത് സ്കൂളിൽ വച്ചായിരുന്നു. അക്കാലത്ത് വളരെ അധികം കുട്ടികൾ പഠിച്ചിരുന്നു.വിജയപുരം രൂപതയുടെ നേതൃത്വത്തിൽ സ്കൂൾ വികസന പ്രവർത്തനങ്ങൾ നടത്തി മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുവാൻ സാധിച്ചു. കൃഷിപണികൾ ചെയ്യുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നാട്ടുകാരാണ് ഇവിടെ ഉണ്ടായിരുന്നത് .{{PSchoolFrame/Pages}} | ആദ്യകാലത്ത് 1,2 ക്ലാസുകളെ ഉണ്ടായിരുന്നുള്ളു, പിന്നീട് 5-ആം ക്ലാസ്സ് വരെയായി. കുട്ടനാടിന്റെ സമീപത്തായതിനാൽ, വെള്ളപൊക്കം ഉണ്ടാകുന്ന പ്രദേശം ആയിരുന്നു സ്കൂളും പരിസര പ്രദേശവും, യാത്രാസൗകര്യം വളരെ കുറവായിരുന്നു ഈ പ്രദേശത്തെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയിരുന്നത് സ്കൂളിൽ വച്ചായിരുന്നു. അക്കാലത്ത് വളരെ അധികം കുട്ടികൾ പഠിച്ചിരുന്നു.വിജയപുരം രൂപതയുടെ നേതൃത്വത്തിൽ സ്കൂൾ വികസന പ്രവർത്തനങ്ങൾ നടത്തി മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുവാൻ സാധിച്ചു. കൃഷിപണികൾ ചെയ്യുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നാട്ടുകാരാണ് ഇവിടെ ഉണ്ടായിരുന്നത് .{{PSchoolFrame/Pages}} |