"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:26, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 218: | വരി 218: | ||
====== വിദ്യാരംഗം കലാസാഹിത്യ വേദി ====== | ====== വിദ്യാരംഗം കലാസാഹിത്യ വേദി ====== | ||
വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളുമായി മികച്ച രീതിയിൽ വിദ്യാരംഗം കലാസാഹിത്യ വേദി നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 2017- 18 വർഷത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശില്പശാലയിൽ പങ്കെടുത്ത് വിവിധ ഇനങ്ങളിലായി നമ്മുടെ കുട്ടികൾ ഉപജില്ല ജില്ലാ ശില്പശാലയിലേക്ക് യോഗ്യത നേടുകയും സെമിനാർ പ്രബന്ധാവതരണത്തിൽ കുമാരി അപർണാ ദേവി സംസ്ഥാനതല ശില്പശാലയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തു. ഈ വർഷവും ശില്പശാലയിൽ പങ്കെടുക്കുന്നതിനായി വിദ്യാർഥികൾ തയ്യാറെടുത്തു വരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയിൽ അംഗമായ ഈവ മരിയ എന്ന വിദ്യാർത്ഥി വിവിധ മത്സരങ്ങളിൽ സമ്മാനം നേടി | വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളുമായി മികച്ച രീതിയിൽ വിദ്യാരംഗം കലാസാഹിത്യ വേദി നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 2017- 18 വർഷത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശില്പശാലയിൽ പങ്കെടുത്ത് വിവിധ ഇനങ്ങളിലായി നമ്മുടെ കുട്ടികൾ ഉപജില്ല ജില്ലാ ശില്പശാലയിലേക്ക് യോഗ്യത നേടുകയും സെമിനാർ പ്രബന്ധാവതരണത്തിൽ കുമാരി അപർണാ ദേവി സംസ്ഥാനതല ശില്പശാലയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തു. ഈ വർഷവും ശില്പശാലയിൽ പങ്കെടുക്കുന്നതിനായി വിദ്യാർഥികൾ തയ്യാറെടുത്തു വരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയിൽ അംഗമായ ഈവ മരിയ എന്ന വിദ്യാർത്ഥി വിവിധ മത്സരങ്ങളിൽ സമ്മാനം നേടി | ||
====== | ====== റിപബ്ലിക് ദിനാഘോഷം ====== | ||
ജനുവരി 24ാം തീയതി റിപബ്ലിക് ദിനം ആഘോഷിച്ചു. രാവിലെ 8.30 ന് ദേശീയ പതാക ഉയർത്തി. എൽ. പി സ്കൂൾ പ്രധാന്യാധ്യാപികയും ഹൈസ്കൂൾ പ്രധാനാധ്യാപികയും ലോക്കൽ മാനേജർഎന്നിവർ പങ്കെടുത്തു. എൽ. പി സ്കൂൾ പ്രധാന്യാധ്യാപികസിസ്റ്റർ സരിത എ സി പതാക ഉയർത്തി. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു. <gallery> | |||
പ്രമാണം:14002 re1.jpeg | |||
പ്രമാണം:14002 re2.jpeg | |||
</gallery> | |||
===== ക്രിസ്തുമസ് ആഘോഷങ്ങൾ ===== | ===== ക്രിസ്തുമസ് ആഘോഷങ്ങൾ ===== |