Jump to content
സഹായം

"എം.ഒ.എൽ.പി.എസ് മുണ്ട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:


വഴിക്കടവ് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എം ഒ എൽ പി സ്കൂൾ 1976 സ്ഥാപിതമായ ആകാലങ്ങളിൽ വളരെ ചുരുങ്ങിയ സൗകര്യങ്ങളിൽ നിന്നും ആരംഭിച്ചത്. എന്നാൽ നിലവിൽ മൂന്ന് നില കെട്ടിടവും 14 ക്ലാസ് മുറികളുമായി മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ട് സബ് ജില്ലയിലെ മികച്ച സ്കൂളായി മുന്നേറുന്നു.
വഴിക്കടവ് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എം ഒ എൽ പി സ്കൂൾ 1976 സ്ഥാപിതമായ ആകാലങ്ങളിൽ വളരെ ചുരുങ്ങിയ സൗകര്യങ്ങളിൽ നിന്നും ആരംഭിച്ചത്. എന്നാൽ നിലവിൽ മൂന്ന് നില കെട്ടിടവും 14 ക്ലാസ് മുറികളുമായി മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ട് സബ് ജില്ലയിലെ മികച്ച സ്കൂളായി മുന്നേറുന്നു.
പഞ്ചായത്തിലെ തന്നെ ആദ്യത്തെ ഹൈ-ടെക് സ്കൂൾ ആയിട്ട് എം ഒ  എൽ പി സ്കൂൾ മാറിയിരിക്കുകയാണ്. എല്ലാ ക്ലാസ്സുകളിലും ഇന്റർനെറ്റ് സൗകര്യവും പ്രൊജക്ടർ ലാപ്ടോപ്പ് പോലുള്ള ഡിജിറ്റൽ സൗകര്യങ്ങളിൻ ഒരുക്കിയിട്ടുണ്ട്. ഇത് കുട്ടികളുടെ പഠനത്തെയും മികച്ച ക്ലാസ് നടത്തിപ്പിനും സഹായിയ്ക്കുന്നു. എല്ലാ ക്ലാസ്സ്കളിലും ഫാൻ ലൈറ്റ് മികച്ച ഫർണിച്ചറുകളും സജ്ജികരിച്ചിട്ടുണ്ട്. കുട്ടികളുടെ ഐ ടി വിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിന് വേണ്ടി അത്യാധുനിക സൗകര്യത്തോടെ ഉള്ള ഐ ടി ലാബും സജ്ജികരിച്ചിട്ടുണ്ട്.കുട്ടികളിലെ വായന ശീലം ഉയർത്തി കൊണ്ട് വരാൻ വേണ്ടിയിട്ട്  ആയിരത്തോളം ബുക്കുകൾ ഉൾകൊള്ളിച്ചു കൊണ്ട് ലൈബ്രറി ഈ സ്കൂളിന്റ പ്രത്യകത ആണ്. എല്ലാ വിദ്യാർത്ഥികൾക്കും ഉപയോഗിക്കാവുന്ന വിധത്തിൽ 6  ശൗചാലയങ്ങൾ സ്കൂൾ ഒരുക്കിയിട്ടുണ്ട്.
[[പ്രമാണം:48427.2.jpeg|ലഘുചിത്രം]]കുട്ടികളിലെ കായികശേഷി വികസിപ്പിക്കുന്നതിനും, അതിനു പരിശീലനം നൽകി അവരെ പ്രാപ്തരാക്കുന്നതിനും പര്യാപ്തമായ വിശാലമായ സ്കൂൾ ഗ്രൗണ്ടുമുണ്ട്
കാൽ നടയായി സ്കൂളിൽ എത്തിച്ചേരാൻ ബുദ്ധിമുട്ട് ഉള്ള കുട്ടികൾക്ക്  വേണ്ടി ഒരു ബസും ഒരു വാൻ  സൗകര്യവും  സ്കൂളിനായി  ഉണ്ട്.
സ്കൂളുകളിലേക് ആവിശ്യമായ വിഷരഹിതമായ പച്ചക്കറി സ്കൂളിൽ തന്നെ  ജൈവ പച്ചക്കറി തോട്ടം നിർമിച്ച അതിൽ തന്നെ  ഉല്പാദിപ്പിക്കുന്നു. അതിനാൽ എല്ലാ ദിവസവും കുട്ടികൾക്ക് വിഷരഹിതമായ ഭക്ഷണം കഴിക്കാൻ സാധിക്കുന്നു.
<gallery mode="packed">
പ്രമാണം:48427.9.jpg
പ്രമാണം:48427.5.jpg
പ്രമാണം:48427.4.jpg
പ്രമാണം:48427.6.jpg
പ്രമാണം:48427.7.jpg
</gallery>
'''ഭൗതികമായ സാഹചര്യങ്ങൾ എല്ലാം തന്നെ മികച്ച രീതിയിൽ സജ്ജീകരിച്ചു കൊണ്ട് വികസന പാതയിലൂടെ അതിവേഗം സഞ്ചരിക്കുന്ന സ്കൂൾ അനുദിനം മുന്നേറിക്കൊണ്ടിരിക്കുന്നു.....'''
272

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1635113" എന്ന താളിൽനിന്ന് ശേഖരിച്ചത്