"കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി/ഹയർസെക്കന്ററി (മൂലരൂപം കാണുക)
20:45, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}ഒരു പ്രാഥമിക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച്, പ്രഗത്ഭരും പ്രശസ്തരുമായ പലരുടെയും അനുഗ്രഹാശിസ്സുകളോടെ വളർന്ന് സൗകര്യങ്ങളെല്ലാം ഉള്ള ഒരു ഹയർ സെക്കൻഡറി സ്കൂൾ | ||
ആയിത്തീർന്ന ചരിത്രമാണ് പുറമേരി കെ ആർ എച്ച് എസ്സ് എസ്സിന്റേത്. പണ്ഡിതനും, സാഹിത്യകാരനും കടത്തനാടിന്റെ അഭിമാനസ്തംഭവുമായ ശ്രീ . ആയഞ്ചേരി കോവിലകത്ത് ഉദയവർമ്മ ഇളയരാജ, പുറമേരിയിലെയും സമീപപ്രദേശങ്ങളിലെയും വരും തലമുറകളുടെ ആധുനിക വിദ്യാഭ്യാസാവശ്യം മുന്നിൽ കണ്ടു കൊണ്ടാണ് 1896ൽ കടത്തനാട് രാജാസ് സ്കൂൾ സ്ഥാപിച്ചത്. ആ മഹാനുഭാവന്റെ ലക്ഷ്യം സാക്ഷാത്കരിച്ചു കൊണ്ട് പ്രാഥമിക വിദ്യാലയമായി ആരംഭിച്ച പ്രസ്തുത വിദ്യാലയം 1918 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. അങ്ങനെ 1921ൽ പ്രഥമ എസ്. എസ്. എൽ സി ക്ളാസുകാർ പൊതു പരീക്ഷ എഴുതി പുറത്തിറങ്ങി. 2010-11 അധ്യയന വർഷം മുതൽ സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ്, ഗ്രൂപ്പിൽ ഹയർ സെക്കണ്ടറി ക്ലാസ്സുകളും തുടങ്ങി. |