Jump to content
സഹായം

"സെറാഫിക് കോൺവെൻറ് സി ജിഎച്ച് എസ് പെരിങ്ങോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=616
|പെൺകുട്ടികളുടെ എണ്ണം 1-10=606
|വിദ്യാർത്ഥികളുടെ എണ്ണം 1-10=616
|വിദ്യാർത്ഥികളുടെ എണ്ണം 1-10=606
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
വരി 55: വരി 55:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഇ. സി. മർത്തക്കുട്ടി
|പ്രധാന അദ്ധ്യാപിക=മെറ്റിൽഡ ഫ്രാങ്കളി കെ
|പ്രധാന അദ്ധ്യാപകൻ=  
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=രഹന
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് കെ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=റഹന ബിനേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബിനി കണ്ണൻ
|സ്കൂൾ ചിത്രം=School_image2.jpeg
|സ്കൂൾ ചിത്രം=seraphicschool_imagenew.jpeg
|size=350px
|size=350px
|caption=
|caption=
വരി 71: വരി 71:

==ചരിത്രം==
==ചരിത്രം==
<font color=blue>
1948 ജൂണ് 14 നായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപനദിനം. ഇതിന്റെ വളര്ച്ച, വികാസം എന്നിവയിലേക്ക് കടന്ന് നോക്കാം. പെരിങ്ങോട്ടുകര പള്ളിയിലെ അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ഔസേപ്പച്ചനും ഇന്നാട്ടിലെ പ്രമുഖ വ്യക്തിയായ ശ്രീമാന് തട്ടില് നടക്കലാന് ഔസേപ്പ് അവര്കളും തൃശുര് രൂപതയുടെ മെത്രാനായിരുന്ന റൈററ് റവ. ഡോ. ജോര്ജ്ജ് ആലപ്പാട്ടിന്റെ അനുമതിയോടെ തൃശൂര് ക്ലാരസഭയുടെ അന്നത്തെ മദര് ജനറലായിരുന്ന ബ.ബര്ണ്ണര്ദീത്തമ്മയെ സമീപിച്ച് ഒരു വിദ്യാലയത്തിനായി അഭ്യര്ത്ഥിച്ചു. രണ്ടു ക്ലാസ്സുുകളിലായി 27 വിദ്യാാര്ത്ഥികളും 3 അദ്ധ്യാപകരുമായി ആരംഭിച്ച അന്നത്തെ കൊച്ചു വിദ്യാലയമിന്ന്  29 ഡിവിഷനുകളിലായി 1170 വിദ്യാര്ത്ഥികളും 47 അദ്ധ്യാപകരുമായി പ്രവര്ത്തിച്ചു വരുന്നു ഈ വിദ്യാലയം പിന്നീട് ഹൈസ്കൂളായി ഉയര്ത്തപ്പെടുകയും പുതിയ ഹെഡ്മിസ്ട്രസ്സായി സി.ആന്സല നിയമിതയാകുകയും ചെയ്തു.1950-51 അദ്ധ്യയനവര്ഷം 8,9 ക്ലാസ്സുകള് ആരംഭിക്കുകയുംഅടുത്ത മാര്ച്ചില് പ്രഥമ ബാച്ച് വിദ്യാര്ത്ഥിനികളെ എസ്.എസ്. എല്.സി പരീക്ഷക്ക്  അയക്കുകയും ചെയ്തു

പെരിങ്ങോട്ടുകര ദേശത്ത് ഒരെ ഒരു ഗവൺമെൻറ് ഹൈസ്ക്കു്ൾ മാത്രമായി ഒരു സ്ക്കൾ ഉണ്ടാകണമെന്ന് തീവ്രമായാഗ്രഹിച്ചിരുന്നവരായിരുന്നു ഇവിടുത്തെ പൂർവികർ.പെൺകുുട്ടികളുടെ സാംസ്കാരികവും സാന്മാർഗ്ഗികവുമായ വിദ്യാഭ്രാസത്തിൽ അതീവ ശ്രദ്ധാലുവായ ശ്രീ തട്ടിൽ നടയ്ക്കലാൻ പാവുണ്ണി ഒൗസേപ്പിൻെറയും, പെരിങ്ങോട്ടുകര പളളിവികാരിയായിരുന്ന കയ്യാലകം ബ.ഒൗസേപ്പച്ചൻെറയും ആഗ്രഹവും എഫ്. സി. സി. ജനറലായി സേവനമനുഷ്ടിച്ചിരുന്ന ബ.ബർണ്ണർദീത്തമ്മയുടെ ശുഷ്കാന്തിയും ഒത്തുചേർന്നതിൻെറ ഫലമായി സ്കൂൾ തുടങ്ങുന്നതിലേക്ക് അന്നത്തെ രൂപതാദ്ധ്യക്ഷനായ എത്രയും പെരിയ ബ.മാർ ജോർജ്ജ് ആലപ്പാട് തിരുമേനിയിൽ നിന്നും സർവ്വനുമതിയും ലഭിക്കുകയുണ്ടായി. മഠവും സ്കൂളും പണിയുന്നതിനായി ഒരു ഏക്കർ ഭൂമി ശ്രീ തട്ടിൽ നടയ്ക്കലാൽ ഒൗസ്സേപ്പ് ദാനമായി തന്നു. 1948 ജൂൺ 14ന് ഒന്നും രണ്ടും ഫാറങ്ങളോടുകൂടി സെറാഫിക്ക് കോൺവെൻറ് ലോവർ സെക്കണ്ടി ഗേൾസ് സ്ക്കുൾ എന്ന അഭിധാനത്തിൽ സ്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടു. 1948 49,50 കാലയളവുകളിൽ തുടർന്നുളള ക്ലാസ്സുകളും സ്ഥാപിതമായി. ഇൗ വിദ്യാലയം 1949 ൽ ഹെെസ്ക്കൂളായി ഉയർന്നു.1951 മാർച്ച് 26 ന് എസ് എസ് എൽ സി യ്ക്ക് 40 കുട്ടികളെ പരീക്ഷയ്ക്കിരുത്തി.കാലക്രമത്തിൽ കുട്ടികളുടെ വർധനവിനനുസരിച്ച് സ്ഥലപരിതി കൂട്ടേണ്ടതിലേക്ക് പുതിയ സ്ഥലം പണം കൊടുത്ത് വാങ്ങേണ്ടതായി വന്നിട്ടുണ്ട്.1998 ഫെബ്രുവരിയിൽ സ്ക്കൂളിന്റെ സുവർണ്ണ ജൂബിലി വിവിധ പരിപാടികളോടെഘോഷിക്കുകയുണ്ടായി. 2001 ൽ സിസ്ററർ ഗ്രെയ്സി ചിറമ്മൽ പ്രധാനധ്യാപികയായിരുന്ന കാലത്താണ് സ്ക്കൂളിനുവേണ്ടി പുതിയ ഒരു രണ്ടുനില കെട്ടിടം പണി തീർത്തത്.2017 ൽ എത്തി നിൽക്കുമ്പോൾ 25 ഡിവിഷനുകളും 874 വിദ്യാർത്ഥിനികളും 37 അധ്യാപകരടങ്ങുന്ന വിദ്യകേന്ദ്രമായിത് നിലക്കൊള്ളുന്നു.

വരി 78: വരി 77:
പെരിങ്ങോട്ടുകര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്'''സെറാഫിക്ക് കോൺവന്റ് സ്ക്കൂൾ '''.  ഫ്രാൻസിസ്കൻ ക്ലാരിസ്‍ററ് സഭയുടെ തൃശൂർ അസ്സീസി പ്രോവിൻസിന്റെ കീഴിൽ ‍പ്രവർത്തിക്കുന്ന  വിദ്യാലയമാണിത്. ഈ കോൺഗ്രിഗേഷനു കീഴിൽ എൽപിയും യുപിയും അടങ്ങുന്ന 21 സ്ക്കൂളുകളും 9 ഹെെസ്ക്കൂളുകളും ഉണ്ട്.  1948-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ഈ പരിസരത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

==[[ചിത്രം:Butterfly.gif]]അവാർഡുകൾ[[ചിത്രം:Butterfly.gif]]==

[[ബെസ്ററ് പി.ടി.എ അവാർഡ്]]
<font color=blue>[[ബെസ്ററ് പി.ടി.എ അവാർഡ്]]</font color=blue> 
[[ബെസ്ററ് പി.ടി.എ പ്രസിഡന്റ് അവാർഡ്]]
 
[[ലോങ്ങ് സർവീസ് ഡെക്കറേഷൻ അവാർഡ്]]
<font color=blue>[[ബെസ്ററ് പി.ടി.എ പ്രസിഡന്റ് അവാർഡ്]]</font color=blue>
[[ബെസ്ററ് ‌പ്രധാന അദ്ധ്യാപികക്കുളള അവാർഡ്]]
 
<font color=blue>[[ലോങ്ങ് സർവീസ് ഡെക്കറേഷൻ അവാർഡ്]]</font color=blue>
 
<font color=blue>[[ബെസ്ററ് ‌പ്രധാന അദ്ധ്യാപികക്കുളള അവാർഡ്]]</font color=blue>​​

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 230: വരി 225:
==ഹീരോഷിമാദിനം==
==ഹീരോഷിമാദിനം==
[[ചിത്രം:22025hiroshimadhinam.jpg|thumb|500px|left|''August 6th 2018 Hiroshima day'']]

<!--visbot  verified-chils->-->
<!--visbot  verified-chils->
3,222

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1634004...2110915" എന്ന താളിൽനിന്ന് ശേഖരിച്ചത്