Jump to content
സഹായം

"ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ആമുഖം ==
 
                               <big>കോ</big>ഴിക്കോട് നഗരത്തില്‍ നിന്ന് 16 കിലോമീറ്റര്‍ പരിധിയില്‍ കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പയമ്പ്ര എന്ന ഗ്രാമത്തില്‍ 131 വര്‍ഷത്തെ പാരമ്പര്യപെരുമയുള്ള പൈതൃക വിദ്യാലയമാണ് ഗവ :ഹയര്‍സെക്കന്റെറി സ്‌ക്ക‌ൂള്‍ പയമ്പ്ര. ലോകോത്തര നിലവാരത്തിലുള്ള  സ്‌ക്ക‌ൂളായി ഉയര്‍ത്തുന്നതിന്‍െറ ചരിത്രപരമായ പ്രഖ്യാപനം നടന്നതിന്‍െറ നിറവിലാണ് 2016-ല്‍ ഈ വിദ്യാലയം.സ്വതന്ത്രപൂര്‍വ്വ കേരളത്തില്‍ നവോത്ഥാനത്തിന്‍െറ അലകള്‍ ആഞ്ഞടിച്ചപ്പോള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ വിദ്യാലയങ്ങളും വായനശാലകളും ഇരുട്ടില്‍ നക്ഷത്രങ്ങളെന്ന പോലെ ഉദിച്ചുയര്‍ന്നപ്പോള്‍ പയമ്പ്രയില്‍ 1885-ല്‍ ഒരു എഴുത്തുപളളിക്കൂടമായി ഈ വിദ്യാലയത്തിന്‍െറ പൂര്‍വ്വരൂപം പിറവിയെടുത്തു.അക്ഷര നക്ഷത്രങ്ങളിലൂടെ അറിവിന്‍െറ , തിരിച്ചറിവിന്‍െറ വെളിച്ചം നുകര്‍ന്ന്131 തലമുറകള്‍ ഈ പാഠശാലയിലൂടെ കടന്നുപോയി.

87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/163246" എന്ന താളിൽനിന്ന് ശേഖരിച്ചത്