"ഗവ.വി.എച്ച്.എസ്സ്.എസ്സ് പുളിങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിൽ 1936 ൽ എകാദ്യാപകസ്താപനമായഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.തുടക്കത്തിൽ പല സ്ഥലങലിലും മാറീ മാറി പ്രവർതിചുവെങ്കിമും അവസാനം ചുന്ദയിൽ സ്തിരമായി.
1936 ൽ വാഴക്കുണ്ടത്തിനടുത്തുള്ള ഉമയം ചാൽ എന്ന സ്ഥലത്തിനടുത്ത് കുപ്പാക്കൻ കൃഷ്ണൻ നമ്പ്യാരുടെ സ്ഥലത്തോട് ചേർന്ന് നാട്ടുകാരുട സഹായത്തോടെ ഏകാധ്യാപക വിദ്യാലയം ആരംഭിച്ചു. 1945 ൽ ആർ.കെ കൃഷ്ണർ നായരുടെ ചുണ്ടയിലെ വീടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കളപ്പുരയിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. തുടർന്ന് സ്കൂളിന്റ എല്ലാ പ്രവർത്തനങ്ങളും നടത്തുന്നതിനു വേണ്ടി ശ്രീ ആർ.കെ ചന്തുക്കുട്ടി നായരെ ചുമതലപ്പെടുത്തി. അദ്ദേഹം സ്വമനസാ 93 സെന്റ് സ്ഥലം സ്കൂളിനായി സംഭാവന നൽകി. 1957 ൽ കേരള ഗവൺമെന്റ് നമ്മുടെ സ്ഥാപനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. കൂടുതൽ ചരിത്രം വായിക്കുക
ഈ സ്താപനതിന്റെ ഉയർചക്കുവെൺദി പല വ്യക്തികലുദെയും അകമഴിഞ സഹകരണം ഉന്ദായിട്ടുന്ദു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1632326" എന്ന താളിൽനിന്ന് ശേഖരിച്ചത്