Jump to content
സഹായം

"എം എസ് എസ് പബ്ലിക് സ്കൂൾ വെങ്ങളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(..)
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
കൊയിലാണ്ടി സബ്‌ജില്ലയിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ 12 )൦ വാർഡിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി സ്കൂൾ ആണിത് .14 അദ്ധ്യാപകരും 2 ഓഫീസ് സ്‌റ്റാഫും ജീവനക്കാരായുണ്ട് .ക്രിസ്തുവർഷം 2000 ൽ തുടങ്ങിയ ഈ വിദ്യാലയം സമൂഹത്തിലെ എല്ലാവിഭാഗം വിദ്യാർത്ഥികളെയും ഉൾക്കൊള്ളുന്നു .

== '''ചരിത്രം''' ==
== '''ചരിത്രം''' ==
         '''ക്രിസ്തുവർഷം 2000 ൽ റോസ് ഗാർഡൻ പബ്ലിക് സ്‌കൂൾ എന്ന പേരിൽ ചേമഞ്ചേരി പഞ്ചായത്തിലെ വെങ്ങളത്ത്  സ്ഥാപിതമായ പ്രൈമറി വിദ്യാലയമാണിത്.  ശ്രീ .നസീബ് മൊയ്‌തീൻ കോയ പ്രെസിഡന്റും  ശ്രീ. ടി .ടി മമ്മതു  കോയ സെക്രട്ടറിയുമായ കമ്മിറ്റിയുടെ കീഴിലായിരുന്നു പ്രവർത്തനം.'''

'''2007 ൽ  മുസ്ലിം സർവീസ് സൊസൈറ്റി കേരള (M S S ) മാനേജ്മെൻറ്   ഏറ്റെടുത്ത് എം .എസ്‌ .എസ്‌  പബ്ലിക് സ്‌കൂൾ എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി.2015  ൽ  കേരള സർക്കാരിന്റെ അംഗീകാരം ലഭിച്ചു .1 മുതൽ 7 വരെ ക്ലാസുകളുള്ള ഈ വിദ്യാലയത്തിലെ പഠന മാധ്യമം ഇംഗ്ലീഷ്‌ ആണ്.മലയാള ഭാഷയും അതീവ പ്രാധാന്യത്തോടെ പഠിപ്പിച്ചു പോരുന്നു.അനുബന്ധമായി K G വിഭാഗവും ഉണ്ട് .'''

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1632221" എന്ന താളിൽനിന്ന് ശേഖരിച്ചത്