Jump to content
സഹായം

"ജി.എൽ.പി.എസ് നെയ്തുകാർ സ്ട്രീറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശശികുമാർ .പി.കെ
|പ്രധാന അദ്ധ്യാപകൻ=അൻവർ സാദത്
|പി.ടി.എ. പ്രസിഡണ്ട്=ജുബൈരിയ
|പി.ടി.എ. പ്രസിഡണ്ട്=സോഫിയ
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത
|സ്കൂൾ ചിത്രം=Schoophoto.jpeg
|സ്കൂൾ ചിത്രം=21623-school photo.jpg
|size=350px
|size=350px
|caption=21623 സ്കൂൾ ചിത്രം.jpg
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 64: വരി 63:




പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ജി എൽ പി എസ് നെയ്ത്തുകാർ സ്ട്രീറ്റ്.1903 ആർ പി യൂസഫ് എന്ന വ്യക്തി നൽകിയ സ്ഥലത്തോട് ചേർന്ന് 118 വർഷങ്ങൾക്കുമുൻപ് ഖുർആൻ സ്കൂൾ എന്ന പേരിൽ ആരംഭിച്ചു. .[[ജി.എൽ.പി.എസ് നെയ്തുകാർ സ്ട്രീറ്റ്/ചരിത്രം|(കൂടുതലറിയാം)]]  
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ജി എൽ പി എസ് നെയ്ത്തുകാർ സ്ട്രീറ്റ്.1903 ആർ പി യൂസഫ് എന്ന വ്യക്തി നൽകിയ സ്ഥലത്തോട് ചേർന്ന് 118 വർഷങ്ങൾക്കുമുൻപ് ഖുർആൻ സ്കൂൾ എന്ന പേരിൽ ആരംഭിച്ചു. .[[ജി.എൽ.പി.എസ് നെയ്തുകാർ സ്ട്രീറ്റ്/ചരിത്രം|(കൂടുതലറിയാം)]]
[[പ്രമാണം:21623-school photo.jpg|ലഘുചിത്രം|'''''21623-school photo.jpg''''']]




== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ നിലനിൽക്കുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ നാല് ക്ലാസ് മുറി ഒരു അടുക്കള ബാത്ത്റൂം സൗകര്യങ്ങളോടുകൂടിയ ഒരു കെട്ടിടം എന്നിവ നിലവിലുണ്ട്. കുട്ടികൾക്ക് ആവശ്യമായ ബഞ്ച് ഡെസ്ക് എന്നിവ ഉണ്ട്. മലമ്പുഴ കുടിവെള്ള പദ്ധതിയാണ് ഉപയോഗിച്ചുവരുന്നത്. പിടിഎയുടെ പിന്തുണയും എല്ലാ വിദ്യാലയ പ്രവർത്തനങ്ങൾക്കും ലഭിച്ചുവരുന്നു


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠന പ്രവർത്തനങ്ങൾക്കൊപ്പം കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കൊണ്ട് വിവിധ തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങളും വിദ്യാലയത്തിൽ നടത്തിവരുന്നു. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്താറുണ്ട്. പഠനയാത്രകൾ,  വിനോദയാത്രകൾ,പ്രവർത്തി പരിചയ പരിശീലനം,ബാലസഭകൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ, എന്നിവ ഇതിന്റെ ഭാഗമായി ചെയ്തിട്ടുള്ളത്.


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
== <u>ക്ലബ്ബ്കൾ</u> ==
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
* പരിസ്ഥിതി ക്ലബ്ബ്
* ഹെൽത്ത് ക്ലബ്ബ്
* വിദ്യാരംഗം
* സയൻസ് ക്ലബ്ബ്
*


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable"
|+
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
!പേര്
!വർഷം
|-
!ശ്രീ മുഹമ്മദ്‌, ശ്രീ അനന്ദരാമൻ, ശ്രീ ശിവ സ്വാമി  ശ്രീമതി എസ് വി പാർവതി ശ്രീമതി കെ വി പാർവതി,ശ്രീമതി ഇന്ദിര, ശ്രീ സൈനുദ്ദീൻ, ശ്രീ സൈനബ, ശ്രീമതി പ്ലാസിത ശ്രീ കൃഷ്ണസ്വാമി ശ്രീ സുബ്രഹ്മണ്യൻ ശ്രീമതി സാറാമ്മ ശ്രീമതി ഗിരിജ, ശ്രീ ലക്ഷ്മി നാരായണൻ,ശ്രീമതി ലിസി വർഗീസ്, ശ്രീമതി ലൈലാ ബി ശ്രീമതി പത്മജ.
!1903മുതൽ 2017
|-
|ഗിരിജ വി. സി
|2017മുതൽ 2019
|-
|ഉഷ ഇ. കെ
|2019മുതൽ 2020
|-
|ശശികുമാർ പി . കെ
|2021 മുതൽ 2022 വരെ
|-
|അൻവർ സാദത്ത് എൻ
|2022 മുതൽ തുടരുന്നു
|}




വരി 91: വരി 117:
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 5.2കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 5.2കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം


*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ----ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ പാലക്കാട് ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


== അവലംബം ==<!--visbot  verified-chils->-->
[[പ്രമാണം:10.764838473088185, 76.64592575413002|ലഘുചിത്രം|കണ്ണി=Special:FilePath/10.764838473088185,_76.64592575413002]]


<!--visbot  verified-chils->-->
====== ചരിത്രം ======
[[പ്രമാണം:10.764838473088185, 76.64592575413002|ലഘുചിത്രം|കണ്ണി=Special:FilePath/10.764838473088185,_76.64592575413002]]
സ്കൂളിന്റെ ലഭ്യമായ ചരിത്രം പൂർവ്വകാല അധ്യാപകനായിരുന്ന ഹമീദ് മാസ്റ്റർ,സ്കൂളിലെ ശിലാഫലകം, സ്കൂൾ രേഖകൾ,എന്നിവയിൽനിന്നും ലഭിച്ചവയാണ്.
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1632123...1910748" എന്ന താളിൽനിന്ന് ശേഖരിച്ചത്