"ചക്കാലക്കൽ എച്ച്. എസ്സ്.എസ്സ് മടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചക്കാലക്കൽ എച്ച്. എസ്സ്.എസ്സ് മടവൂർ (മൂലരൂപം കാണുക)
11:36, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് '''ഒരു സയ൯സ് ലാബും രണ്ട് കംബ്യൂട്ട൪ ലാബും ഉണ്ട്'''.വിശാലമായ മൂന്നു കമ്പ്യൂട്ടര്‍ലാബുകളിലുമായി ഏഴുപതിലധികം കമ്പ്യൂട്ടറുകളുണ്ട്.'''ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്''' സൗകര്യം ലഭ്യമാണ്. ഒരു | അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് '''ഒരു സയ൯സ് ലാബും രണ്ട് കംബ്യൂട്ട൪ ലാബും ഉണ്ട്'''.വിശാലമായ മൂന്നു കമ്പ്യൂട്ടര്‍ലാബുകളിലുമായി ഏഴുപതിലധികം കമ്പ്യൂട്ടറുകളുണ്ട്.'''ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്''' സൗകര്യം ലഭ്യമാണ്. ഒരു മള്‍ട്ടിമീഡിയാ റൂമും വിക്ടേസ് റൂമും ഉണ്ട്. അതിവിപുലമായ ഒരു വായനശാലയും സ്കൂള്‍ കോ-ഓപ്പറേറ്റീവ് സ്റ്റോറും ഉണ്ട്. ഹയ൪സെക്കന്ററി വിഭാഗത്തില്‍ മൂന്ന് സയ൯സ് ലാബും ഉണ്ട്. | ||
സ്കൂളില്‍ വിപുലമായ ഒരു '''ഡിജിറ്റല്‍ ലൈബ്രറിയും' | സ്കൂളില്‍ വിപുലമായ ഒരു '''ഡിജിറ്റല്‍ ലൈബ്രറിയും'''ഒരുക്കിയിട്ടുണ്ട്. | ||
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
കുട്ടികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് ''' 7 | കുട്ടികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് ''' 7 സ്കൂള്‍ ബസ്സുകള്‍''' സര്‍വ്വീസ് നടത്തുന്നുണ്ട്. | ||
സ്കൂളില്‍ ഉച്ചഭക്ഷണശാലയും കുടിവെള്ളവിതരണത്തിനുള്ള സജീകരണവും ഏ൪പ്പെടുത്തിയിട്ടുണ്ട്. | സ്കൂളില്‍ ഉച്ചഭക്ഷണശാലയും കുടിവെള്ളവിതരണത്തിനുള്ള സജീകരണവും ഏ൪പ്പെടുത്തിയിട്ടുണ്ട്. | ||
മാലിന്യ | മാലിന്യ നിര്‍മാര്‍ജനത്തിനായി പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. | ||
ജല വിതരണത്തിനായി കിണറും ഒരു | ജല വിതരണത്തിനായി കിണറും ഒരു കുഴല്‍കിണറുമുണ്ട്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |