Jump to content
സഹായം

"ഉപയോക്താവ്:Smhskoodathai" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,855 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ഡിസംബർ 2016
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


    സഹ്യന്റെ  മടിത്തട്ടില്‍  ബ്രഹ്മഗിരിയുടെ  താഴ്വാരത്തില്‍,  തുഷാരഗിരിയുടെ  കുളിര്‍കാറ്റേറ്റുകൊണ്ട് 
കോഴിക്കോട്  -  മൈസൂര്‍    എന്‍. എച്ച് - ല്‍  നിന്നും  6 കി. മി. അകലെയാണ് 
കണ്ണോത്ത്  ഹൈസ്കൂള്‍    സ്ഥിതി ചെയ്യുന്നത്.  പ്രകൃതിരമണീയമായ  ഈ  പ്രദേശം
  കോടഞ്ചേരി‌|  -  പുതുപ്പാടി  പഞ്ചായത്തുകളുടെ  അതിര്‍ത്തിഗ്രാമം  കൂടിയാണ്
== ചരിത്രം ==
== ചരിത്രം ==
സ്ഥാപകമാനേജരായ റവ. ഫാ. മാത്യു കൊട്ടുകാപ്പിളളിയുടെ നിരന്തരമായ പരിശ്രമഫലമായി 1976 ജൂണ്‍ ഒന്നാം തിയതി സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്  പ്രവര്‍ത്തനമാരംഭിച്ചു. ശ്രിമതി വി. പി. ഫിലോമിനയായിരുന്നു ഹൈസ്കൂളിന്റെ ആദ്യ പ്രധാനഅദ്ധ്യാപകന്റെ ചാര്‍ജില്‍.
ചരിത്രം
1946ല്‍ ബിഷപ്പ് അല്‍ദോ മരിയ പത്രോണി ഫാ. ജെയിംസ് മൊന്തനാരി എസ്.ജെയെ സ്കൂള്‍ നടത്തുവാന്‍ ചുമതലപ്പെടുത്തി. ആദ്യ കുടിയേറ്റക്കാരനായ പള്ളിത്താഴത്ത് ചാണ്ടിച്ചേട്ടന്‍ സ്കൂള്‍ ആരംഭിക്കുവാന്‍ ബഹുമാനപ്പെട്ട ജയിംസ് അച്ചനെ സഹായിച്ചു. 1946ല്‍ ആദ്യ മാനേജരായി ഫാ. ജെയിംസ് മൊന്തനാരി എസ്.ജെ നിയമിതനായി. 1946ല്‍ പള്ളിത്താഴത്ത് ചാണ്ടി മാസ്റ്റര്‍ ആദ്യ അധ്യാപകനായി ചുമതലയേറ്റു.24-11-1948ല്‍ സ്കൂളിന് ഫാ.ജോണ്‍ സെക്യൂറ എസ്.ജെ സ്ഥിരാംഗീകാരം നേടിയെടുത്തു. 1949 മുതല്‍ സി.എം.ഐ സഭാംഗങ്ങള്‍ ലാറ്റിന്‍ രൂപതക്കുവേണ്ടി സ്കൂള്‍ ഉത്തരവാദിത്തം ഏറ്റെടുത്തു. ഫാ. ജോസ് എടമരം മാനേജരായി. 1953 ഏപ്രില്‍ 1 ന് സ്കൂള്‍ ഹയര്‍ എലമന്ററിയായി ഉയര്‍ത്തപ്പെട്ടു. ഫാ.റെയ്മണ്ട് സി.എം.ഐ ആയിരുന്നു ആദ്യ അംഗം. 1954 മുതല്‍ കോഴിക്കോട് ലാറ്റിന്‍ രൂപത സ്കൂളും സ്ഥലവും തലശ്ശേരി സുറിയാനി രൂപതക്ക് കൈമാറി. 1954 മുതല്‍ 1972 വരെ ഫാ. അന്റോണിനൂസ് കണിയാംകുന്നേല്‍ സി.എം.ഐ സ്കൂള്‍ മാനേജരായി സേവനം ചെയ്തു.
 
1962ല്‍ സ്കൂള്‍ തലശ്ശേരി രൂപതയില്‍ നിന്നും സി.എം.ഐ സഭ ഏറ്റെടുത്തു. 1966ല്‍ ഹൈസ്കൂള്‍ ആരംഭിച്ചു. എന്‍.എം വര്‍ക്കി മാസ്റ്റര്‍ നെല്ലിക്കുന്നേല്‍ പ്രധാന അധ്യാപകനായി സേവനം ചെയ്തു. 1967 മുതല്‍ 1988 വരെ നീണ്ട കാലം ഫാ. ജോസഫ് പുല്ലാട്ട് സി.എം.ഐ പ്രധാന അധ്യാപകനായി സേവനം ചെയ്തു. 1956 മുതല്‍ 1993 വരെ എറ്റവും നീണ്ടകാലം ശ്രീമതി.അന്നമ്മ മാത്യു അധ്യാപികയായി സേവനം ചെയ്തു. 1968 മുതല്‍ 42 വര്‍ഷം അനധ്യാപകനായി ശ്രീ. പി.ജി. ജോസ് പാറക്കല്‍ സേവനം ചെയ്തു. 1946ല്‍ ആദ്യം സ്കൂളില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥി കളപ്പുരക്കല്‍ മാണിയും വിദ്യാര്‍ത്ഥിനി നെടിയാലിമുളയില്‍ മറിയവുമായിരുന്നു.
1996ല്‍ സ്കൂളിന്റെ സുവര്‍ണജൂബിലിയാഘോഷിച്ചു. 2005ല്‍ സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം വിഭാഗം ആരംഭിച്ചു. 2006ല്‍ സ്കൂളിന്റെ വജ്ര ജൂബിലിയാഘോഷിച്ചു.2010ല്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. 2015 ജൂണില്‍ സ്കൂളില്‍ കെ.ജി വിഭാഗം ആരംഭിച്ചു. 2016 ജനവരിയില്‍ സ്കൂളിന്റെ സപ്തതി ആഘോഷിച്ചു.
 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
1,102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/163026" എന്ന താളിൽനിന്ന് ശേഖരിച്ചത്