Jump to content
സഹായം

"ഉപയോക്താവ്:Smhskoodathai" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13,358 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ഡിസംബർ 2016
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: വിഷയം :എന്റെ നാട് ഇതളുകള്‍‍ വിരിയുമ്പോള്‍ ആമുഖം കൂടത്തായ…)

No edit summary
വരി 1: വരി 1:

{{Infobox School|

പേര്=സെന്റ് ആന്റണീസ് ഹൈസ്കൂള്‍ കണ്ണോത്ത്|
സ്ഥലപ്പേര്=കണ്ണോത്ത്|
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|
റവന്യൂ ജില്ല=കോഴിക്കോട്|
സ്കൂള്‍ കോഡ്=47084|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1976|
സ്കൂള്‍ വിലാസം=കണ്ണോത്ത് പി.ഒ,
കോടഞ്ചേരി‌|
പിന്‍ കോഡ്=673 580 |
സ്കൂള്‍ ഫോണ്‍=04952237036|
സ്കൂള്‍ ഇമെയില്‍=sahskannoth@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=താമരശ്ശേരി‌|

ഭരണം വിഭാഗം=എയ്ഡഡ് |

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|

പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=|
പഠന വിഭാഗങ്ങള്‍3=|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=246|
പെൺകുട്ടികളുടെ എണ്ണം=270|
വിദ്യാര്‍ത്ഥികളുടെ എണ്ണം=516|
അദ്ധ്യാപകരുടെ എണ്ണം=19|
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍=ആന്റണി കെ ജെ |
പി.ടി.ഏ. പ്രസിഡണ്ട്=ജിയോമോന്‍ ജോര്‍ജ് |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=൦|
സ്കൂള്‍ ചിത്രം=school_47084.jpg‎|

സഹ്യന്റെ  മടിത്തട്ടില്‍  ബ്രഹ്മഗിരിയുടെ  താഴ്വാരത്തില്‍,  തുഷാരഗിരിയുടെ  കുളിര്‍കാറ്റേറ്റുകൊണ്ട്
കോഴിക്കോട്  -  മൈസൂര്‍    എന്‍. എച്ച് - ല്‍  നിന്നും  6 കി. മി. അകലെയാണ്
കണ്ണോത്ത്  ഹൈസ്കൂള്‍    സ്ഥിതി ചെയ്യുന്നത്.  പ്രകൃതിരമണീയമായ  ഈ  പ്രദേശം
കോടഞ്ചേരി‌|  -  പുതുപ്പാടി  പഞ്ചായത്തുകളുടെ  അതിര്‍ത്തിഗ്രാമം  കൂടിയാണ്
== ചരിത്രം ==
സ്ഥാപകമാനേജരായ റവ. ഫാ. മാത്യു കൊട്ടുകാപ്പിളളിയുടെ നിരന്തരമായ പരിശ്രമഫലമായി 1976 ജൂണ്‍ ഒന്നാം തിയതി സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്  പ്രവര്‍ത്തനമാരംഭിച്ചു. ശ്രിമതി വി. പി. ഫിലോമിനയായിരുന്നു ഹൈസ്കൂളിന്റെ ആദ്യ പ്രധാനഅദ്ധ്യാപകന്റെ ചാര്‍ജില്‍.
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും  സയന്‍സ് ലാബും സ്മാര്‍ട്ട് റൂം വയനാമുറിയും ഉണ്ട്
അതിവിശാലമായ  ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മള്‍ട്ടിമീഡിയ കമ്പ്യൂട്ടര്‍ ലാബും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ജെ.ആര്‍‍.സി.299
*  ഔഷധത്തോട്ടം
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.  :- വിദ്യാര്‍ഥികളുടെ സാഹിത്യാഭിരുചി വളര്‍ത്തുന്നതിനുപകരിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍  :-  പരിസ്ഥിതി ക്ലബ്ബ് , ഹെല്‍ത്ത് ക്ലബ്ബ് , സയന്‍സ് ക്ലബ്ബ് , സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ,ഗണിത ക്ലബ്ബ് , ഇംഗ്ലിഷ് ക്ലബ്ബ് , വ്യക്തിത്വ വികസന ക്ലബ്ബ്. ജാഗ്രതാ സമിതി,    റോഡ് സുരക്ഷാ ക്ലബ്ബ്. തുടങ്ങിയവ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു.
== മാനേജ്മെന്റ് ==
താമരശ്ശേരി  രൂപതാ  കോര്‍പ്പറേറ്റ്  മാനേജരാണ്  ഈ  വിദ്യാലയത്തിന്റെ  ഭരണം  നടത്തുന്നത്.  നിലവില്‍  60  ഓളം  വിദ്യാലയങ്ങള്‍  ഈ  മാനേജ്മെന്റിന്റെ  കീഴില്‍ പ്ര വര്‍ത്തിക്കുന്നുണ്ട്. '''ബിഷപ്.  മാര്‍  റെമി‍ഞ്ചിയോസ് ഇഞ്ചനാനിയില്‍'''  രക്ഷാധികാരിയായും  '''റവ.ഫാ.സെബാസ്റ്റ്യന്‍ പുരയിടത്തില്‍'''  കോര്‍പ്പറേറ്റ്  മാനേജരായും  പ്രവര്‍ത്തിക്കുന്നു.  ഇപ്പോള്‍  ഈ ‍ വിദ്യാലയത്തിന്റെ  പ്രധാന      അധ്യാപകന്‍  '''ശ്രീ ആന്റണി കെ.ജെ'''
'''സ്കൂള്‍ വാര്‍ത്തകള്‍'''

3/12/2016

കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്ക്കൂളിന്റെ പുതിയ ബ്ലോക്കിന്റെ വെഞ്ചിരിപ്പും ഉദ്ഘാടനവും താമരശ്ശേരി ബിഷപ്പ് മാര്‍. റെമി‍ഞ്ചിയോസ് ഇഞ്ചനാനിയില്‍ പിതാവ് നിര്‍വ്വഹിച്ചു. സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ശ്രീ.ജോര്‍ജ്ജ് എം.തോമസ് എം.എല്‍.എ നിര്‍വ്വഹിച്ചു. സ്ക്കൂള്‍ മാനേജര്‍ റവ.ഫാ. എഫ്രേം പൊട്ടനാനിക്കല്‍ അധ്യക്ഷ്യം വഹിച്ചു. രൂപത  കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഫാ.സെബാസ്റ്റ്യന്‍ പുരയിടത്തില്‍ ഡി.ഇ.ഒ ശ്രീ.സദാനന്ദന്‍ മണിയോത്ത് കോടഞ്ചേരി പഞ്ചാ.പ്രസിഡണ്ട് ശ്രീമതി അന്നക്കുട്ടി ദേവസ്യ  ഹെഡ്മാസ്റ്റര്‍ ശ്രീ.ആന്റണി കെ.ജെ എന്നിവര്‍ പ്രസംഗിച്ചു.
{|class="wikitable" style="text-align:center; width:300px; height:500px" border="1"

|1978- 84
| ടി. കെ വര്‍ക്കി

|1984- 87
| എം. കെ ജോസഫ്

|1987- 92
| എ. ചാണ്ടി

|1992 - 94
|എന്‍. എ. വര്‍ക്കി

|1994 - 99
|പി. ജെ. മൈക്കിള്‍‍

|1999- 02
|പി. ടി സക്കറിയ299

|2002 - 04
|കെ. ജെ. ജോസഫ്

|2004 - 06
|സി. ടി തോമസ്

|2006 - 2010
|കെ എസ്. അന്നമ്മ

|2010-2013
|ബെബി കെ പി

|2013-15
|മാത്യു എ ജെ

|2015-16
|റോസമ്മ വര്‍ഗ്ഗീസ്

|2016
|ആന്റണി കെ ജെ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*കെ.പി.വല്‍സമ്മ -  ആദ്യ ബാച്ചിലെ ടോപ് സ്കോറര്‍ -  ഓസ്ട്രേലിയ
*ദീപ്തി തോമസ് - ISRO - ശാസ്ത്രജ്ഞ
*ദീനാമ വര്‍ഗീസ് , ഷെറിന്‍ മാത്യുസ്, ജെറിന്‍ മാഴ്സലസ് - വിവിധ ബാച്ചുകളിലെ ടോപ് സ്കോറര്‍
*ഡോ.റോസ്ബിന്‍ വര്‍ഗീസ് - ബാംഗ്ളൂര്‍
*ഗിരിഷ് ജോണ്‍  -  പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
*കെ. സി. വേലായുധന്‍ - കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍
*ബിജു പൊരുന്നേടം - കോടഞ്ചരി ഗ്രാമപഞ്ചായത്ത് മെംബര്‍
*രാജു സ്കറിയ  -  പുതുപ്പാടി ഗ്രാമപഞ്ചായത്ത്  മെംബര്‍
*മേരി കെ. എ.  -  സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി
*ടി. എം. അബ്ദുറഹ്മാന്‍  -
==വഴികാട്ടി==
{{#multimaps:11.438254,76.035080E | width=800px | zoom=16 }}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കോഴിക്കോട് - അടിവാരം NH 212 ന് കൈതപ്പൊയിലില്‍ നിന്നും 3 കി.മി. അകലത്തായി കണ്ണോത്ത് സ്ഥിതിചെയ്യുന്നു.

* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  65 കി.മി.  അകലം

[[പ്രമാണം:School 47084 2.jpg|ലഘുചിത്രം|Thamarassery-Engapuzha]]
[[പ്രമാണം:School 47084 3.jpg|ലഘുചിത്രം|Engapuzha-Kannoth]]

[[പ്രമാണം:School 47084 4.jpg|ലഘുചിത്രം|SAHS Kannoth]]
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക

[[ വിഷയം :എന്റെ നാട്]]
[[ വിഷയം :എന്റെ നാട്]]
1,047

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/163015" എന്ന താളിൽനിന്ന് ശേഖരിച്ചത്