Jump to content
സഹായം

"നസ്റത്ത് എൽപി എസ്സ് മൂത്തോറ്റിക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഏകദേശം 50 വർഷങ്ങൾക്ക് മുമ്പ് മധ്യ തിരുവിതാംകൂറിൽ നിന്നും സാഹസികരായ ഏതാനും കുടുംബക്കാർ കാർഷുകവൃത്തി ലക്ഷ്യം വെച്ച് കട്ടിപ്പാറയിലെത്തി.പൗരഷവും ധീരതയും ഈശ്വരവിശ്വാസവും  കൈ മുതലായി ഉണ്ടായിരുന്ന ഈ ഭാഗ്യാന്വേഷികൾ കാട്ടു മൃഗങ്ങളോടും മാറാ വ്യാധികളോടും മല്ലടിച്ച് കുടിലുകളീലും ഏറുമാടങ്ങളിലും ജിവിതം നയിച്ചു.പ്രതിബന്ധങ്ങളെ അധി ജിവിച്ച് നാളുകൾ പിൻതളളിയപ്പോൾ ആധ്യാത്മിക കാര്യത്തിലും മക്കളുടെ വിദ്യാഭ്യാസക്കാര്യത്തിലും ശ്രദ്ധചെലുത്താൻ അവർ പ്രേരിതരായി
 
[[നസ്റത്ത് എൽപി എസ്സ് മൂത്തോറ്റിക്കൽ/ചരിത്രം|read more]]
      കട്ടിപ്പാറ പ്രദേശത്ത് ആധ്യാത്മിക കാര്യങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന യശഃശരിരനായ ഫാ. ജോർജ്ജ് വട്ടകുലത്തച്ചൻെ ശ്രമഫലമായി 1954 ൽ സ്കൂൾ ആരംഭിക്കുകയും ജൂൺ 17ാം തിയതി ഗവൺമെൻറ് അംഗികാരം ലഭ്യമാവുകയും ചെയ്തു.താൽകാലിക ഷെ‍‍ഡിൽ ആരംഭിച്ച ഈ സ്ഥാപനം 1958 ൽ ദേവാലയമായി ഉപയോഗിച്ചിരിന്ന കെട്ടിടത്തിലേക്ക് മാറ്റി.
        പ്രബുദ്ധരായ നാട്ടുക്കാരുയും കർമ്മ നിരതരായ മാനേജർമാരുടെയും സേവന സന്നദ്ധരായ അധ്യാപകുരുടെയും താഗപരിശ്രമത്തിൻെറ ഫലമായി ഇന്നു നാം കാണുന്ന മനോഹരമായ രണ്ടു വലിയ സ്കൂൾ കെട്ടിടങ്ങൾ പടുത്തുയർത്തപ്പെട്ടു.
 
  ഈ അവസരത്തിൽ സ്കൂളിനു വേണ്ടി കഠിനാധ്വാനം ചെയ്ത മൺമറഞ്ഞു പോയ എല്ലാ ശ്രേഷ്ഠവ്യക്തികളുടെയും പാവന സ്മരണക്ക് മുമ്പിൽ ഞങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുന്നു.അതോടൊപ്പം ജിവിച്ചിരിക്കുന്ന മഹദ് വ്യക്തികളോട് ഞങ്ങൾക്കളള കടമയും കടപ്പാടും അറിയിക്കുകയും ചെയ്യുന്നു.
1,635

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1627557" എന്ന താളിൽനിന്ന് ശേഖരിച്ചത്