"ഗവ. വി എച്ച് എസ് എസ് കൈതാരം/അക്ഷര വർഷം 150" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് കൈതാരം/അക്ഷര വർഷം 150 (മൂലരൂപം കാണുക)
23:30, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''<big>അക്ഷര വർഷം 150</big>''' == | |||
<p style="text-align:justify">ഈ വിദ്യാലയം അതിന്റെ ചരിത്രയാത്രയിലെ സഞ്ചാരപഥത്തിലൂടെ 2021 ൽ വർഷത്തിലേക്കെത്തുകയാണ്. 2017 മുതൽ 2021 വരെ അഞ്ചാണ്ട് നീണ്ടു നിൽക്കുന്ന 'അക്ഷരവർഷം 150' എന്ന പേരിൽ ശതോത്തര സുവർണ്ണജൂബിലി ആഘോഷപരിപാടി കൾക്ക് ആരംഭം കുറിച്ചു കഴിഞ്ഞു. കൈതപ്പൂവിന്റെ പരിമള ഗന്ധം തലയാട്ടി വിളിക്കുന്ന ഈ നാട്ടിലെ തലമുറകൾക്ക് അക്ഷരവെളിച്ചം നൽകിയ പൂർവ്വസൂരികളായ ഗുരു ശ്രേഷ്ഠർക്ക് പ്രണാമമർപ്പിച്ചുകൊണ്ടാണ് ആഘോഷപരിപാടികൾക്ക് തുടക്കമിട്ടിട്ടുള്ളത്. നിർദ്ധന വിദ്യാർത്ഥികൾക്കായി ഭവന നിർമ്മാണമടക്കമുള്ള വിവിധ പദ്ധതികൾക്കാണ് രൂപം നൽകിയിട്ടുള്ളത്. വിദ്യാലയ ഭൗതിക പശ്ചാത്തല വികസനം, ഗുണമേന്മയുള്ള അദ്ധ്യ യനം, ഗുണനിലവാരമുള്ള വിദ്യാലയം, മാലിന്യ വിമുക്ത ശുചിത്വ വിദ്യാലയം, ഹരിത ജൈവ വിദ്യാലയം, സർഗ്ഗാത്മശേഷയും വായനയും ശാക്തീകരിക്കൽ, ഹൈടെക്ക് ക്ലാസ്സു മുറികൾ, പ്രകൃതി സൗഹൃദമായ ജൈവ വൈവിധ്യോദ്യാനം തുടങ്ങിയ കാഴ്ചപ്പാടുക ളോടെ അന്താരാഷ്ട്ര നിലവാര പദവി കൈവരിക്കലും അക്ഷരവർഷം 150 ലൂടെ ലക്ഷ്യമിട്ടു.</p> | <p style="text-align:justify">ഈ വിദ്യാലയം അതിന്റെ ചരിത്രയാത്രയിലെ സഞ്ചാരപഥത്തിലൂടെ 2021 ൽ വർഷത്തിലേക്കെത്തുകയാണ്. 2017 മുതൽ 2021 വരെ അഞ്ചാണ്ട് നീണ്ടു നിൽക്കുന്ന 'അക്ഷരവർഷം 150' എന്ന പേരിൽ ശതോത്തര സുവർണ്ണജൂബിലി ആഘോഷപരിപാടി കൾക്ക് ആരംഭം കുറിച്ചു കഴിഞ്ഞു. കൈതപ്പൂവിന്റെ പരിമള ഗന്ധം തലയാട്ടി വിളിക്കുന്ന ഈ നാട്ടിലെ തലമുറകൾക്ക് അക്ഷരവെളിച്ചം നൽകിയ പൂർവ്വസൂരികളായ ഗുരു ശ്രേഷ്ഠർക്ക് പ്രണാമമർപ്പിച്ചുകൊണ്ടാണ് ആഘോഷപരിപാടികൾക്ക് തുടക്കമിട്ടിട്ടുള്ളത്. നിർദ്ധന വിദ്യാർത്ഥികൾക്കായി ഭവന നിർമ്മാണമടക്കമുള്ള വിവിധ പദ്ധതികൾക്കാണ് രൂപം നൽകിയിട്ടുള്ളത്. വിദ്യാലയ ഭൗതിക പശ്ചാത്തല വികസനം, ഗുണമേന്മയുള്ള അദ്ധ്യ യനം, ഗുണനിലവാരമുള്ള വിദ്യാലയം, മാലിന്യ വിമുക്ത ശുചിത്വ വിദ്യാലയം, ഹരിത ജൈവ വിദ്യാലയം, സർഗ്ഗാത്മശേഷയും വായനയും ശാക്തീകരിക്കൽ, ഹൈടെക്ക് ക്ലാസ്സു മുറികൾ, പ്രകൃതി സൗഹൃദമായ ജൈവ വൈവിധ്യോദ്യാനം തുടങ്ങിയ കാഴ്ചപ്പാടുക ളോടെ അന്താരാഷ്ട്ര നിലവാര പദവി കൈവരിക്കലും അക്ഷരവർഷം 150 ലൂടെ ലക്ഷ്യമിട്ടു.</p> | ||