"എ.യു.പി.എസ് പൂക്കോട്ടുംപാടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ് പൂക്കോട്ടുംപാടം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
23:09, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:48470schoolbus.jpg|ലഘുചിത്രം]] | [[പ്രമാണം:48470schoolbus.jpg|ലഘുചിത്രം]] | ||
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. നിലവിൽ 2 സ്കൂൾ ബസ്സുകൾ പ്രവർത്തന സജ്ജമാണ് . | വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. നിലവിൽ 2 സ്കൂൾ ബസ്സുകൾ പ്രവർത്തന സജ്ജമാണ് . | ||
* പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ വിവിധ ഡിവിഷനുകളിലായി തരംതിരിച്ച് ഹൈടെക് ക്ലാസ് മുറികൾ ഒരുക്കിയിരിക്കുന്നു. | |||
* ഓരോ ക്ലാസ് മുറിയിലും ക്ലാസിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ മികച്ച ഫർണിച്ചറുകൾ ഫാനുകൾ ലൈറ്റുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. | |||
* ക്ലാസ്മുറികളും കെട്ടിടങ്ങളും മനോഹരങ്ങളായ ചുവർ ചിത്രങ്ങൾ കൊണ്ടും പെയിന്റിംഗ് കൊണ്ട് ആകർഷകമാക്കി ഇരിക്കുന്നു | |||
* ലാപ്ടോപ്പുകളും പ്രൊജക്ടറുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ദൈനംദിന ഡിജിറ്റൽ ക്ലാസ് റൂം പ്രവർത്തനങ്ങൾ വളരെ ചിട്ടയോടുകൂടി നടത്തുന്നു. | |||
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ വിവിധ ഭാഗങ്ങളായി തിരിച്ചിട്ടുള്ള 8 ശൗചാലയങ്ങൾ. | |||
* കുട്ടികളിലെ കായികശേഷി വികസിപ്പിക്കുന്നതിനും, അതിനു പരിശീലനം നൽകി അവരെ പ്രാപ്തരാക്കുന്നതിനും പര്യാപ്തമായ വിശാലമായ സ്കൂൾ ഗ്രൗണ്ട്. | |||
* പോഷകമൂല്യമുള്ള ആഹാരം വിദ്യാർഥികൾക്കു ലഭ്യമാക്കുന്നതിന് വേണ്ടി സ്കൂൾ കോമ്പൗണ്ടിൽ ജൈവ പച്ചക്കറി തോട്ടം ഒരുക്കിയിരിക്കുന്നു ആകർഷകവും മനോഹരവുമായ സ്കൂൾ പൂന്തോട്ടം. | |||
* ഭൗതികമായ സാഹചര്യങ്ങൾ എല്ലാം തന്നെ മികച്ച രീതിയിൽ സജ്ജീകരിച്ചു കൊണ്ട് വികസന പാതയിലൂടെ അതിവേഗം സഞ്ചരിക്കുന്ന സ്കൂൾ അനുദിനം മുന്നേറിക്കൊണ്ടിരിക്കുന്നു |