Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"പൊങ്ങന്താനം യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,467 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഫെബ്രുവരി 2022
No edit summary
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
വാകത്താനം പ്രദേശത്തെ ഒരു കാർഷിക മേഖല ആയിരുന്ന പൊങ്ങന്താനത്ത് 1960 ജൂലൈ മാസം 4 നാണ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്, അന്ന് മാനേജർ സ്ഥാനം വഹിച്ചിരുന്നത് നാങ്കുളം കുടുംബത്തിലെ ശ്രീ.കുര്യൻ വർഗീസ് ആയിരുന്നു.പ്രഥമ ഹെഡ്മാസ്റ്റർ ആയി ശ്രീ.കെ.റ്റി. മർക്കോസ് സാർ പ്രവർത്തിച്ചു. 1962 ൽ യു.പി വിഭാഗംആരംഭിക്കുന്നതിനുള്ള അനുവാദം ലഭിച്ചു.അന്നു മുതൽ ശ്രീ.എൻ.എം.ഏബ്രഹാം  ഹെഡ്മാസ്റ്റർ ആയി സ്ഥാനമേറ്റു.1980 മുതൽ ഈ സ്കൂൾ കാതോലിക്കേറ്റ് & എം.ഡി.സ്കൂൾസ് ഏറ്റെടുത്തു
 
ഇപ്പോൾ മാനേജർ ആയി അഭിവന്ദ്യ. ഡോ.യൂഹാനോൻ മാർ മിലിത്തിയോസ് തിരുമേനിയും ,ഹെഡ്മിസ്ട്രസ് ആയി ശ്രീമതി. മേരി മാത്യൂസും പ്രവർത്തിക്കുന്നു
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1626361" എന്ന താളിൽനിന്ന് ശേഖരിച്ചത്