Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 93: വരി 93:


== എസ് പി സി (സ്‍റ്റ‍ുഡന്റസ് പോലീസ് കേഡറ്റ് ) ==
== എസ് പി സി (സ്‍റ്റ‍ുഡന്റസ് പോലീസ് കേഡറ്റ് ) ==
സ്കൂളിന് 2019 ൽ അനുവദിച്ച എസ് പി സി യൂണിറ്റ് 2020 ജൂണിൽ പ്രവർത്തനമാരംഭിച്ചു. കൊറോണ കാലഘട്ടം ആയതുകൊണ്ടുതന്നെ പ്രവർത്തനങ്ങളിൽ പരിമിതികൾ ഏറെയുണ്ടായിട്ടും സ്കൂൾ എസ് പി സി യൂണിറ്റ് വളരെ മികച്ച പ്രകടനങ്ങളാണ് കാഴ്ചവച്ചിട്ടുള്ളത്. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ശ്രീ.അഹമ്മദ്‌ സാബുവിന്റെയും ശ്രീമതി.സവിത യുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ എസ് പി സി യൂണിറ്റ് നിലവിൽ രണ്ട് ബാച്ചുകളിലായി 88 കേഡറ്റുകളുമായി പ്രവർത്തനങ്ങളിൽ കർമ്മനിരതരാണ്. വേസ്റ്റ് ലെസ്സ് ക്യാംപസ്, ജൈവകൃഷി, അശരണർക്ക് ഒരു കൈത്താങ്ങ് എന്നീ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടവയാണ്. 2022 ജനുവരി 1, 2 തീയതികളിലായി എസ് പി സി ദിദിന അവധിക്കാല ക്യാമ്പ് (Total Health) നടത്തുകയുണ്ടായി. നാട്ടുകൽ സി.ഐ സിജോ വർഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേഡറ്റുകൾക്ക് ഇടയിൽ ലീഡർഷിപ്പ് ക്വാളിറ്റി ,ഹെൽത്ത് ആൻഡ് ഹൈജീൻ ,വ്യക്തിത്വവികസനം തുടങ്ങിയ പ്രധാന മേഖലകളിൽ നിരവധി ക്ലാസുകളും , വിനോദ പരിപാടിളും  വേറിട്ട അനുഭവങ്ങളായി.നാട്ടുകൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പെടുന്ന യൂണിറ്റിന് പി ടി എ, സ്റ്റാഫ്,  ഗാർഡിയൻ എസ് പി സി എന്നിവരിൽ നിന്നും പരിപൂർണ്ണ പിന്തുണ ലഭിച്ചു വരുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കേഡറ്റുകൾ കാഴ്ച വച്ച പരേഡ് സ്കൂളിന്റെയും PTA യുടെയും പ്രശംസ പിടിച്ചു പറ്റി. എസ് പി സി യുടെ കമ്യൂണിറ്റി പ്രൊജക്ടുകൾ ഓരോന്നും വരും വർഷങ്ങളിലും കൃത്യമായി നടപ്പിലാക്കാൻ സദാ സജ്ജമാണ് ജി ഒ എച്ച് എസ് എസ് പി സി യൂണിറ്റ്.
സ്കൂളിന് 2019 ൽ അനുവദിച്ച എസ് പി സി യൂണിറ്റ് 2020 ജൂണിൽ പ്രവർത്തനമാരംഭിച്ചു. കൊറോണ കാലഘട്ടം ആയതുകൊണ്ടുതന്നെ പ്രവർത്തനങ്ങളിൽ പരിമിതികൾ ഏറെയുണ്ടായിട്ടും സ്കൂൾ എസ് പി സി യൂണിറ്റ് വളരെ മികച്ച പ്രകടനങ്ങളാണ് കാഴ്ചവച്ചിട്ടുള്ളത്. ''[[ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/എസ് പി സി (സ്‍റ്റ‍ുഡന്റസ് പോലീസ് കേഡറ്റ് )|കൂടുതൽ വായിക്കുക.]]..'' കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ശ്രീ.അഹമ്മദ്‌ സാബുവിന്റെയും ശ്രീമതി.സവിത യുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ എസ് പി സി യൂണിറ്റ് നിലവിൽ രണ്ട് ബാച്ചുകളിലായി 88 കേഡറ്റുകളുമായി പ്രവർത്തനങ്ങളിൽ കർമ്മനിരതരാണ്. വേസ്റ്റ് ലെസ്സ് ക്യാംപസ്, ജൈവകൃഷി, അശരണർക്ക് ഒരു കൈത്താങ്ങ് എന്നീ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടവയാണ്. 2022 ജനുവരി 1, 2 തീയതികളിലായി എസ് പി സി ദിദിന അവധിക്കാല ക്യാമ്പ് (Total Health) നടത്തുകയുണ്ടായി. നാട്ടുകൽ സി.ഐ സിജോ വർഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേഡറ്റുകൾക്ക് ഇടയിൽ ലീഡർഷിപ്പ് ക്വാളിറ്റി ,ഹെൽത്ത് ആൻഡ് ഹൈജീൻ ,വ്യക്തിത്വവികസനം തുടങ്ങിയ പ്രധാന മേഖലകളിൽ നിരവധി ക്ലാസുകളും , വിനോദ പരിപാടിളും  വേറിട്ട അനുഭവങ്ങളായി.നാട്ടുകൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പെടുന്ന യൂണിറ്റിന് പി ടി എ, സ്റ്റാഫ്,  ഗാർഡിയൻ എസ് പി സി എന്നിവരിൽ നിന്നും പരിപൂർണ്ണ പിന്തുണ ലഭിച്ചു വരുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കേഡറ്റുകൾ കാഴ്ച വച്ച പരേഡ് സ്കൂളിന്റെയും PTA യുടെയും പ്രശംസ പിടിച്ചു പറ്റി. എസ് പി സി യുടെ കമ്യൂണിറ്റി പ്രൊജക്ടുകൾ ഓരോന്നും വരും വർഷങ്ങളിലും കൃത്യമായി നടപ്പിലാക്കാൻ സദാ സജ്ജമാണ് ജി ഒ എച്ച് എസ് എസ് പി സി യൂണിറ്റ്.


==സ്‌നേഹപ‌ൂർവ്വം പദ്ധതി==
==സ്‌നേഹപ‌ൂർവ്വം പദ്ധതി==
370

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1626162" എന്ന താളിൽനിന്ന് ശേഖരിച്ചത്