Jump to content
സഹായം

"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
|പ്രിൻസിപ്പൽ=ലൈജു  
|പ്രിൻസിപ്പൽ=ലൈജു  
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=മോഹനൻ പി
|വൈസ് പ്രിൻസിപ്പൽ=  
|പ്രധാന അദ്ധ്യാപിക=മോഹനൻ പി
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=മോഹനൻ പി  
|പ്രധാന അദ്ധ്യാപകൻ=മോഹനൻ പി  
|പി.ടി.എ. പ്രസിഡണ്ട്=അക്ബർ അലി  
|പി.ടി.എ. പ്രസിഡണ്ട്=അക്ബർ അലി  
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
കോഴിക്കോട് പേരാമ്പ്ര റുട്ടിൽ നടുവണ്ണൂർ ടൗണിൻറെ ഹൃദയ ഭാഗത്തായിട്ടാണ്  സ്ഥാപനംസ്ഥിതി ചെയ്യുന്നത്  
കോഴിക്കോട് പേരാമ്പ്ര റുട്ടിൽ നടുവണ്ണൂർ ടൗണിൻറെ ഹൃദയ ഭാഗത്തായിട്ടാണ്  സ്ഥാപനംസ്ഥിതി ചെയ്യുന്നത്{{SSKSchool}}
 
== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് ജില്ലയുടെ ഏതാണ്ട് മദ്ധ്യ ഭാഗത്തായി തീരസമതലത്തിനും മലമ്പ്രദേശത്തിനും ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന നടുവൻ ഊരാണ് നടുവണ്ണൂരായി തീർന്നത്.ഐതിഹ്യപ്രസിദ്ധ്മായ കോരളത്തിലെ മുപ്പത്തിരണ്ടു ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നായ നടുവണ്ണൂർ നാട്ടുരാജ്യമായ കുറുമ്പ്രനാടിൻറെ തലസ്ഥാനം കൂടിയായിരുന്നു.സബ്രജീസ്റ്ററാപ്പീസ് ഹജീർകച്ചേരി സബ്ജയിൽ തൂക്കുമരം തുടങ്ങിയ സ്ഥാപനങ്ങളും ആഴ്ച ചന്ത പോലുള്ള പരിപാടികളും കൊണ്ടുശ്രദ്ധേയമായിരുന്ന നടുവണ്ണുരിന് ഉജ്ജ്വലമായ ഒരു സ്വാതന്ത്ര്യസമര ചരിത്രവുംസമ്പന്നമായ ഒരു സാംസ്കാരിക ചരിത്രവും  കൂടിയുണ്ട്.ക്വിറ്റന്ത്യ സമരകാലത്ത് മലബാറിൽ തീവെച്ച് നശിപ്പിക്ക പ്പെട്ട ഏക സർക്കാർ സ്ഥാപനംവിടുത്തെ സബ് രജിസ്റ്ററാപ്പീസ് ആയിരുന്നു.മലയാളത്തിന് ലക്ഷണമൊത്ത നോവൻ സമ്മാനിച്ച ഒ. ചന്തുമേനോൻ ജനിച്ചത് നടുവണ്മൂരിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള മഠത്തൽ ഗൃഹത്തിലായിരുന്നു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1625810...2039429" എന്ന താളിൽനിന്ന് ശേഖരിച്ചത്