"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
20:47, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(സോഷ്യൽ) |
No edit summary |
||
വരി 7: | വരി 7: | ||
ക്ലബ്ബ്ൻറ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ. | ക്ലബ്ബ്ൻറ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ. | ||
ജുൺ 5. | |||
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരം നടത്തി | പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരം നടത്തി | ||
ജൂലെ 11 | |||
ലോക ജനസംഖ്യ ദിനത്തോഅനുബന്ധിച്ച് ഉപന്യാസ മത്സരം നടത്തി | ലോക ജനസംഖ്യ ദിനത്തോഅനുബന്ധിച്ച് ഉപന്യാസ മത്സരം നടത്തി | ||
ആഗസ്റ്റ് 6,9 | |||
ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ചു കൊളാഷ് മത്സരം നടത്തി | ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ചു കൊളാഷ് മത്സരം നടത്തി | ||
വിഷയം.മഹായുദ്ധവും മഹാമാരിയും | വിഷയം.മഹായുദ്ധവും മഹാമാരിയും | ||
ആഗസ്റ്റ് 15 | |||
സ്വാതന്ത്ര്യ ദിന ക്വിസ്, | |||
ദേശ ഭക്തി ഗാനമത്സരം,ഉപന്യാസം. വിഷയം: *സ്വാതന്ത്ര്യം അന്നും ഇന്നും * | ദേശ ഭക്തി ഗാനമത്സരം,ഉപന്യാസം. വിഷയം: *സ്വാതന്ത്ര്യം അന്നും ഇന്നും * | ||
വരി 27: | വരി 23: | ||
സ്കൂളിലെ മുൻ സമൂഹ്യ ശാസ്ത്ര അധ്യാപകനായ തോമസ് മാസ്റ്ററുടെ സ്വാതന്ത്ര്യ ദിന സന്ദേശം എല്ലാ കൂട്ടുകളിലും Online class group ലൂടെ എത്തിക്കാൻ കഴിഞ്ഞു. | സ്കൂളിലെ മുൻ സമൂഹ്യ ശാസ്ത്ര അധ്യാപകനായ തോമസ് മാസ്റ്ററുടെ സ്വാതന്ത്ര്യ ദിന സന്ദേശം എല്ലാ കൂട്ടുകളിലും Online class group ലൂടെ എത്തിക്കാൻ കഴിഞ്ഞു. | ||
സെപ്റ്റംബ൪ 5 | |||
അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് കുട്ടി ടീച്ചർ ആകാനുള്ള അവസരങ്ങൾ നൽകി | അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് കുട്ടി ടീച്ചർ ആകാനുള്ള അവസരങ്ങൾ നൽകി | ||
ഒക്ടോബ൪ 2 | |||
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു ഗാന്ധി ക്വിസ് മത്സരം നടത്തി. | ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു ഗാന്ധി ക്വിസ് മത്സരം നടത്തി. | ||
ജനുവരി 13 | |||
ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ചു സ്കൂൾ തലത്തിൽ നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച 10B class ലെ റിഷ്ന കെ എന്ന വിദ്യാർഥിനിക്ക് ജില്ലാതല മത്സരത്തിലും ഒന്നാംസ്ഥാനം കരസ്ഥമാക്കൻ സാധിച്ചത് വിദ്യാലയത്തിന് അഭിമാന നേട്ടമായി | ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ചു സ്കൂൾ തലത്തിൽ നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച 10B class ലെ റിഷ്ന കെ എന്ന വിദ്യാർഥിനിക്ക് ജില്ലാതല മത്സരത്തിലും ഒന്നാംസ്ഥാനം കരസ്ഥമാക്കൻ സാധിച്ചത് വിദ്യാലയത്തിന് അഭിമാന നേട്ടമായി |