Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6: വരി 6:

• ബാക്കിയുള്ള കുട്ടികൾ ഓൺലൈനായി പ്രവേശനോത്സവത്തിൽ പങ്കെടുത്തു. തുടർന്ന് എല്ലാ ക്ലാസുകളിലും ക്ലാസ് പിടിഎ നടത്തുകയും കോവിഡിനെ കുറിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണം നടത്തി. ഓൺലൈൻ പഠനം സാധ്യമാക്കി

[[പ്രമാണം:34013j2.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം-സീഡ് അംഗതതിന് വ്യക്ഷതൈ നൽകുന്നു]]
.•  ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുകയും പോസ്റ്റർ നിർമാണം, പരിസ്ഥിതി ഗാനാലാപനം എന്നിവ നടത്തി അതിന്റെ ഫോട്ടോയും വീഡിയോയും അയച്ചു തരുകയും ചെയ്തു .  
.•  ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി- സീഡ് അംഗതതിന് വ്യക്ഷതൈ നൽകുന്നു. കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുകയും പോസ്റ്റർ നിർമാണം, പരിസ്ഥിതി ഗാനാലാപനം എന്നിവ നടത്തി അതിന്റെ ഫോട്ടോയും വീഡിയോയും അയച്ചു തരുകയും ചെയ്തു .  
[[പ്രമാണം:34013up act123.jpg|ലഘുചിത്രം]]
[[പ്രമാണം:34013up act123.jpg|ലഘുചിത്രം]]
• ജൂൺ 19 വായനാ ദിനത്തിൽ കുട്ടികൾക്ക് വായനമത്സരം, ആസ്വാദനക്കുറിപ്പ്,വായനകുറിപ്പ്,സാഹിത്യക്വിസ് എന്നിവ നടത്തുകയുണ്ടായി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നടത്തി. കുട്ടികൾക്കായുള്ള പുസ്തകപരിചയം, സാഹിത്യ ക്വിസ്, പത്രവാർത്താവാലോകനം,കാവ്യമഞ്ജരി, കഥാരചന,കവിതാരചന,വെബിനാർ എന്നിവ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.

3,918

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1625718" എന്ന താളിൽനിന്ന് ശേഖരിച്ചത്