"പ്രവർത്തനങ്ങൾ 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രവർത്തനങ്ങൾ 2021-22 (മൂലരൂപം കാണുക)
19:46, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ദിനാചരണങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്നു | ദിനാചരണങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്നു | ||
= സ്കോളർഷിപ്പുകൾ[തിരുത്തുക | മൂലരൂപം തിരുത്തുക] = | |||
* എല്ലാവിധ സ്കോളർഷിപ്പുകളും ലക്ഷ്യമാക്കിയാണ് ഓരോ ക്ലബുകളുടെയും പ്രവർത്തനം. | |||
* എൽ.പി വിഭാഗത്തിൽ ദിനാചരണങ്ങളുടെ ഭാഗമായി ഓൺലൈൻ ക്വിസ് മത്സരങ്ങൾ നടത്തി ഇ-സർട്ടിഫിക്കറ്റ് നൽകുന്നത് സ്കോളർഷിപ്പുകളുടെ കൂടെ ഒരുക്കത്തിന്റെ ഭാഗമായാണ്. | |||
* എൽ.എസ്.എസ് സ്കോളർഷിപ്പുകൾക്കായി പ്രൈമറി അധ്യാപകരുടെ നേതൃത്വത്തിൽ പരിമിതമായ സമയത്തിനുള്ളിൽ നിന്നുകൊണ്ട് പരിശീലനം നൽകി വരുന്നു. | |||
* യു.പി തലത്തിലും യു.എസ്.എസ് സ്കോളർഷിപ്പിനുള്ള പരിശീലനം ക്വിസിലൂടെയും മറ്റും നൽകിവരുന്നു.ദേവനന്ദ എ പി 2018-2019 ൽ സ്കോളർഷിപ്പിന് അർഹയായി.അഭിനന്ദനങ്ങൾ. | |||
* ഹൈസ്കൂൾ തലത്തിൽ എൻ.എം.എം എസ് സ്കോളർഷിപ്പിനുള്ള പരിശീലനവും എൻ.ടി.എസ്.ഇ സ്കോളർഷിപ്പിനുള്ള പരിശീലനവും നൽകി വരുന്നു |