Jump to content
സഹായം

"സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം 1-10=41
|പെൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77
|വിദ്യാർത്ഥികളുടെ എണ്ണം 1-10=65
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ആഗ്നസ് തോബിയാസ്
|പ്രധാന അദ്ധ്യാപിക=ആഗ്നസ് തോബിയാസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നിബു രാജ്
|പി.ടി.എ. പ്രസിഡണ്ട്=സജിത്ത് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ
|സ്കൂൾ ചിത്രം=40217 School Photo.jpg
|സ്കൂൾ ചിത്രം=StVe1.jpg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിലെ കടക്കൽ പഞ്ചായത്തിൽ വെള്ളാർവട്ടം എന്ന സ്ഥലത്തു 1946 ൽ പറയാട് കുടുംബം പറയാട് എൽ .പി .എസ് എന്ന പേരിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം .1947 ൽ കത്തോലിക്കാ സഭയുടെ കൊല്ലം കോർപ്പറേറ്റു മാനേജ്‌മന്റ് ഈ വിദ്യാലയം ഏറ്റെടുത്തു .1986 ൽ കൊല്ലം കോർപറേറ്റ് മാനേജ്‌മന്റ് രണ്ടായി രൂപീകരിച്ചതിനു ശേഷം ഈ സ്കൂൾ പുനലൂർ കോർപറേറ്റു മാനേജ്മെന്റിന്റെ അധീനതയിൽ പ്രവർത്തിച്ചു വരുന്നു . 2012 ൽ ബഹു : കേരള ഗവർണറുടെ ഉത്തരവിൻ പ്രകാരം സ്കൂളിന്റെ പേര് സെന്റ്.സേവ്യഴ്‌സ് എൽ .പി .എസ് വെള്ളാർവട്ടം എന്ന് പുനർനാമകരണം ചെയ്തു .
കൊല്ലം ജില്ലയിലെ കടക്കൽ പഞ്ചായത്തിൽ വെള്ളാർവട്ടം എന്ന സ്ഥലത്തു 1946 ൽ പറയാട് കുടുംബം പറയാട് എൽ .പി .എസ് എന്ന പേരിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം .1947 ൽ കത്തോലിക്കാ സഭയുടെ കൊല്ലം കോർപ്പറേറ്റു മാനേജ്‌മന്റ് ഈ വിദ്യാലയം ഏറ്റെടുത്തു .1986 ൽ കൊല്ലം കോർപറേറ്റ് മാനേജ്‌മന്റ് രണ്ടായി രൂപീകരിച്ചതിനു ശേഷം ഈ സ്കൂൾ പുനലൂർ കോർപറേറ്റു മാനേജ്മെന്റിന്റെ അധീനതയിൽ പ്രവർത്തിച്ചു വരുന്നു . 2012 ൽ ബഹു : കേരള ഗവർണറുടെ ഉത്തരവിൻ പ്രകാരം സ്കൂളിന്റെ പേര് സെന്റ്.സേവ്യഴ്‌സ് എൽ .പി .എസ് വെള്ളാർവട്ടം എന്ന് പുനർനാമകരണം ചെയ്തു. [[സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ/ചരിത്രം|കൂടുതൽ അറിയാം]]
 
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയായ കടക്കൽ പ്രദേശത്തിന്റെയും പ്രത്യേകിച്ച് വെള്ളാർവട്ടം,ഇളമ്പഴന്നൂർ, ആലത്തറമല, നെടുമൺപുരം,തേക്കുവിള, കോട്ടപ്പുറം പ്രദേശങ്ങളുടെയും വിദ്യാഭ്യാസ ഉന്നമനത്തിനായി കത്തോലിക്കാസഭ പുനലൂർ കോർപ്പറേറ്റു മാനേജ്മെന്റിന്റെ അധീനതയിലുള്ള വിദ്യാലയമാണിത്. ഒന്നുമുതൽ നാല് വരെയുള്ള ക്ലാസ്സുകളിലായി എൺപതോളം കുട്ടികളും നാല് അധ്യാപകരുമാണ് ഇവിടെയുള്ളത്. ഇതോടനുബന്ധിച്ചു നാല്പതോളം  കുട്ടികളുള്ള പ്രീപ്രൈമറിയും ഉണ്ട്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് അധികവും ഇവിടെ പഠിക്കുന്നത് . നിരവധി പ്രയാസങ്ങളും പരാധീനതകളും ഉണ്ടെങ്കിലും പഠനത്തിലും മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തുന്ന കുട്ടികളാണ് ഇവിടെയുള്ളത് .പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗുണനിലവാരം ഉയർത്തുന്നതിനായി വിവിധ പരിപാടികൾ ഏറ്റെടുത്തു നടത്തുന്നു .
 
ധാരാളം കുട്ടികളുണ്ടായിരുന്ന ഈ വിദ്യാലയത്തിന് സമീപമുള്ള അൺഎയ്ഡഡ് സ്കൂളുകളുടെ ബാഹുല്യം ഇപ്പോൾ കുട്ടികളുടെ എണ്ണത്തിൽ വളരെയധികം കുറവ് വരുത്തുന്നു .കല ,കായികം , പ്രവൃത്തി പരിചയം ,മത്സര പരീക്ഷകൾ എന്നിവയിൽ സബ്ജില്ലാതലത്തിൽ മികച്ച വിജയം കൈവരിക്കുന്നു .ചിട്ടയായ അധ്യാപന രീതികളും മികച്ച അച്ചടക്കവും ഇതിനു സഹായകമാകുന്നു .കൃഷിയുടെ മഹത്വം മനസിലാക്കുന്നതിനായി പി .ടി .,എം . പി .ടി .എ പ്രദേശത്തെ കർഷകർ എന്നിവരുടെ സഹായത്തോടെ ആരംഭിച്ച വാഴത്തോട്ടം , പച്ചക്കറിത്തോട്ടം എന്നിവ കുട്ടികൾ സംരക്ഷിക്കുന്നു .അതോടൊപ്പം പരിസ്ഥിതി ദിനത്തിൽ നട്ട വൃക്ഷ തൈകളും സംരക്ഷിക്കുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 72: വരി 68:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* സ്കൂളിന്റെ കരുതൽ              കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്കൂളിലെ അധ്യാപകരുടെ നേതൃത്ത്വത്തിൽ എല്ലാ കുട്ടികൾക്കും മാസ്ക് വിതരണം നടത്തി . 
* മക്കൾക്കൊപ്പം            ഓൺലൈൻ ക്ലാസ് സമയത്തു കുട്ടികളിൽ നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം ഫലപ്രദമായി വിനിയോഗിക്കുന്നതിനു രക്ഷിതാൾക്കു വേണ്ടി സംഘടിപ്പിച്ച ഓൺലൈൻ ബോധവൽക്കരണ ക്ലാസ് 02 . 09. 2021  വൈകുന്നേരം 07 മണിക്ക് കിഴുതോണി ഗവ .എൽ .പി .എസുമായി സംയുക്തമായി നടത്തി . ക്ലാസ്സ് നയിച്ചത് ശ്രീമതി .ലക്ഷ്മി പ്രിയ (കൗൺസിലർ ഗവ . എച്ച് .എസ് .എസ് ചിങ്ങേലി )
* പോഷൺ അഭിയാൻ           കുട്ടികൾക്ക് പോഷണ സമ്പന്നത ഉണ്ടാകുന്നതിനായി രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ്‌ ഡോ.പ്രവീൺ കുമാർ  (പീഡിയാട്രീഷ്യൻ ഗവ . ഹെൽത്ത് സർവീസ് , തിരുവനന്തപുരം ) ഉത്‌ഘാടനം ചെയ്യുകയും ഡോ. രാജേഷ് മംഗലത്തു ( ഇ .എം .എസ് കോപ്പറേറ്റീവ്  ഹോസ്പിറ്റൽ , പത്തനാപുരം ) ക്ലാസ് നയിക്കുകയും ചെയ്തു . ഗൂഗിൾമീറ്റിലൂടെ 19 . 09  . 2021  നു വൈകുന്നേരം 3  മണിക്ക്  ക്ലാസ്‌ നടത്തി . 
* ലിറ്റിൽ സൗണ്ട്           കുട്ടികളുടെ റേഡിയോ ആയി ആരംഭിച്ച പ്രവർത്തനമാണ് ലിറ്റിൽ സൗണ്ട് . കുട്ടികളുടെ കഥ , കവിത എന്നിങ്ങനെ വിവിധ പരിപാടികളും ആനുകാലിക വാർത്തകളും ഇതിൽ ഉൾപ്പെടുത്തി എല്ലാ ആഴ്ചയിലും റേഡിയോ പരിപാടി വാട്സാപ്പ് ഗ്രൂപ്പ് വഴി ഷെയർ ചെയ്തു വരുന്നു .


== സാരഥികൾ  ==
== സാരഥികൾ  ==
വരി 94: വരി 91:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രതിഭകൾ- അധ്യാപകർ , ഡോക്ടർ ,രാഷ്ട്രീയ പ്രവർത്തകർ , പുരോഹിതർ ശിൽപികൾ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ് . നാഗരികതയുടെ ഒച്ചപ്പാടോ വാഹന ബാഹുല്യമോ ഒന്നും ഇല്ലാത്ത സ്വച്ഛമായി പഠനം നടത്താനുതകുന്ന പ്രകൃതിരമണീയമായ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ഇവിടെ നിന്നും പ്രൈമറി വിദ്യാഭ്യാസം പൂർത്തിയായി നാടിന്റെ അഭിമാനമായി മാറിയ പ്രതിഭകളുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രതിഭകൾ- അധ്യാപകർ , ഡോക്ടർ ,രാഷ്ട്രീയ പ്രവർത്തകർ , പുരോഹിതർ ശിൽപികൾ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ് . നാഗരികതയുടെ ഒച്ചപ്പാടോ വാഹന ബാഹുല്യമോ ഒന്നും ഇല്ലാത്ത സ്വച്ഛമായി പഠനം നടത്താനുതകുന്ന പ്രകൃതിരമണീയമായ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ഇവിടെ നിന്നും പ്രൈമറി വിദ്യാഭ്യാസം പൂർത്തിയായി നാടിന്റെ അഭിമാനമായി മാറിയ പ്രതിഭകളുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു.
.
.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഡോ.എം . എ ഖാദർ ( എസ് സി ആർ ടി മുൻ ഡയറക്ടർ )
*ഡോ.എം . എ ഖാദർ ( എസ് സി ആർ ടി മുൻ ഡയറക്ടർ )
*ഡോ. അബ്ദുൽ സലാം (വൈസ് ചാൻസിലർ മുൻ കാർഷിക സർവകലാശാല )
*ഡോ. അബ്ദുൽ സലാം (വൈസ് ചാൻസിലർ മുൻ കാർഷിക സർവകലാശാല )
*ഡോ. ഫസലുത്തിൽ (പ്രൊഫെസ്സർ സംസ്‌കൃത സർവകലാശാല )
*ഡോ. ഫസലുത്തിൽ (പ്രൊഫെസ്സർ സംസ്‌കൃത സർവകലാശാല )
*ശ്രീ . മണിരാധന വൃന്ദാവനം (റിട്ട. സബ് ഇൻസ്‌പെക്ടർ )
*ശ്രീ . ജയപ്രകാശ് , ജയസുധ ഹൗസ് ( എൽ .ഡി .സി )
*ശ്രീ . ശിശുപാലൻ , കളിലിൽ ( പോസ്റ്റ് മാസ്റ്റർ )
*ശ്രീ . വേണു , ശിശിരം (ഫോറെസ്റ്റ് ഓഫീസർ )
*ശ്രീ . സജീവ് (സെക്രട്ടറിയേറ്റു അണ്ടർ സെക്രട്ടറി )
*ശ്രീ . സജീവ് (സെക്രട്ടറിയേറ്റു അണ്ടർ സെക്രട്ടറി )
*ശ്രീ . കെ വേണു (വാർഡ് മെമ്പർ )
*ശ്രീ . സെൽവൻ (ബ്ലോക്ക് മെമ്പർ )
*ശ്രീ . ഹരി (എൽ .ഡി. സി )
*ശ്രീ . മുഹമ്മദലി (എക്‌സ്‌സൈസ്)
*ശ്രീമതി . ആതിര (കോപ്പറേറ്റിവ് ബാങ്ക് )
*കുമാരി . മിനു ( ഡോക്ടർ )
*ശ്രീമതി . ഗീത ( ഡോക്ടർ )
*ശ്രീ . ഷാജി (പട്ടാളം )
*ശ്രീ . അജിദാസ് (എക്‌സ്‌സൈസ്)
*ശ്രീ .ശ്രീജിത്ത് ( ഹെൽത്ത് ഇൻസ്‌പെക്ടർ )
*ശ്രീ . ജിജിത്ത് (കോളേജ് ലെക്ചറർ )


==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''  
===='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''====
 
സംസ്ഥാന പാത ഒന്ന് ചടയമംഗലം  ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം റോഡിലേക്ക് 100 മീറ്റർ  മുന്നോട്ടു യാത്രചെയ്ത് ഇടത്തേയ്ക് തിരിഞ്ഞ്  ചടയമംഗലം കടയ്ക്കൽ  റോഡിൽ5.5 km പിന്നിടുമ്പോൾ വെള്ളാർവട്ടം ജംഗ്ഷനിൽ ഇടതു ഭാഗത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.കടയ്ക്കൽ നിന്നും കടയ്ക്കൽ ആൽത്തറമൂട് ചടയമംഗലം റോഡിൽ 5 കിലോമീറ്റർ സഞ്ചരിച്ചും വിദ്യാലയത്തിലെത്തിച്ചേരാം.


  {{#multimaps:8.851555038417056, 76.91018684822342|zoom=13}}
{{#multimaps:8.851555038417056, 76.91018684822342|zoom=13}}
656

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1624349...2088101" എന്ന താളിൽനിന്ന് ശേഖരിച്ചത്