Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2012-13." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:


== വാർഷികാഘോഷം ==
== വാർഷികാഘോഷം ==
<gallery>
Snapshot3ഹഗ.png
Snapshot10.png
Snapshot41.png
Snapshot42.png
</gallery>
<big>2012-13 വർഷത്തെ സ്കൂൾ വാർഷികാഘോഷം ക‍ുര‍ുവട്ട‍ൂർ പഞ്ചായത്ത് പ്രസി‍ഡണ്ട് കെ.മഞ്ച‍ുള ഉദ്ഘാടനം ചെയ്തു.പി അബ്‍ദുൽ റഷീദ് മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.മയിൽപീലി സ്കൂൾ പത്രം പ്രത്യേക പതിപ്പ് പ്രകാശനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മഞ്ജുള നിർവഹിച്ചു.വാർഡ് മെമ്പർ ബീന ഉദയകുമാർ .പിടിഎ പ്രസിഡണ്ട് പി സന്തോഷ് കുമാർ,ക്ലബ്ബ് ഭാരവാഹികൾ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.ഒപ്പന ആന കോൽക്കളി  നാടോടിനൃത്തം സംഘനൃത്തം നാടൻ പാട്ട് നാടകം കം തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.</big>
2,151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1623998" എന്ന താളിൽനിന്ന് ശേഖരിച്ചത്