"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
15:07, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Shajimonpk (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം അതിന്റെ പഴമ നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിക്കുന്നതും എന്നാൽ സ്മാർട്ട് ക്ലാസ് റൂമുകളുടെ കൂടിയതുമാണ്. ഒരു ഏക്കർ വിസ്തൃതിയിൽ വിശാലമായ സ്കൂൾ ഗ്രൗണ്ടും , തണൽ മരങ്ങൾക്കു കീഴിലുള്ള ട്രീ പാർക്കും, വിശാലമായ കമ്പ്യൂട്ടർ ലാബും, 1500 ഓളം പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറിയും, സയൻസ് ലാബുമെല്ലാം കുട്ടികളുടെ പഠന പ്രവർത്തനത്തിന് അനുകൂലമായ ഘടകങ്ങളാണ്. ഇതോടൊപ്പം ഗേൾസ് ഫ്രണ്ട്ലി ടോയ് ലറ്റ് കോപ്ലക്‌സും, പ്യൂരിഫയ്ഡ് വാട്ടർ കൂളറും, അത്യാധുനിക പാചകപുരയും കുട്ടികളുടെ ആരോഗ്യ ജീവിതത്തിന് കരുത്തേകുന്നു. | |||
മൂല്യാധിഷ്ടിത വിദ്യാഭ്യാസത്തിലൂടെ കരുത്തുറ്റ സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പ്രവർത്തിക്കുന്ന സംഘടനകളാണ് സ്കൗട്ട് & ഗൈഡ്സ് , JRC , DCL , KCSL . കൂടാതെ കുട്ടികളിൽ ജീവിത നൈപുണ്യ ശേഷികൾ വളർത്തുന്നതിനും , സാമൂഹ്യ- കാർഷിക- ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപെടുന്നതിനും , പുത്തൻ മനോഭാവങ്ങൾ വളർത്തുന്നതിനുമായി മലയാള മനോരമ നല്ലപാഠം , മാതൃഭൂമി സീഡ് പദ്ധതികൾ കുട്ടികളുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്നു. സഹജീവികളോടും , സമൂഹത്തോടുമുള്ള ഉത്തരവാദിത്വങ്ങൾ മനസിലാക്കി ലൈഫ് സ്കിൽ നേടാൻ ഈ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു. |