ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
11,388
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl| St. Joseph`s Girls U.P.S. Manachery}}{{PSchoolFrame/Header | {{prettyurl| St. Joseph`s Girls U.P.S. Manachery}} | ||
{{PSchoolFrame/Header}} | |||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ,മട്ടാഞ്ചേരി ഉപജില്ലയിലെ മാനാശ്ശേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് . ജോസഫ്സ് എൽ പി & യു പി സ്ക്കൂൾ മനാശ്ശേരി .{{Infobox School | |||
|സ്ഥലപ്പേര്=കാട്ടിപ്പറമ്പ് | |സ്ഥലപ്പേര്=കാട്ടിപ്പറമ്പ് | ||
|വിദ്യാഭ്യാസ ജില്ല=എറണാകുളം | |വിദ്യാഭ്യാസ ജില്ല=എറണാകുളം | ||
വരി 60: | വരി 62: | ||
== | == ആമുഖം== | ||
ഫ്രാൻസിൽ നിന്നെത്തിയ മദർ മേരി ഓഫ് ദ പാഷൻ 1877 ജനുവരി 6-ാം തീയതി തമിഴ്നാട്ടിലെ ഊട്ടിയിൽ തുടങ്ങിവെച്ച ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് മേരി എന്ന സന്ന്യാസ സമൂഹത്തിലെ സന്ന്യാസിനിമാർ 1915 അഗസ്റ്റ് 22-ാം തീയതി കാട്ടിപ്പറമ്പിൽ വരുകയും ഇവിടെ ഒരു സന്ന്യാസഭവനം തുടങ്ങുകയും ചെയ്തു. മേരി ഓഫ് ദ പാഷൻ്റ ദീർഘവീക്ഷണത്തോടെയുള്ള പ്രേഷിത മേഖലകളിലൊന്നായിരുന്നു വിദ്യാഭ്യാസം. സമൂഹം രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്ന സ്ത്രീ ജനങ്ങളെ ശാക്തീകരിക്കുക എന്നതും മദർ മേരി ഓഫ് ദ പാഷൻ്റ വലിയ ഒരാഗ്രഹനായിരുന്നു. തൊഴിലിലൂടെ സാമ്പത്തിക സ്വയം പര്യാപ്തതയും സാമുഹികമായ ഇടപെടലിലൂടെ സാമൂഹ്യവത്ക്കരണവും നേടി സ്ത്രീകൾക്ക് സ്വന്തം കാലിൽ നില്ക്കാൻ കഴിയുമെന്ന ലക്ഷ്യത്തോടെ സ്ത്രീകൾക്കുവേണ്ടി ഒരു തയ്യൽകേന്ദ്രം തുടങ്ങി. തുടർന്ന് പെൺകുട്ടികൾ അവിടെ ഹാൻഡ് എംബ്രോയ്ഡറി പരിശീലനം തുടങ്ങിപോന്നു. ഒരു നാടിൻ്റയോ രാജ്യത്തിൻ്റയോ സമഗ്രവികസനം സാധ്യമാകുന്നത് ആ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസനിലവാരത്തെ ആശ്രയിച്ചാണ് എന്ന തിരിച്ചറിവിലൂടെ 1916-ൽ ഈ സന്ന്യാസിനി സഹോദരിമാർ വി. യൗസേപ്പിതാവിൻ്റ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 18 പെൺകുട്ടികൾക്ക് അക്ഷരജ്ഞാനത്തിൻ്റ ആദ്യപാഠങ്ങൾ നൽകിക്കൊണ്ട് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം വളർന്ന് 1933 ൽ സെൻ്റ. ജോസഫ്സ് ഗേൾസ് എൽ.പി എസ് ആയി അംഗീകരിക്കപ്പെടുകയും ചെയ്തു. പ്രൈമറി വിദ്യാഭ്യാസത്തിനായി ഈ പ്രദേശത്തെ ആൺകുട്ടികൾ വിദൂരത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളെ ആശ്രയിക്കുകയും ഇടയ്ക്കുവെച്ച് പൊഴിഞ്ഞുപോകുകയും ചെയ്യുന്ന പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ആൺകുട്ടികളെയും ഈ വിദ്യാലയത്തിൽ ചേർത്ത് പഠിപ്പിക്കാൻ തുടങ്ങി. തുടർന്ന് 1950 ൽ ഈ വിദ്യാലയം അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു. | ഫ്രാൻസിൽ നിന്നെത്തിയ മദർ മേരി ഓഫ് ദ പാഷൻ 1877 ജനുവരി 6-ാം തീയതി തമിഴ്നാട്ടിലെ ഊട്ടിയിൽ തുടങ്ങിവെച്ച ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് മേരി എന്ന സന്ന്യാസ സമൂഹത്തിലെ സന്ന്യാസിനിമാർ 1915 അഗസ്റ്റ് 22-ാം തീയതി കാട്ടിപ്പറമ്പിൽ വരുകയും ഇവിടെ ഒരു സന്ന്യാസഭവനം തുടങ്ങുകയും ചെയ്തു. മേരി ഓഫ് ദ പാഷൻ്റ ദീർഘവീക്ഷണത്തോടെയുള്ള പ്രേഷിത മേഖലകളിലൊന്നായിരുന്നു വിദ്യാഭ്യാസം. സമൂഹം രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്ന സ്ത്രീ ജനങ്ങളെ ശാക്തീകരിക്കുക എന്നതും മദർ മേരി ഓഫ് ദ പാഷൻ്റ വലിയ ഒരാഗ്രഹനായിരുന്നു. തൊഴിലിലൂടെ സാമ്പത്തിക സ്വയം പര്യാപ്തതയും സാമുഹികമായ ഇടപെടലിലൂടെ സാമൂഹ്യവത്ക്കരണവും നേടി സ്ത്രീകൾക്ക് സ്വന്തം കാലിൽ നില്ക്കാൻ കഴിയുമെന്ന ലക്ഷ്യത്തോടെ സ്ത്രീകൾക്കുവേണ്ടി ഒരു തയ്യൽകേന്ദ്രം തുടങ്ങി. തുടർന്ന് പെൺകുട്ടികൾ അവിടെ ഹാൻഡ് എംബ്രോയ്ഡറി പരിശീലനം തുടങ്ങിപോന്നു. ഒരു നാടിൻ്റയോ രാജ്യത്തിൻ്റയോ സമഗ്രവികസനം സാധ്യമാകുന്നത് ആ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസനിലവാരത്തെ ആശ്രയിച്ചാണ് എന്ന തിരിച്ചറിവിലൂടെ 1916-ൽ ഈ സന്ന്യാസിനി സഹോദരിമാർ വി. യൗസേപ്പിതാവിൻ്റ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 18 പെൺകുട്ടികൾക്ക് അക്ഷരജ്ഞാനത്തിൻ്റ ആദ്യപാഠങ്ങൾ നൽകിക്കൊണ്ട് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം വളർന്ന് 1933 ൽ സെൻ്റ. ജോസഫ്സ് ഗേൾസ് എൽ.പി എസ് ആയി അംഗീകരിക്കപ്പെടുകയും ചെയ്തു. പ്രൈമറി വിദ്യാഭ്യാസത്തിനായി ഈ പ്രദേശത്തെ ആൺകുട്ടികൾ വിദൂരത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളെ ആശ്രയിക്കുകയും ഇടയ്ക്കുവെച്ച് പൊഴിഞ്ഞുപോകുകയും ചെയ്യുന്ന പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ആൺകുട്ടികളെയും ഈ വിദ്യാലയത്തിൽ ചേർത്ത് പഠിപ്പിക്കാൻ തുടങ്ങി. തുടർന്ന് 1950 ൽ ഈ വിദ്യാലയം അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു. | ||
തിരുത്തലുകൾ