"ഗവൺമെന്റ് യു പി എസ്സ് വേളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് വേളൂർ (മൂലരൂപം കാണുക)
13:12, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→ചരിത്രം
No edit summary |
|||
വരി 64: | വരി 64: | ||
കോട്ടയം | കോട്ടയം ജില്ലയിൽ | ||
കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ | കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ | ||
വേളൂർ എന്ന | വേളൂർ എന്ന സ്ഥലത്ത | ||
സർക്കാർ വിദ്യാലയമാണ് | കല്ലുപുരക്കൽസ്കൂൾ എന്ന് അറിയപ്പെടുന്ന | ||
സർക്കാർ വിദ്യാലയമാണ് | |||
ഗവൺമെന്റ് യു പിഎസ് വേളൂർ | ഗവൺമെന്റ് യു പിഎസ് വേളൂർ | ||
== ചരിത്രം == | |||
ഈ വിദ്യാലയം സ്ഥാപിച്ചത്1906ൽ ആണ്.അര നൂറ്റാണ്ടിൽ ഏറെയായി അക്ഷരനാടിന്റെ പുണ്യമായ് നിലകൊള്ളുന്ന കല്ലുപുരക്കൽ സ്കൂൾ എന്നറിയപ്പെടുന്ന ഗവണ്മെന്റ് യു. പി. സ്കൂൾ വേളൂർ. തലമുറകൾക്ക് വിദ്യയുടെ വെളിച്ചം പകർന്നു നൽകി കാലാതീതമായി വേളൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി പരിലസിക്കുന്നു. കുട്ടികളുടെ സമഗ്രവികാസവും നാടിന്റെ സർവതോന്മുഖമായ പുരോഗതിയും ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നത്. കോട്ടയം മുനിസിപ്പാലിറ്റി 46ആം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കല്ലുപുരക്കൽ കുടുംബാംഗമായ സ്വകാര്യ വ്യക്തി സർക്കാരിന് വിട്ടുനൽകിയ സ്ഥലത്തു 1906ൽ എൽ. പി. സ്കൂൾ ആയാണ് പ്രവർത്തനം തുടങ്ങിയത്.1 മുതൽ 5 വരെ ക്ലാസുകൾ ആണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.1960 കളിൽ ആണ് അപ്ഗ്രേഡ് ചെയ്തത്.1.81 ഏക്കറിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്.[[തുടർന്ന് വായിക്കൂക]] | |||
== ഭൗതികസൗകര്യങ്ങൾ -കളിസ്ഥലം,സ്മാർട്ട് ക്ലാസ്സ് റൂം, ടോയിലറ്റ് , ആധുനിക == | |||
== | == രീതിയിലുള്ള അടുക്കള, ഭക്ഷണ ശാല, cwsn ടോയിലറ്റ് , == | ||
== | == ജൈവ വൈവിധ്യ പാർക്ക്, ലാപ്ടോപ്പുകൾ,എൽ. സി. ഡി == | ||
== | == പ്രോജക്ടറുകൾ == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി -:കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു. എല്ലാ വെള്ളിയാഴ്ചയും വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. - ശാസ്ത്രരംഗം, സാമൂഹ്യശാസ്ത്ര ക്ലബ്, പരിസ്ഥിതി ക്ലബ് എന്നിവ പ്രവർത്തിച്ചു വരുന്നു | |||
==വഴികാട്ടി-കോട്ടയം പട്ടണത്തിൽ നിന്നും 4 കി. മീ അകലെ മാണിക്കുന്നം കവലയിൽ == | |||
==നിന്നും 1 കി. മീ തെക്കോട്ടു മാറി മാറി കല്ലുപുരക്കൽ ജംഗ്ഷനിൽ സ്ഥിതി == | |||
* | ==ചെയ്യുന്നു.== | ||
==വഴികാട്ടി== | {{#multimaps:9.579129, 76.498913 | width=800px | zoom=16 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |