Jump to content
സഹായം

"നടുവണ്ണൂർ സൗത്ത് എ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| പഠന വിഭാഗങ്ങൾ3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം= 220
| ആൺകുട്ടികളുടെ എണ്ണം= 191
| പെൺകുട്ടികളുടെ എണ്ണം= 245
| പെൺകുട്ടികളുടെ എണ്ണം= 180
| വിദ്യാർത്ഥികളുടെ എണ്ണം= 465
| വിദ്യാർത്ഥികളുടെ എണ്ണം= 371
| അദ്ധ്യാപകരുടെ എണ്ണം= 22
| അദ്ധ്യാപകരുടെ എണ്ണം= 22
| പ്രിൻസിപ്പൽ=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ=പി പി മുരളി 
| പ്രധാന അദ്ധ്യാപകൻ=എ കെ രജീഷ് 
| പി.ടി.ഏ. പ്രസിഡണ്ട്=അഷറഫ് കെ സി
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീജേഷ് ആയിരോളി
| സ്കൂൾ ചിത്രം= 47649 schoolphoto.jpeg
| സ്കൂൾ ചിത്രം= 47649 schoolphoto.jpeg
}}
|നിയമസഭാ മണ്ഡലം=ബാലുശ്ശേരി|ലോക്‌സഭാ മണ്ഡലം=കോഴിക്കോട്|മണ്ഡലത്തിന്റെ പേര്=ബാലുശ്ശേരി}}ഭരണസംവിധാനം
കോഴിക്കോട് ജില്ലയിലെ നടുനണ്ണൂർ ഗ്രാമപഞ്ചായത്തിലെ കരിമ്പാപ്പൊയിൽ എന്ന ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1928 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ നടുനണ്ണൂർ ഗ്രാമപഞ്ചായത്തിലെ കരിമ്പാപ്പൊയിൽ എന്ന ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1928 ൽ സിഥാപിതമായി.


==ചരിത്രം==
==ചരിത്രം==


നടുവണ്ണൂർ പ്രദേശത്ത് അക്ഷരത്തിൻെറ കെെത്തിരി വെട്ടവുമായി 90 വർഷ‍ങ്ങൾക്കു മുമ്പ് കടന്നു വന്ന സ്ഥാപനമാണ് നടുവണ്ണൂർ സൗത്ത് എ എം യു പി സ്കൂൾ.നടുവണ്ണൂർ പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പത്തായത്തിന്കൽ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.1928 ൽ ഇസ്ലാം മദ്രസ ആയിട്ടാണ് ഇത് ആരംഭിച്ചത്.തുടക്കത്തിൽ 73 കുട്ടികളും അദ്ധ്യാപക പരിശീലനം ലഭിക്കാത്ത 3 അദ്ധ്യാപകരുമായിട്ടാണ് ഈ സ്ഥാപനം തുട‍‍ങ്ങിയത്.1937 ൽ ഈ വിദ്യാലയത്തിന് സർക്കാറിൻെറ അംഗീകാരം ലഭിച്ചു.ഈ സ്ഥാപനത്തിൽ ആദ്യമായി നിയമിക്കപ്പെട്ട അദ്ധ്യാപകർ കുഞ്ഞാമിന ടീച്ചറും ദേവി ടീച്ചറും ആണ്.
നടുവണ്ണർ പ്രദേശത്ത് അക്ഷരത്തിൻെറ കെെത്തിരി വെട്ടവുമായി 90 വർഷ‍ങ്ങൾക്കു മുമ്പ് കടന്നു വന്ന സ്ഥാപനമാണ് നടുവണ്ണൂർ സൗത്ത് എ എം യു പി സ്കൂൾ.നടുവണ്ണൂർ പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പത്തായത്തിന്കൽ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.1928 ൽ ഇസ്ലാം മദ്രസ ആയിട്ടാണ് ഇത് ആരംഭിച്ചത്.തുടക്കത്തിൽ 73 കുട്ടികളും അദ്ധ്യാപക പരിശീലനം ലഭിക്കാത്ത 3 അദ്ധ്യാപകരുമായിട്ടാണ് ഈ സ്ഥാപനം തുട‍‍ങ്ങിയത്.1937 ൽ ഈ വിദ്യാലയത്തിന് സർക്കാറിൻെറ അംഗീകാരം ലഭിച്ചു.ഈ സ്ഥാപനത്തിൽ ആദ്യമായി നിയമിക്കപ്പെട്ട അദ്ധ്യാപകർ കുഞ്ഞാമിന ടീച്ചറും ദേവി ടീച്ചറും ആണ്.


ഇതൊടുന്കൂടി ഇ സ്ഥാപനം  നടുവണ്ണൂർ സൗത്ത് എലിമെന്ററി  സ്കൂൾ എന്ന പേരിൽ ഒരു പരിപൂർണ്ണ ലോവർ പ്രൈമറി സ്കൂൾ ആയി മാറി .സ്കൂളിന്റെ പ്രവർത്തനം 1947 വരെ ഇതേ നിലയിൽ തുടർന്നു പോന്നു .അപ്പോൾ ഈ സ്ഥാപനം ഓല മേഞ്ഞ ഒരു ഷെഡ് ആയിരുന്നു .
1947 ൽ സ്കൂളിന്റെ സ്ഥാപകൻ ജനാബ് കുഞ്ഞായി സാഹിബ്  ഹൃദയസ്തംഭനം മൂലം മാരണമടഞ്ഞു .തുടർന്ന് ഹെഡ്‌മാസ്റ്ററും മാനേജരുടെ മകനുമായ ജനാബ് എ കോയക്കുട്ടി  മാസ്റ്റർ മാനേജർ സ്ഥാനം ഏറ്റെടുത്തു .1977 ൽ കൊയക്കുട്ടി മാസ്റ്ററുടെ ഭാര്യ ശ്രീമതി പി കെ  പാത്തുമ്മക്കുട്ടി മാനേജർ ആയി ചുമതലയേറ്റു .പിൽകാലത് 2 അധ്യാപകരെ കൂട്ടിച്ചേർത്തു കൊണ്ട് വിദ്യാലയത്തിന്റെ പ്രവർത്തനം 11 വർഷം തുടർന്നു .1961 കേരള വിദ്യാഭ്യാസ ചട്ടം ഏകീകരിച്ചപ്പോൾ അഞ്ചാം തരം നിർത്തലാക്കുകയും ഈ സ്ഥാപനം ലോവർ പ്രൈമറി സ്കൂൾ ആയി മാറുകയും ചെയ്തു .അഞ്ചു  വർഷത്തോളം 8 ക്ലാസുകളും 10 അധ്യാപകരുമായി സ്കൂളിന്റെ പ്രവർത്തനം സുഗമമായി നടന്നു .തുടർന്നുള്ള വർഷങ്ങളിൽ ഈ വിദ്യാലയത്തിൽ 700 ൽ പരം വിദ്യാർത്ഥികളും 25 അധ്യാപകരും ഉണ്ടായിരുന്നു.എന്നാൽ പിന്നീട് കുട്ടികളുടെ കുറവ് ഉണ്ടാകുകയും ഡിവിഷൻ കുറയുകയും കുറെ അധ്യാപകർ പുറത്തു പോവുകയും ചെയ്തു .
             
          ഈ സ്കൂളിന്റെ വികസനത്തിനും കുട്ടികളുടെ പഠനത്തിനും മാത്രം ശ്രദ്ധ ചെലുത്തിയ ശ്രീ ചെങ്‌ഹോട്ടിൽ ഗോപാലൻ മാസ്റ്റർ ഈ സ്ഥാപനത്തിന്റെ സർവ്വസ്വവുമായിരുന്നു .കാർഗിൽ യുദ്ധത്തിൽ വീരമൃതിയു വരിച്ച ഷൈജു ഈ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു .ധീര ജവാൻ ഷൈജു വിനെ ഇത്തരുണത്തിൽ ഞങ്ങൾ അഭിമാനപൂർവ്വം സ്മരിക്കുന്നു .
      2003 ,2004 വർഷത്തിൽ 4 അധ്യാപകർ പിരിഞ്ഞു പോവുകയും പകരം 4 പേരേ നിയമിക്കുകയും ചെയ്തു .ഈ വർഷം മുതൽ ഹെഡ്മിസ്ട്രസ് ആയി ശ്രീമതി കെ വി രത്‌നമ്മ ടീച്ചർ ചാർജി ഏറ്റെടുത്ത പ്രവർത്തനം ആരംഭിച്ചു .ഇപ്പോൾ ഈ വിദ്യാലയത്തിൽ 475 കുട്ടികളും 22 അധ്യാപകരും 1 അധ്യാപകേതര ജീവനക്കാരനും ഉണ്ട് .ആദരണീയനായ  കോയക്കുട്ടി മാസ്റ്ററുടെ മകൻ ശ്രീ പി കെ ഇസ്മയിൽ  ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ .




വരി 51: വരി 42:


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ രാമൻ പുഴയോരത്ത് ഒരു ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .മൂന്നു നിലകളുള്ള രണ്ടു കെട്ടിടങ്ങളും അതിൽ 21 ക്‌ളാസ്സ്‌ മുറികളുമുണ്ട്‌ .6 മുറികളുള്ള ഒരു ഓട് മേഞ്ഞ കെട്ടിടവുമുണ്ട് .ഈ കെട്ടിടത്തിൽ സ്കൂൾ ഓഫിസും സ്റ്റാഫ് റൂമും പ്രവർത്തിക്കുന്നു സ്കൂൾ ലൈബ്രറിയും മാനേജ്‌മന്റ് റൂമും ഇതിലാണ് .പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി രണ്ടുമുറികൾ ഉള്ള കെട്ടിടവും ഉച്ചഭക്ഷണ പുരയും സ്കൂളിലുണ്ട് .
==മികവുകൾ==
==മികവുകൾ==


വരി 56: വരി 49:
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+[[പ്രമാണം:47649-staff photo.jpg|ലഘുചിത്രം]]2019 -20 അക്കാദമിക വർഷത്തിൽ സ്കൂളിലെ അധ്യാപകർ
!ക്രമ നമ്പർ
!ക്രമ നമ്പർ
!അദ്ധ്യാപകരുടെ പേര്
!അദ്ധ്യാപകരുടെ പേര്
വരി 63: വരി 56:
|-
|-
|1
|1
|പി പി മുരളി
|
|2003
|2003
|
|
വരി 194: വരി 187:
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
'''ഇംഗ്ളീഷ്  ക്ളബ്'''
===ഇംഗ്ളീഷ്  ക്ളബ്===


'''ജെ ആർ സി'''
===ജെ ആർ  സി ===


'''സ്കൗട്ട്'''
===സ്കൗട്ട്===


'''ഗെെ‍‍ഡ്'''
===ഗെെ‍‍ഡ്===


'''കബ്ബ്'''
===കബ്ബ്===


'''ബുൾ ബുൾ'''
===ബുൾ ബുൾ===


'''ടാലൻറ് സെർച്ച്'''
===ടാലൻറ് സെർച്ച്===


'''കയറാം പടവുകൾ'''
===കയറാം പടവുകൾ===


ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
വരി 225: വരി 214:


== ചിത്രശാല ==
== ചിത്രശാല ==
[[പ്രമാണം:47649 SCHOOL PTA 2021-22.jpg|ലഘുചിത്രം|{{SCHOOL P T A 2021-22}}PTA MEMBERS|പകരം=]]
 
[[പ്രമാണം:47649-MUNNAAR.jpg|ലഘുചിത്രം|MUNNAR PHOTO]]
 
[[പ്രമാണം:47649-NO DRUGS.jpg|ലഘുചിത്രം|SAY NO TO DRUGS]]
 
[[പ്രമാണം:47649-ENGLISH LIBRARY.jpg|ഇടത്ത്‌|ലഘുചിത്രം]]
 
 
 
 
 
 
 
 
[[പ്രമാണം:47649 SCHOOL PTA 2021-22.jpg|ലഘുചിത്രം|{{SCHOOL P T A 2021-22}}PTA MEMBERS|പകരം=|നടുവിൽ]]
[[പ്രമാണം:47649-MUNNAAR.jpg|ലഘുചിത്രം|MUNNAR PHOTO]][[പ്രമാണം:47649-ENGLISH LIBRARY.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
===വഴികാട്ടി===
 
നടുവണ്ണൂർ സൗത്ത് എ എം എൽ പി എസ്/
നടുവണ്ണൂർ സൗത്ത് എ എം എൽ പി എസ്/


==വഴികാട്ടി
11.466821,75.773193
11.466821,75.773193
===മാപ്പ്===
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1621523...2223304" എന്ന താളിൽനിന്ന് ശേഖരിച്ചത്