"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ചരിത്രം (മൂലരൂപം കാണുക)
12:51, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→സദാനന്ദപുരം അവധൂതാശ്രമം
വരി 51: | വരി 51: | ||
കേരളത്തിൽ ആദ്യമായി സോപ്പ് നിർമ്മാണ യൂണിറ്റിന് തുടക്കമിടുന്നതും മാരുതി, ഭാരതി എന്നീപേരുകളിൽ ബസ് സർവ്വീസ് ആരംഭിച്ചതും സദാനന്ദ സ്വാമികളുടെ നേതൃത്വത്തിൽ ആയിരുന്നു. ആശ്രമം സർക്കാരിന് ദാനമായി നൽകിയ സ്ഥലത്താണ് ഇന്നത്തെ ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരമായി പ്രവർത്തിക്കുന്നത്. സദാനന്ദവിലാസം എന്ന പേരിൽ മലയാളത്തിലും അഗസ്ത്യൻ എന്ന പേരിൽ തമിഴിലും മാസികകൾ നടത്തി. തമിഴിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചു. ശ്രീമദ് ഭഗവദ്ഗീത ശാങ്കരഭാഷ്യസഹിതം ഉൾപ്പെടെ നിരവധി കൃതികൾ പ്രസിദ്ധീകരിച്ചു. ധാരാളം താളിയോല ഗ്രന്ഥങ്ങളും ചുരുണകളും അപൂർവ്വ ഗ്രന്ഥങ്ങളും ആശ്രമത്തിലുണ്ട്. പ്രാചീന തമിഴിലുള്ള കൊടുന്തമിഴ്, ചെന്തമിഴ് താളിയോലകളുടെ ഉള്ളടക്കം സിദ്ധവൈദ്യവുമായി ബന്ധപ്പെട്ടവയാണെന്ന് കരുതപ്പെടുന്നു. അനേകം വർഷം പഴക്കമുള്ള നീറ്റു മരുന്നുകളും കളിമൺ ഭരണികളിലായി സൂക്ഷിച്ചിട്ടുണ്ട്. അവയുടെയും ഉള്ളടക്കം നിലവിലെ ആശ്രമവാസികൾക്കറിയില്ല. | കേരളത്തിൽ ആദ്യമായി സോപ്പ് നിർമ്മാണ യൂണിറ്റിന് തുടക്കമിടുന്നതും മാരുതി, ഭാരതി എന്നീപേരുകളിൽ ബസ് സർവ്വീസ് ആരംഭിച്ചതും സദാനന്ദ സ്വാമികളുടെ നേതൃത്വത്തിൽ ആയിരുന്നു. ആശ്രമം സർക്കാരിന് ദാനമായി നൽകിയ സ്ഥലത്താണ് ഇന്നത്തെ ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരമായി പ്രവർത്തിക്കുന്നത്. സദാനന്ദവിലാസം എന്ന പേരിൽ മലയാളത്തിലും അഗസ്ത്യൻ എന്ന പേരിൽ തമിഴിലും മാസികകൾ നടത്തി. തമിഴിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചു. ശ്രീമദ് ഭഗവദ്ഗീത ശാങ്കരഭാഷ്യസഹിതം ഉൾപ്പെടെ നിരവധി കൃതികൾ പ്രസിദ്ധീകരിച്ചു. ധാരാളം താളിയോല ഗ്രന്ഥങ്ങളും ചുരുണകളും അപൂർവ്വ ഗ്രന്ഥങ്ങളും ആശ്രമത്തിലുണ്ട്. പ്രാചീന തമിഴിലുള്ള കൊടുന്തമിഴ്, ചെന്തമിഴ് താളിയോലകളുടെ ഉള്ളടക്കം സിദ്ധവൈദ്യവുമായി ബന്ധപ്പെട്ടവയാണെന്ന് കരുതപ്പെടുന്നു. അനേകം വർഷം പഴക്കമുള്ള നീറ്റു മരുന്നുകളും കളിമൺ ഭരണികളിലായി സൂക്ഷിച്ചിട്ടുണ്ട്. അവയുടെയും ഉള്ളടക്കം നിലവിലെ ആശ്രമവാസികൾക്കറിയില്ല. | ||
വെളിയം ഭാർഗ്ഗവൻ ചെറുപ്പകാലത്ത് കുറച്ചു നാൾ ഈ ആശ്രമത്തിലെ അന്തേവാസിയായിരുന്നു. | |||
സദാനന്ദ വൈദ്യശാല | |||
കൊട്ടാരക്കര പട്ടണത്തിൽ ഇപ്പോഴും സദാനന്ദ വൈദ്യശാലയും പുസ്തകശാലയും പ്രവർത്തിക്കുന്നുണ്ട്. | |||