Jump to content
സഹായം

"പ‍‍‍ഞ്ചായത്ത്.എൽ.പി.എസ് .തുറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 113: വരി 113:
|
|
|
|
{| class="wikitable"
 
|-
|[[പ്രമാണം:34325hm1.png|75px]]
|}
|-
|-
|5
|5
വരി 129: വരി 126:
|}
|}

== നേട്ടങ്ങൾ ==
 
==നേട്ടങ്ങൾ==
2014-15 അധ്യനവർഷം ഫോക്കസ് 2015 ന്റെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ഭൗതികവും അക്കാദമികവുമായ ഗുണപരത ഉറപ്പാക്കുകയും വിദ്യാലയത്തിന്റെ മികവ് സമൂഹം തിരിച്ചറിഞ്ഞ് വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാനും സാധിച്ചു.സ്കൂൾ മികവിനുള്ള പ്രസംസാപത്രം ബഹുമാനപ്പെട്ട മുൻ ആഭ്യന്തരമന്ത്രി ശ്രീ.രമേശ് ചെന്നിത്തലയിൽ നിന്നും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.രാധാമണിയമ്മ ഏറ്റുവാങ്ങി. തുറവൂർ ഉപജില്ലാ കായികമേളയിലും കലാകായികമേളയിലും .ശാസ്ത്ര ഗണിത ശാസ്ത്രപ്രവർത്തി പരിചയമേളയിലെ മികവുറ്റ പ്രകടനങ്ങൾ.പഞ്ചായത്ത്‌തല മെട്രിക് മേളയിൽ ഒന്നാംസ്ഥാനം.സ്കൂളിൽ .ജൈവ പച്ചക്കറികൃഷി,ആകർഷകമായ പൂന്തോട്ടം, വിവിധതരം ക്ലബുകൾ.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
#ശ്രീമതി.ലെന(ആയ്യുർവേദ ഡോക്ടർ)
#ശ്രീമതി.ലെന(ആയ്യുർവേദ ഡോക്ടർ)
#ശ്രീ.രമാനന്ത കമ്മത്ത്(ഹയർസെക്കൻഡറി അധ്യാപകൻ)

#

==വഴികാട്ടി==
== വഴികാട്ടി ==
*  ചേർത്തലയിൽ നിന്നും ബസിൽ വന്നാൽ (എറണാകുളം റൂട്ടിൽ തുറവൂർ  ജംഗ്ഷൻ മുൻപായി) പുത്തൻചന്ത  സ്റ്റോപ്പിൽ ഇറങ്ങിയാൽ( NH47) അല്പം തെക്കോട്ടു നടന്നു പടിഞ്ഞാറു വശം സ്കൂളിന്റെ മതിൽ കെട്ടിടം കാണാൻ സാധിക്കും പ്രവേശന കവാടവും കാണാം

*NH47 ന്റെ അരുകിൽ തന്നെ ആണ്
*NH47 ന്റെ അരുകിൽ തന്നെ ആണ്
2,432

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1619738" എന്ന താളിൽനിന്ന് ശേഖരിച്ചത്