Jump to content
സഹായം

"കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 142: വരി 142:
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
14ക്ലാസ്സ് മുറികളെ സ്മാർട്ട് ക്ലാസ്സുകളാക്കി. എല്ലാ അധ്യാപകമാരെയും സ്മാർട്ട് ക്ലാസ്സ് പരിശീലിപ്പിച്ചു. ആഴ്ചയിൽ രണ്ട് ദിവസം അസംബ്ലി ചേരുകയും ഓരോ ക്ലാസ്സിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു.

== പ്രവർത്തനങ്ങൾ ==
[[പ്രമാണം:PRAVESHANOLSAVKMO.jpg|ലഘുചിത്രം]]
[[പ്രമാണം:PRAVESHANOLSAVKMO.jpg|ലഘുചിത്രം]]

നവംബർ 15-ന് പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി.സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെ‍ഡ്മിസ്ട്രസിന്റെ  സാന്നിധ്യത്തിൽ ഒരു ഫലവൃക്ഷതൈ നട്ടുകൊണ്ട് സ്കൂൾ കൺവീനർ താനിക്കൽ മുഹമ്മദ്  നിർവ്വഹിച്ചു. ഈ അധ്യയന വർഷം 1 മുതൽ 7 വരെ ക്ലാസ്സുകളിൽ ഹലോ ഇംഗീഷ് പ്രവർത്തന രീതിയിൽ

ക്ലാസ്സുകൾ നടത്താൻ തീരുമാനിച്ചു.
ക്ലാസ്സുകൾ നടത്താൻ തീരുമാനിച്ചു.

ജൂൺ 19-ന് വായാനാവാരം  വിവിധപരിപാടികളോടെ ആഘോഷിച്ചു.
ജൂൺ 19-ന് വായാനാവാരം  വിവിധപരിപാടികളോടെ ആഘോഷിച്ചു.

ജൂൺ 19-ന് മാനാഞ്ചിറ      സ്കൂളിൽ വെച്ചുനടന്ന ഹരിതോത്സവം B.E.M HSS. ൽ  K.M.O HSSസ്കൂളിനെ പ്രതിനിധാനം ചെയ്ത്  Miss. Rossamma teacher പങ്കെടുത്തു. പ്ലാസ്റ്റിക്ക്  
ജൂൺ 19-ന് മാനാഞ്ചിറ      സ്കൂളിൽ വെച്ചുനടന്ന ഹരിതോത്സവം B.E.M HSS. ൽ  K.M.O HSSസ്കൂളിനെ പ്രതിനിധാനം ചെയ്ത്  Miss. Rossamma teacher പങ്കെടുത്തു. പ്ലാസ്റ്റിക്ക് ഉപയോഗം  നിരോധിക്കുന്നതിനും    നമുക്ക് ഗവൺമെന്റ് വിതരണം ചെയ്ത ചെടികൾ വേണ്ടവിധത്തിൽ    പരിപാലിക്കുന്നതിനും യോഗത്തിൽ  ഊന്നിപ്പറഞ്ഞു.  
  ഉപയോഗം  നിരോധിക്കുന്നതിനും    നമുക്ക് ഗവൺമെന്റ് വിതരണം ചെയ്ത ചെടികൾ വേണ്ടവിധത്തിൽ    പരിപാലിക്കുന്നതിനും യോഗത്തിൽ  ഊന്നിപ്പറഞ്ഞു.
[[പ്രമാണം:KMOElection|ലഘുചിത്രം|km|കണ്ണി=Special:FilePath/KMOElection]]
[[പ്രമാണം:KMOElection|ലഘുചിത്രം|km|കണ്ണി=Special:FilePath/KMOElection]]
[[പ്രമാണം:KMOElection.jpg|ലഘുചിത്രം]]
[[പ്രമാണം:KMOElection.jpg|ലഘുചിത്രം]]

ജൂലൈ  6 -ന്  വെള്ളിയാഴ്ച്ച 10 മണിക്ക് തികച്ചും ജനാധിപത്യരീതിയിൽ ഇലക്ട്രോണിക്    വോട്ടിംഗ്  മെഷീൻ ഉപയോഗിച്ച്  സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി . അതേ ദിവസം  
ജൂലൈ  6 -ന്  വെള്ളിയാഴ്ച്ച 10 മണിക്ക് തികച്ചും ജനാധിപത്യരീതിയിൽ ഇലക്ട്രോണിക്    വോട്ടിംഗ്  മെഷീൻ ഉപയോഗിച്ച്  സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി . അതേ ദിവസം തന്നെ 2 മണിക്ക് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടന്നു.  
    തന്നെ 2 മണിക്ക് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടന്നു.
 
ജൂലൈ 27-ന്  സ്കൂൾ അസംബ്ലിയിൽ വെച്ച് സത്യപ്രതിജ്ഞാചടങ്ങ് നടത്തി ഈ    വർഷത്തെ    സ്കൂൾപാർലമെന്റ് രൂപീകരിച്ചു.
ജൂലൈ 27-ന്  സ്കൂൾ അസംബ്ലിയിൽ വെച്ച് സത്യപ്രതിജ്ഞാചടങ്ങ് നടത്തി ഈ    വർഷത്തെ    സ്കൂൾപാർലമെന്റ് രൂപീകരിച്ചു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1619279" എന്ന താളിൽനിന്ന് ശേഖരിച്ചത്