Jump to content
സഹായം

"സെന്റ് മേരീസ് എൽ പി എസ്, ഫോർട്ട്കൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 65: വരി 65:
==1890ജനുവരി 17-ാം തിയതി അറബിക്കടലിൻെറ റാണിയായ കൊച്ചിയിലെ ഫോ൪ട്ടുകൊച്ചിയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.പാവപ്പെട്ട പെൺകുഞ്ഞുങ്ങൾക്കുവേണ്ടി തുടങ്ങിയതാണെങ്കിലും ധനികരും ദരിദ്രരുമായ എല്ലാവ൪ക്കും ഒരുപോലെ ഉന്നതവിദ്യാഭ്യാസത്തിനു അടിത്തറപാകുവാൻ ഈ വിദ്യലയത്തിനായിട്ടുണ്ട്.ഫോ൪ട്ടുകൊച്ചിയിലെ ജനങ്ങളുടെ ഇടയിൽ ഈ വിദ്യാലയത്തിൻെറ ആവി൪ഭാവം ഒരു നവചൈതന്യം ഉളവാക്കി. കേവലം 35 കുട്ടികളുമായി ഒരു ഓലഷെഡിലാണ് ഈവിദ്യാലയം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ ആൺകുട്ടികൾക്കും ഇവിടെ പ്രവേശനം അനുവദിച്ചിരുന്നു. ഉണരാം പ്രശോഭിക്കാം എന്ന ആപ്തവാക്യത്തോടെ 835 കുട്ടികളും 20 അധ്യാപകരുമായി സെൻറ് മേരീസ് എൽ പി എസ് ഫോ൪ട്ടുകൊച്ചി മട്ടാഞ്ചേരി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഇന്നും ജൈത്രയാത്ര തുടരുന്നു.==

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ== കംപ്യൂട്ടർ ലാബ്
 
സ്മാർട്ട് ക്ലാസ്റൂം
പ്രൊജക്ടർ ഉപയോഗിക്കാൻ പര്യാപ്തമായ 20 ക്ലാസ് മുറികൾ

==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
356

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1617749" എന്ന താളിൽനിന്ന് ശേഖരിച്ചത്