Jump to content
സഹായം

"ഗവ.യു.പി.എസ്. മേച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

50 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി 2022
വരി 63: വരി 63:


===ആമുഖം===
===ആമുഖം===
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ  മേച്ചാൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ഗവണ്മെന്റ് യു .പി. സ്കൂൾ മേച്ചാൽ . മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട ബ്ലോക്കിലെ  മൂന്നിലവ്  ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മലയടിവാരത്തിൽ പ്രശാന്തസുന്ദരമായ മേച്ചാൽ  ഗ്രാമത്തിലാണ് ഈ  സ്കൂൾ സ്ഥിതി ചെയ്യുന്നത് . മിച്ചൽ സി എസ്  ഐ പള്ളി പഞ്ചായത്തിന്  നൽകിയ ഒന്നര ഏ ക്കർ  സ്ഥലത്ത് , മേച്ചാൽ  നിവാസികളുടെ കഠിന പ്രയത്നത്താൽ  നിർമ്മിക്കപ്പെട്ട സ്കൂളിൽ 1964  ൽ 6 ക്ലാസും ൭ ക്ലാസും പ്രവർത്തനം ആരംഭിച്ചു. മേച്ചാൽ  പഞ്ചായത്ത് സ്കൂൾ എന്നറിയപ്പെട്ടിരുന്ന  ഈ  സ്കൂൾ 18 -02 -1974 ഗവണ്മെന്റ് യൂ പി സ്കൂൾ മേച്ചാൽ  എന്നായി.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ  മേച്ചാൽ എന്ന പ്രകൃതിസുന്ദരമായ സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ഗവണ്മെന്റ് യു .പി. സ്കൂൾ മേച്ചാൽ . മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട ബ്ലോക്കിലെ  മൂന്നിലവ്  ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മലയടിവാരത്തിൽ പ്രശാന്തസുന്ദരമായ മേച്ചാൽ  ഗ്രാമത്തിലാണ് ഈ  സ്കൂൾ സ്ഥിതി ചെയ്യുന്നത് . മിച്ചൽ സി എസ്  ഐ പള്ളി പഞ്ചായത്തിന്  നൽകിയ ഒന്നര ഏ ക്കർ  സ്ഥലത്ത് , മേച്ചാൽ  നിവാസികളുടെ കഠിന പ്രയത്നത്താൽ  നിർമ്മിക്കപ്പെട്ട സ്കൂളിൽ 1964  ൽ 6 ക്ലാസും ൭ ക്ലാസും പ്രവർത്തനം ആരംഭിച്ചു. മേച്ചാൽ  പഞ്ചായത്ത് സ്കൂൾ എന്നറിയപ്പെട്ടിരുന്ന  ഈ  സ്കൂൾ 18 -02 -1974 ഗവണ്മെന്റ് യൂ പി സ്കൂൾ മേച്ചാൽ  എന്നായി.


== ചരിത്രം ==
== ചരിത്രം ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1616667" എന്ന താളിൽനിന്ന് ശേഖരിച്ചത്