"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഹെൽത്ത് ക്ലബ്ബ് (മൂലരൂപം കാണുക)
18:00, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022Content updated
(content updated) |
(Content updated) |
||
വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}} | ||
ഹെൽത്ത് | ഹെൽത്ത് ക്ലബ്ബിനാവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും വെച്ചൂച്ചിറ പ്രൈമറി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ, മറ്റു ജീവനക്കാർ എന്നിവർ നൽകിവരുന്നു. | ||
കോവിഡ് മഹാമാരി വ്യാപകമായതോടെ കുട്ടികളുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തി സ്കൂളിൽ ഒരു ആരോഗ്യ സംരക്ഷണ സമിതി രൂപീകരിച്ചു. | |||
ആരോഗ്യ വകുപ്പ് പ്രതിനിധികളും അധ്യാപക പ്രതിനിധികളും പിടിഎ പ്രതിനിധികളും അംഗങ്ങളായ ഈ സമിതിയുടെ കൺവീനർ ആയി റീനാ ചാക്കോ പ്രവർത്തിക്കുന്നു. | |||
2021-22 അദ്ധ്യയനവർഷത്തിൽ സാധാരണ ക്ലാസുകൾ പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വെച്ചൂച്ചിറ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ രാജു കെ കുട്ടികൾക്ക് ഒരു കോവിഡ് ബോധവൽക്കരണ ക്ലാസ് നടത്തി. | |||
എല്ലാ ദിവസവും കുട്ടികളുടെ ശരീരതാപനില രേഖപ്പെടുത്തുന്നു. | |||
2021 നവംബർ 30 ന് വൈകുന്നേരം 7 മണിക്ക് പെൺകുട്ടികൾക്ക് വേണ്ടി ഡോ. കുഞ്ഞമ്മ റോയിയുടെ നേതൃത്വത്തിൽ | |||
ഒരു ഷി ക്യാമ്പ് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടത്തുകയുണ്ടായി. | |||
<gallery> | |||
പ്രമാണം:38047 Yoga.jpeg| യോഗാ പരിശീലനം | |||
പ്രമാണം:38047 SheCamp21.jpg| ഷി ക്യാമ്പ് | |||
</gallery> |