"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ പ്രൈമറി (മൂലരൂപം കാണുക)
17:39, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
[[പ്രമാണം:CON LP.png|ലഘുചിത്രം]] | [[പ്രമാണം:CON LP.png|ലഘുചിത്രം]] | ||
• 13/9/2021 ൽ "മക്കൾക്കൊപ്പം" പരിപാടിയിൽ രാജു സാറും,സന്തോഷ് സാറും രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസെടുത്തു. 'വീട്ടിലൊരു ലാബ്','ഗണിതം മധുരം' എന്നിവയുടെ ഭാഗമായി യു പി വിഭാഗം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഓൺലൈനായി കുട്ടികളുടെ പഠനനിലവാരം വിലയിരുത്തി. | • 13/9/2021 ൽ "മക്കൾക്കൊപ്പം" പരിപാടിയിൽ രാജു സാറും,സന്തോഷ് സാറും രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസെടുത്തു. 'വീട്ടിലൊരു ലാബ്','ഗണിതം മധുരം' എന്നിവയുടെ ഭാഗമായി യു പി വിഭാഗം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഓൺലൈനായി കുട്ടികളുടെ പഠനനിലവാരം വിലയിരുത്തി. | ||
[[പ്രമാണം:3013lklkl.png|ലഘുചിത്രം]] | |||
• നവംബർ ഒന്നാം തീയതി സ്കൂൾ മുറ്റം സജീവമായി. പ്രവേശനോത്സവത്തോടു കൂടി ആരംഭിക്കുകയും പുതിയ കുട്ടികൾക്ക് മാസ്ക് വിതരണം നടത്തുകയും ചെയ്തു. കുട്ടികളെ രണ്ട് ബാച്ചുകൾ ആക്കി തിരിച്ച് ക്ലാസ് ആരംഭിച്ചു. സ്കൂളിൽ വരാത്ത കുട്ടികൾക്ക് ഓൺലൈൻ പഠനം ഉറപ്പുവരുത്തി. | |||
ശിശുദിനത്തോടനുബന്ധിച്ച് ഒൺലൈയിനായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം വിതരണം ചെയ്യ്തു. | |||
നവംബർ ഇരുപത്തിയാറാം തീയതി ഭരണഘടന-ദിനാചരണത്തോടനുബന്ധിച്ച് ഭരണഘടന ആമുഖം വായിച്ചു | നവംബർ ഇരുപത്തിയാറാം തീയതി ഭരണഘടന-ദിനാചരണത്തോടനുബന്ധിച്ച് ഭരണഘടന ആമുഖം വായിച്ചു |