Jump to content
സഹായം

"ഗവ. എൽ. പി. എസ്. പെരുങ്ങുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 66: വരി 66:


== ഭൗതിക സാഹചര്യങ്ങൾ ==
== ഭൗതിക സാഹചര്യങ്ങൾ ==
ദീർഘചതുരാകൃതിയിലുള്ള ചുറ്റുമതിലോടുകൂടിയ ആറുകെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ്ഈ സ്കൂൾ.കെട്ടിടങ്ങൾക്കു മദ്ധ്യത്തായി കളിസ്ഥലമുണ്ട്.ടൈൽ പാകിയ അടുക്കള ,മൂത്രപ്പുരകൾ,കക്കൂസ് എന്നിവയും ആവശ്യത്തിന് കുടിവെള്ളലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.3 പ്രീപ്രൈമറി ക്ലാസ് മുറികളും 2 ഡിജിറ്റൽ ക്ലാസ്സ്മുറികളും ഉൾപ്പെടെ 12 ക്ലാസ്സ്മുറികളുണ്ട്.[[സൗകര്യങ്ങൾ/ഭൗതിക സൗകര്യങ്ങൾ|സ്കൂളിന്റെ നാലുകിലോമീറ്റർ ചുറ്റളവിനുള്ളിലെ കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാനായി രണ്ടു സ്കൂൾ ബസ്സുകളും സ്വന്തമായുണ്ട്.സ്കൂൾ പരിസരം കൂടുതൽ മനോഹരമാക്കാനായി ഒരുപൂന്തോട്ടവും കുട്ടികൾക്കുള്ള പാർക്കും ഒരുക്കിയിട്ടുണ്ട്.പരിസ്ഥിതി സൗഹൃദമായ സ്കൂൾ പരിസരമാണ് ഇവിടുള്ളത്. ഇൻെറർലോക്ക്  പാകി മനോഹരമാക്കിയ മുറ്റം, പൂന്തോട്ടം,പച്ചക്കറിത്തോട്ടം തുടങ്ങിയവ ചുറ്റുപാടുകൾ ആകർഷകമാക്കിയിരിക്കുന്നു. എല്ലാ ഭാഗത്തും ചുറ്റുമതിലുള്ളതിനാൽ കുട്ടികൾ സുരക്ഷിതരാണ്. മനോഹരമായ സ്കൂൾ കവാടം ഇനിയും യാഥാർഥ്യമായിട്ടില്ല. മനോഹരമായി പണി കഴിപ്പിച്ച പൂന്തോട്ടം, ജൈവ വൈവിധ്യ പാർക്ക് എന്നിവ എല്ലാവരുടെയും മനം കവരുന്ന  കാഴ്ചയാണ്.]]
ദീർഘചതുരാകൃതിയിലുള്ള ചുറ്റുമതിലോടുകൂടിയ ആറുകെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ്ഈ സ്കൂൾ.കെട്ടിടങ്ങൾക്കു മദ്ധ്യത്തായി കളിസ്ഥലമുണ്ട്.ടൈൽ പാകിയ അടുക്കള ,മൂത്രപ്പുരകൾ,കക്കൂസ് എന്നിവയും ആവശ്യത്തിന് കുടിവെള്ളലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.3 പ്രീപ്രൈമറി ക്ലാസ് മുറികളും 2 ഡിജിറ്റൽ ക്ലാസ്സ്മുറികളും ഉൾപ്പെടെ 12 ക്ലാസ്സ്മുറികളുണ്ട്.[[സൗകര്യങ്ങൾ/ഭൗതിക സൗകര്യങ്ങൾ]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1612842" എന്ന താളിൽനിന്ന് ശേഖരിച്ചത്