Jump to content
സഹായം

"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:

'''<u><big>വായന ദിനം (ജൂൺ 19)</big></u>'''

             കുട്ടികളിലെ വായന ശീലം വളർത്തി അതുവഴി അവരെ  വിജ്ഞാനികളും, മാനസീക ആരോഗ്യമുള്ളവരും ആയി വളർത്തി എടുക്കുവാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും അവരെ അത് പരിശീലിപ്പിക്കുകയും ചെയ്തു. പുസ്തകങ്ങളുടെ ലോകത്തേക്ക് അവരെ ആകർഷിക്കുംവിധം വ്യത്യസ്തമായ മത്സരങ്ങൾ നടത്തുകയും, പുതിയ പുസ്തകങ്ങളെ അവർക്ക് പരിചയ പെടുത്തി കൊടുക്കുകയും ചെയ്തു. മത്സരങ്ങളിൽ പങ്കെടുത്തു വിജയികൾ ആകുന്നവർക്കു ഓരോ ക്ലാസ് അടിസ്ഥാനത്തിൽ സമ്മാനങ്ങൾ നൽകി അവരെ പ്രോത്സാഹിപ്പിച്ചു.

'''<u><big>ലഹരിവിരുദ്ധ ദിനം (ജൂൺ 26)</big></u>'''

      ലഹരിക്ക് അടിമപ്പെട്ടു ഒരുപാടു കുരുന്നു ജീവിതങ്ങൾ പൊലിഞ്ഞു പോകുന്ന ഈ കാലഘട്ടത്തിൽ ലഹരിയുടെ ഉപയോഗം കൊണ്ടുവരുന്ന ദൂഷ്യ ഫലങ്ങളും അതുമൂലം ഒരാൾക്ക് സംഭവിക്കുന്ന ആരോഗ്യപ്രേശ്നങ്ങളും വിശദമായി മനസിലാക്കാൻ തക്കവിധം കുട്ടികൾക്കും മാതാപിതാക്കൾക്കും അന്നേയ്  ദിവസം ഓൺലൈൻ ആയി ബോധവൽക്കരണ ക്ലാസ് നടത്തുകയും അതിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു. ലഹരിക്കെതിരെ കുട്ടികളെ കൊണ്ട് പോസ്റ്റർ നിർമ്മിച്ചും,പ്രതിജ്ഞ ചൊല്ലിയും,ചിത്രരചനയിലൂടെയും ഒക്കെ ഇതിന്റെ ഉപയോഗം ഉണ്ടാക്കുന്ന ശാരീരികവും മാനസികവും ആയ ബുദ്ധിമുട്ടുകൾ കുട്ടികൾക്ക് മനസിലാക്കി കൊടുക്കാൻ കഴിഞ്ഞു.  

'''<big><u>ബഷീർ  ദിനം</u></big>''' '''<big><u>(ജൂലൈ  5 )</u></big>'''

'''<u><big>ലഹരിവിരുദ്ധ ദിനം (ജൂൺ 26)</big></u>'''
      "എന്റെ എഴുത്തുകൾ വായിച്ചു ഏറ്റവും കൂടുതൽ  ചിരിച്ചത് ഞാനായിരിക്കും, കരഞ്ഞതും ഞാനായിരിക്കും, കാരണം അതൊക്കെയും എന്റെ അനുഭവങ്ങളായിരുന്നു." വൈക്കം മുഹമ്മദ് ബഷീർ.

അനുഭവങ്ങളിലൂടെ ചിരിച്ചും, ചിന്തിപ്പിച്ചും, മറ്റൊരു ലോകത്തേക്ക് പാറിപ്പറക്കാൻ നമ്മെ പഠിപ്പിച്ച ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനം ജൂലൈ  5 കുട്ടികൾ ബഷീർ കഥാപത്രങ്ങളെ അതരിപ്പിച്ചും, പ്രസംഗം, ചിത്ര രചന, വായനക്കുറിപ്പു തുടങ്ങിയ മത്സരങ്ങൾ  നടത്തിയും ബഷീർ ദിനം കുട്ടികൾ മനോഹരമാക്കി.
 
      ലഹരിക്ക് അടിമപ്പെട്ടു ഒരുപാടു കുരുന്നു ജീവിതങ്ങൾ പൊലിഞ്ഞു പോകുന്ന ഈ കാലഘട്ടത്തിൽ ലഹരിയുടെ ഉപയോഗം കൊണ്ടുവരുന്ന ദൂഷ്യ ഫലങ്ങളും അതുമൂലം ഒരാൾക്ക് സംഭവിക്കുന്ന ആരോഗ്യപ്രേശ്നങ്ങളും വിശദമായി മനസിലാക്കാൻ തക്കവിധം കുട്ടികൾക്കും മാതാപിതാക്കൾക്കും അന്നേയ്  ദിവസം ഓൺലൈൻ ആയി ബോധവൽക്കരണ ക്ലാസ് നടത്തുകയും അതിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു. ലഹരിക്കെതിരെ കുട്ടികളെ കൊണ്ട് പോസ്റ്റർ നിർമ്മിച്ചും,പ്രതിജ്ഞ ചൊല്ലിയും,ചിത്രരചനയിലൂടെയും ഒക്കെ ഇതിന്റെ ഉപയോഗം ഉണ്ടാക്കുന്ന ശാരീരികവും മാനസികവും ആയ ബുദ്ധിമുട്ടുകൾ കുട്ടികൾക്ക് മനസിലാക്കി കൊടുക്കാൻ കഴിഞ്ഞു.  
521

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1612342" എന്ന താളിൽനിന്ന് ശേഖരിച്ചത്