"എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട് (മൂലരൂപം കാണുക)
18:25, 23 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺ→ജനസംഖ്യദിനം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=432 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=306 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=884(including preprimary) | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=35 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=സെമീന വി കെ | |പ്രധാന അദ്ധ്യാപിക=സെമീന വി കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഒ എ ഹാരിസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=തസ്‌നി | |എം.പി.ടി.എ. പ്രസിഡണ്ട്=തസ്‌നി | ||
|സ്കൂൾ ചിത്രം=mmmum.jpeg | | |സ്കൂൾ ചിത്രം=mmmum.jpeg | | ||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
ഈരാറ്റുപേട്ടയെ പ്രതീക്ഷ പൂർവ്വം നോക്കി കണ്ടിരുന്ന അഡ്വ: ഹാജി വി എം എ കെരീം സാഹിബ് സ്വന്തം ജന്മസ്ഥലമായ കാരക്കാട് | ഈരാറ്റുപേട്ടയെ പ്രതീക്ഷ പൂർവ്വം നോക്കി കണ്ടിരുന്ന അഡ്വ: ഹാജി വി എം എ കെരീം സാഹിബ് സ്വന്തം ജന്മസ്ഥലമായ കാരക്കാട് പ്രദേശത്ത് ഒരു എൽ പി സ്‌കൂൾ സ്ഥാപിച്ചു.1976 ജൂൺ മാസം ഒന്നാം തിയതി അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചാക്കിരി അഹമ്മദ് കുട്ടി സാഹിബ് സ്‌കൂൾ ഉൽഘാടനം നിർവഹിച്ചു. 1979 ജൂൺ മാസത്തിൽ ഒരു യു പി സ്‌കൂളും അനുവദിച്ചുകിട്ടി.ഹാജി കെ എ മുഹമ്മദ് അഷ്‌റഫ് സ്കൂൾ മാനേജർ ആയി തുടരുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്മാർട്ട് ക്ലാസ്റും ,വായന ശാല ,ഐ സി | സ്മാർട്ട് ക്ലാസ്റും ,വായന ശാല ,ഐ സി ടി സൗകര്യം | ||
വെസ്റ്റ് ബിൻ | വെസ്റ്റ് ബിൻ | ||
ലൈറ്റ് & ഫാൻ | ലൈറ്റ് & ഫാൻ | ||
വരി 73: | വരി 73: | ||
പച്ചക്കറിത്തോട്ടം | പച്ചക്കറിത്തോട്ടം | ||
കളിസ്ഥലം ,കളി ഉപകരണങ്ങൾ | കളിസ്ഥലം ,കളി ഉപകരണങ്ങൾ | ||
ഉച്ചക്കഞ്ഞിക്കാവശ്യമായ പാത്രങ്ങൾ | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
=== | === വായനാദിനാചരണം === | ||
വായനാദിനം സ്കൂളിൽ ജൂൺ 19 നു ആചരിച്ചു.ഒരു മാസത്തെ വായനാദിനാചരണത്തിന് തുടക്കം കുറിച്ചു .വായനാദിന പ്രതിജ്ഞ ,വായനാദിന പ്രഭാഷണം ,പുസ്തക പരിചയം ,ക്വിസ് മത്സരം ,വാർത്തവായനാ മൽസരം ,എന്നിവ നടത്തി .വായനാദിനവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ് നടന്നു. പി ടി എ പ്രസിഡന്റ് ഒ എ ഹാരിസ് അദ്ധ്യക്ഷനായിരുന്നു . | |||
=== ജനസംഖ്യദിനം === | |||
ജനസംഖ്യദിനം | |||
ക്ലബ് പ്രവർത്തനങ്ങൾ | |||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
വരി 106: | വരി 107: | ||
അധ്യാപകരായ ----- മുഹമ്മദ് നൗഫൽ,ജോജിമോൻ ,ഷീന ,ഹഷീമ ബീഗം ----------- എന്നിവരുടെ മേൽനേട്ടത്തിൽ -40- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | അധ്യാപകരായ ----- മുഹമ്മദ് നൗഫൽ,ജോജിമോൻ ,ഷീന ,ഹഷീമ ബീഗം ----------- എന്നിവരുടെ മേൽനേട്ടത്തിൽ -40- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
കർഷക ദിനത്തിൽ നാട്ടിലെ മുതിർന്ന കർഷകനായ ശ്രീ ഇസ്മായിൽ ഖാൻ അവറുകളെ പൊന്നാട അണിയിച്ചു സ്കൂളിൽ ആദരിച്ചു .സ്കൂളിലെ അദ്ധ്യാപകനായ ശ്രീ നൗഫൽ സർ കുട്ടികൾക് കർഷകനെ പരിചയപ്പെടുത്തി .ശ്രീ ഇസ്മായിൽ ഖാൻ കൃഷിയെ കുറിച്ച് വിശദികരിക്കുകയും കുട്ടികളുടെ സംശയങ്ങൾക് മറുപടി നൽകുകയും ചെയ്തു .കുട്ടികൾക് പുതിയ ഒരു അനുഭവമായിരുന്നു ഇത് | കർഷക ദിനത്തിൽ നാട്ടിലെ മുതിർന്ന കർഷകനായ ശ്രീ ഇസ്മായിൽ ഖാൻ അവറുകളെ പൊന്നാട അണിയിച്ചു സ്കൂളിൽ ആദരിച്ചു .സ്കൂളിലെ അദ്ധ്യാപകനായ ശ്രീ നൗഫൽ സർ കുട്ടികൾക് കർഷകനെ പരിചയപ്പെടുത്തി .ശ്രീ ഇസ്മായിൽ ഖാൻ കൃഷിയെ കുറിച്ച് വിശദികരിക്കുകയും കുട്ടികളുടെ സംശയങ്ങൾക് മറുപടി നൽകുകയും ചെയ്തു .കുട്ടികൾക് പുതിയ ഒരു അനുഭവമായിരുന്നു ഇത് | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
വരി 114: | വരി 114: | ||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
36 | |||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
35 | |||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
1 | 1 | ||
വരി 134: | വരി 134: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
{{#multimaps:9.696179,76.788793|width=700px | zoom=16}} | |||
ഈരാറ്റുപേട്ടയിൽ നിന്നും വാഗമൺ റൂട്ടിൽ നാലുകിലോമീറ്റർ യാത്ര ചെയ്‌താൽ ഒന്നാം മൈലിൽ എത്തിച്ചേരാം | |||
അവിടെനിന്നും അഞ്ഞൂറുമീറ്റർ കരീം സാഹിബ് റോഡിൽ സഞ്ചരിച്ചാൽ സ്കൂൾഎത്തിചേരാം {{#multimaps:9.696179,76.788793|width=700px | zoom=16}} | |||
<gallery> | |||
<gallery> | |||
Example.jpg|കുറിപ്പ്1 | |||
Example.jpg|കുറിപ്പ്2 | |||
</gallery> | |||
<gallery> | |||
പ്രമാണം:32238-KTM-KUNJ-SHEHSIYA-.jpg|SHEHSIYA,Class1A | |||
</gallery> | |||
</gallery> | |||
<gallery> | |||
പ്രമാണം:32238-KTM-KUNJ-AMNA FATHIMA-.jpg|AMNA FATHIMA,Class1B | |||
</gallery> |