"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:

<big>'''* എൻ സി സി'''</big>
<big>'''* എൻ സി സി'''</big>
 
[[പ്രമാണം:37012 163.jpg|ലഘുചിത്രം]]
വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ചിരകാല അഭിലാഷമായ എൻ സി സി യൂണിറ്റ് 2019 സെപ്റ്റംബർ 27ന് അനുവദിച്ചു കിട്ടുകയുണ്ടായി.2020 ഫെബ്രുവരി ഒന്നാം തീയതി സ്കൂൾ മാനേജർ ശ്രീ കെ പി രമേശ് സാറിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്രിഗേഡിയർ സുനിൽകുമാർ (എൻ സി ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ് കോട്ടയം യൂണിറ്റ്) ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. തുടർന്ന് എൻസിസി കേഡറ്റുകളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. 37 കേഡറ്റുകൾ ആണ് ആദ്യബാച്ചിൽ ഇടംനേടിയത് .രണ്ടാം വർഷം 13 കേഡറ്റുകൾകാണ് എൻ സി സി യിൽ ചേരാൻ അവസരം ലഭിക്കുന്നത്.  നാളിതുവരെ നടന്ന എൻസിസി യുടെ പ്രവർത്തനങ്ങൾ കൊണ്ട് 15 കേരള ബെറ്റാലിയൻ തിരുവല്ലയിലെ മികച്ച സ്കൂളുകളിലൊന്നായി നാഷണൽ ഹൈസ്കൂളിന് മാറാൻ സാധിച്ചു. ഐക്യവും അച്ചടക്കവും ഉള്ള തലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെ 15 കേരള എൻ സി സി യുടെ കീഴിൽ ആരംഭിച്ചിരിക്കുന്ന നാഷണൽ ഹൈസ്കൂളിലെ യൂണിറ്റ് ചുമതല ഏറ്റെടുത്തിരിക്കുന്നത് A N O (ASSOCIATE N C C OFFICER) ശ്രീമതി. സിന്ധ്യ കെ.എസ് ആണ് . സ്കൂൾ സമയത്തിനുശേഷം വൈകുന്നേരം 3 30 മുതൽ 5 30 വരെയുള്ള സമയമാണ് പരേഡ് നിശ്ചയിക്കപ്പെട്ടിരുന്നത്. കുട്ടികൾ വളരെ താൽപര്യത്തോടും ക്രിയാത്മകമായും അവരുടെ എൻസിസി പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.  ഈ വിദ്യാലയത്തിലെ എൻ സി സി കേഡറ്റുകൾ സാമൂഹത്തിലെ ക്രിയാത്മക പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവരും സമൂഹനന്മ ആഗ്രഹിക്കുന്നവരും ആണെന്ന് ഒരുവർഷത്തെ അവരുടെ പ്രവർത്തനങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും .കൃത്യമായ സമയനിഷ്ഠ, വ്യായാമം , പരേഡിലെ കുട്ടികളുടെ പങ്കാളിത്തം ഇവയൊക്കെകൊണ്ട് ഈ വിദ്യാലയത്തിലെ എൻ സി സി കേഡറ്റുകളും ഭാവിയിലെ വാഗ്ദാനങ്ങൾ ആകും എന്നതിൽ തർക്കമില്ല. വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ആദ്യ എൻസിസി ബാച്ചിലെ കുട്ടികളുടെ പരീക്ഷ 2021 മാർച്ച് മാസം നടക്കുകയുണ്ടായി. ആദ്യബാച്ചിൽ നിന്നും 37 കുട്ടികളാണ് ജെഡി ജെ ഡബ്ലിയു കുട്ടികൾക്കായുള്ള  പരീക്ഷയെഴുതിയത്. പരീക്ഷ എഴുതിയ എല്ലാ കുട്ടികൾക്കും  ഉന്നത വിജയം കരസ്ഥമാക്കുവാൻ സാധിച്ചു. നാഷണൽ ഹൈസ്കൂളിലെ ആദ്യ എൻസിസി ബാച്ചിലെ എല്ലാ കുട്ടികൾക്കും എ ലെവൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കാൻ സാധിച്ചു എന്നുള്ളത്  സ്കൂളിനെ ഏറ്റവും അഭിമാനാർഹമായ ഒരു നിമിഷം തന്നെയായിരുന്നു. 2021 ഓഗസ്റ്റ് മാസം പതിമൂന്നാം തീയതി പുതിയ അധ്യയന വർഷത്തെ എൻസിസി കുട്ടികൾക്കുള്ള എൻട്രോൾമെന്റ നടക്കുകയുണ്ടായി .ഫിഫ്റ്റീൻ കേരള ബറ്റാലിയൻ എൻസിസി തിരുവല്ലയിൽ നിന്നും ഓഫീസേഴ്സ് എത്തിയാണ്എൻട്രോൾമെന്റ നടത്തിയത്. ഏകദേശം 100 കുട്ടികൾക്ക് മുകളിൽ പങ്കെടുത്ത് ഈ സെക്ഷനിൽ നിന്നും 37 കുട്ടികൾക്ക് സെലക്ഷൻ ലഭിക്കുകയും അവരെ പുതിയ എൻസിസി ബാച്ചിലേക്ക് ചെയ്യുകയും ചെയ്തു. പുതിയ ബാച്ചിലെ 37 കുട്ടികളിൽ 20 ആൺകുട്ടികൾക്കും 17 പെൺകുട്ടികൾക്കും ആണ് സെലക്ഷൻ ലഭിച്ചത്.എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ആഗസ്റ്റ് പതിനഞ്ചാം തീയതി എൻസിസി കേഡറ്റ്  എല്ലാവരും തന്നെ സ്കൂളിന്റെ സ്വാതന്ത്ര്യദിന ആഘോഷപരിപാടികളിൽ ഓൺലൈനായി പങ്കെടുത്തു. എൻസിസി കേഡറ്റിൽ നിന്നും ഒരു കുട്ടി സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.

വരി 16: വരി 16:

2021-22 വർഷത്തിൽ നാഷണൽ ഹൈ സ്കൂളിൽ എസ്.പി.സി യൂണിറ്റ് അനുവദിച്ചു കിട്ടുകയുണ്ടായി . 28/9/2021 ബഹു. ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ കെ.ബി. ശശിധരൻ പിള്ള അവറുകളുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉത്‌ഘാടനയോഗം പൂർണമായും കോവിഡ് പ്രോടോകോൾ പാലിച്ചുകൊണ്ട്‌ ബഹു. കേരള ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് യൂനിറ്റ് ഉത്ഘാടനം നിർവഹിച്ചു.

[[പ്രമാണം:37012 144.jpg|ലഘുചിത്രം]]
സ്കൂൾ എസ്.പി.സി യൂണിറ്റിലേക്ക് എട്ടാം ക്ലാസ്സിൽ നിന്നും 44 കുട്ടികളെ എഴുതുപരീക്ഷയിലൂടെയും കായികഷമാതാ പരീക്ഷയിലൂടെയും തിരഞ്ഞെടുത്തു, ഇതേ തുടർന്ന് എസ്.പി.സി വിവിധ പദ്ധതികളിൽ ഭാഗമായി സി.പി.ഒ, എ.സി.പി.ഒ മാരായ ശ്രീമതി സുചിത്ര എസ് നായരുടെയും, ശ്രീ ഗൗതം മുരളിധരന്ടെയും കീഴിൽ പ്രവർത്തനം ആരംഭിച്ചു. തിരുവല്ല DI യുടെ നേതൃത്വത്തിൽ ബുധൻ - ശനി ദിവസങ്ങളിൽ PT - Parade നടന്ന് വരുന്നു. അതോടൊപ്പം കേസറ്റ്സിന് വേണ്ട ഇൻഡോർ ക്ലാസുകളും നടത്തി വരുന്നു.

വരി 32: വരി 32:

<big>'''* അടൽ ടിങ്കറിംഗ് ലാബ്'''</big>
<big>'''* അടൽ ടിങ്കറിംഗ് ലാബ്'''</big>
 
[[പ്രമാണം:37012 172.jpg|ലഘുചിത്രം]]
തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന നമ്മുടെ സ്കൂളിൽ ആധുനിക സംവിധാനങ്ങ ളോട് കൂടിയ ഒരു ലാബിന്റെ പ്രവർത്തനത്തിന് കൂടി തുടക്കം കുറിക്കുകയാണ്. പുതിയ കാലത്തിന്റെ വിദ്യാഭ്യാസ ചിന്തകൾക്ക് അനുസൃതമായി പഠന പഠ്യേതര പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ചിട്ടപ്പെടുത്തി. 2019ൽ 12 ലക്ഷം യുവ ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുക എന്നഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ നീതി ആയോഗ് പദ്ധതിയിലുൾപ്പെടുത്തി കൊണ്ടാണ് അടൽ ടിങ്കറിങ് ലാബ്  നാഷണൽ ഹൈസ്കൂളിൽ പ്രവർത്തനമാരംഭിച്ചത്.  . സയൻസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മാത്തമാറ്റിക്സ്, ബയോടെക്നോളജി, എൻജിനിയറിംഗ്  എന്നിവയിലെ പുതിയ ആശയങ്ങളായ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ നൂതന സാങ്കേതിക വിദ്യകൾ കുട്ടികൾക്ക് പകർന്നു കൊടുക്കുക എന്നതാണ് ഈ ലാബിന്റെ പ്രവർത്തനത്തിലൂടെ സാധ്യമാകുന്നത്. റോബോട്ടിക് ടൂൾ കിറ്റുകൾ, ത്രീഡി പ്രിന്റർ ഡ്രോൺ, ബയോടെക്നോളജി ബയോമെഡിക്കൽ അഗ്രി ടെക് എന്നിങ്ങനെ വ്യത്യസ്തമായ ടെക്നോളജികൾ പ്രാവർത്തികമാക്കുന്നതിനുള്ള ഉപകരണങ്ങൾ ഇവിടെ സജ്ജമാക്കുന്നു ണ്ട്. രാജ്യത്ത് അടൽ ടിങ്കറിംഗ് ലാബിന് തിരഞ്ഞെടുക്കപ്പെട്ട അപൂർവം സ്കൂളുകളിൽ ഒന്നാണ് വള്ളംകുളം നാഷണൽ ഹൈ സ്കൂൾ.

768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1610847" എന്ന താളിൽനിന്ന് ശേഖരിച്ചത്