Jump to content
സഹായം

"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സോഷ്യൽ സർവ്വീസ് ലീഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content updated
(Page Created)
 
(Content updated)
വരി 1: വരി 1:
{{PVHSchoolFrame/Pages}}
{{PVHSchoolFrame/Pages}}


വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, യൂണിഫോം, സാമ്പത്തിക സഹായം എന്നിവ സോഷ്യൽ സർവീസ് ലീഗിന്റെ നേതൃത്വത്തിൽ നൽകപ്പെടുന്നു.
കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തുന്നതിനായി സോഷ്യൽ സർവീസ് ലീഗ് പ്രവർത്തിച്ചുവരുന്നു. അദ്ധ്യാപകരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും ലഭിക്കുന്ന സംഭാവനകൾ സ്വരൂപിച്ച് കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ആവശ്യങ്ങളിൽ സഹായിച്ചു വരുന്നു. മാർത്തോമ്മാ സഭയുടെ സന്നദ്ധ സംഘടനയായ കാർഡിന്റെ സഹകരണത്തോടെ കോവിഡ് ബാധിതരായ 105 കുട്ടികളുടെ കുടുംബങ്ങളിലേക്ക് ആറര ലക്ഷത്തോളം രൂപ  സഹായധനമായി  നൽകി. സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികൾക്കും ഡിഗ്നിറ്റി കിറ്റ് (Dignity Kit) നൽകി. ഷീജ ഫിലിപ്പ്  സോഷ്യൽ സർവീസ് ലീഗിന്റെ ചുമതല വഹിക്കുന്നു.
1,082

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1609841" എന്ന താളിൽനിന്ന് ശേഖരിച്ചത്