Jump to content
സഹായം

"കാരയാട് എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,936 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 ഫെബ്രുവരി 2022
No edit summary
വരി 65: വരി 65:
ഇത് കാരയാട് എ.എൽ.പി സ്കൂൾ
ഇത് കാരയാട് എ.എൽ.പി സ്കൂൾ
കോഴിക്കോട്  ജില്ല കൊയിലാണ്ടി ഉപജില്ലയിലെ അരിക്കുളം ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
കോഴിക്കോട്  ജില്ല കൊയിലാണ്ടി ഉപജില്ലയിലെ അരിക്കുളം ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
1889 ൽ ആംരംഭിച്ച കാലത്ത് കുടിപ്പള്ളിക്കൂടം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.  കാട്ടിലിടവത്ത് ചാത്തുക്കുട്ടി ഗുരുക്കളായിരുന്നു. പ്രഥമ ആചാര്യൻ.  തൊണ്ടും മണലും പനയോലയും എഴുത്താണിയും പഠനോപകരണങ്ങളായിരുന്നു.
1889 ൽ ആംരംഭിച്ച കാലത്ത് കുടിപ്പള്ളിക്കൂടം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.  കാട്ടിലിടവത്ത് ചാത്തുക്കുട്ടി ഗുരുക്കളായിരുന്നു.  
1910 ൽ എയ്ഡഡ് എലിമെൻററി വിദ്യാലയമായി മാറി.  സ്ഥാപക മാനേജരായിരുന്ന കോവിലത്ത് കണ്ടി ശങ്കരൻ നായർ ചിത്രോത്ത് ചാത്തു നായർ എന്നിവർക്കു ശേഷം 1971 മുതൽ പള്ളിക്കാമ്പത്ത് അബ്ദുള്ല സാഹിബ് മാനേജരായി തുടർന്നു വരുനു
കുട്ടികളുടെ സിനിമ
“പറഞ്ഞില്ല കേട്ടുവോ”
2011 ൽ കുട്ടികൾക്കു വേണ്ടി ഒരു ചലച്ചിത്രം നിർമ്മിച്ചിരുന്നു. “പറഞ്ഞില്ല കേട്ടുവോ” എന്ന പേരിൽ നിർമ്മിച്ച ഈ സിനിമ 2011 ലെ സംസ്ഥാന ബാല ചലച്ചിത്രോത്സവത്തിൽ കുട്ടികൾക്കു വേണ്ടി നിർമ്മിച്ച ചിത്രങ്ങളിൽ ഒന്നാം സ്ഥാനം നേടി. സ്കൂളിൻറെ അക്കാദമിക് നേട്ടങ്ങൾക്കു പുറത്തുള്ള ഒരു പ്രധാന നേട്ടമായിരുന്നു.
മാണി മാധവചാക്യാരുടെ ജന്മദേശമായ കാരയാട് ഒരു ഗ്രാമ പ്രദേശമാണ്.  ചാക്യാർ കൂത്തിൻറെ കുല പതി മണി മാധവ ചാക്യാരുടെ ജനനം ഇവിടെയായിരുന്നു.  ടി.പി.ദാസൻ (Sports Council President ) ടി.കെ.ഗംഗാധരൻ (Arts College) ടി.കെ. ഗോവിന്ദൻ കുട്ടി (ISRO)എന്നിവർ  സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.  കൊയിലാണ്ടി –അരിക്കുളം –പേരാമ്പ്ര – റൂട്ടിൽ കാളിയത്ത് മുക്കിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.
== ഭൗതികസൗകര്യങ്ങൾ ==കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, നഴ്സറി, ക്ലാസ്സ് റൂം കുടിവെള്ള വിതരണം, ഫാൻ തുടങ്ങി നല്ലൊരു പ്രാഥമിക വിദ്യാലയത്തിന് ആവശ്യമായതെല്ലാം നമുക്കുണ്ട്. 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
പഠന നിലവാരത്തിലും കലാ കായിക രംഗത്തും മികച്ച നിലവാരം പുലർത്തി വരുന്നു.  കഴിഞ്ഞ രണ്ടു വർഷമായി പ്രവൃത്തി പരിചയ മേളയിൽ ഉപജില്ല കിരീടം നമ്മുടെ വിദ്യാലയത്തിനാണ്.  ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളകളിൽ ഉപജില്ല തലത്തിലും ജില്ലാ തലത്തിലും തിളക്കമാർന്ന വിജയം കരസ്ഥമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.  കഴിഞ്ഞ ഏതാനും വർഷങ്ങളായി കുട്ടികളുടെ സഹവാസ ക്യാമ്പ് വാർ‍ഷികാഘോഷം എന്നിവ തുടർച്ചയായി നടത്തി വരുന്ന ജില്ലയിലെ തന്നെ മികച്ച നിലവാരം പുലർത്തുന്ന ഒരു ജെ.ആർ.സി.യൂണിറ്റ് വർഷങ്ങളായി ഇവിടെ പ്രവർത്തിച്ചു വരുന്നു.  ജെ.ആർ.സി. യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ നടന്ന പല  പ്രവർത്തനങ്ങളും ജനശ്രദ്ധയാകർഷിച്ചവയായിരുന്നു.  ചന്ദനത്തിരി, പേപ്പർ ബാഗ്, എന്നിവയുടെ നിർമ്മാണം പ്ലാസ്റ്റിക് വിരുദ്ധ റാലി എന്നിവ ഇതിൽ ചിലതു മാത്രം.  ഉച്ചഭക്ഷണം പി.ടി.എ. യുടെ സഹകരണത്തോടെ നല്ല രീതിയിൽ നൽകി വരുന്നുണ്ട്.  

102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1609303" എന്ന താളിൽനിന്ന് ശേഖരിച്ചത്