Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 201: വരി 201:


== സാമൂഹ്യശാസ്ത്ര ക്ലബ്ബ് ==
== സാമൂഹ്യശാസ്ത്ര ക്ലബ്ബ് ==
സാമൂഹിക ജീവിയായ മനുഷ്യൻ സമൂഹത്തോട് നിരന്തരം ഇടപെട്ടുകൊണ്ടാണ് അറിവ് സ്വായത്തമാക്കുന്നത്. ശാസ്ത്രത്തിന്റെ രീതികളിലൂടെ കുട്ടികളിൽ സാമൂഹിക അവബോധമുണ്ടാക്കുന്നതിനായി അധികപ്രവർത്തനങ്ങൾ നൽകുന്നതിനുവേണ്ടിയാണ് സാമൂഹിക ശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നത്. ക്വിസ് മത്സരങ്ങൾ, ചർച്ചകൾ, സെമിനാറുകൾ, ഫീൽഡ് ട്രിപ്പുകൾ, സാമൂഹിക ശാസ്ത്ര പ്രദർശനങ്ങൾ തുടങ്ങിയവ പ്രവർത്തനപരിപാടികളിൽ ചിലതാണ്. ഉപജില്ലാ സാമൂഹിക ശാസ്ത്രമേഖലയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെക്കാനും വിദ്യാലയത്തിന് സാധിച്ചുവരുന്നു.


== ഗണിത ക്ലബ്ബ് ==
== ഗണിത ക്ലബ്ബ് ==
നിത്യ ജീവിതത്തിന്റെ അവിഭാജ്യഘടകമാണ് ഗണിതം. ഗണിതമില്ലാതെ ശാസ്ത്രമില്ല. അതുകൊണ്ടുതന്നെ ശാസ്ത്രങ്ങളുടെ റാണിയായ ഗണിതത്തിൽ കുട്ടികൾക്ക് അറിവും താല്പര്യവും വളർത്താനായാണ് ഗണിത ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നത്. ക്വിസ് മത്സരങ്ങൾ, പസിലുകൾ, പ്രഹേളികൾ, ഗണിത മാഗസിനുകൾ, ബുള്ളറ്റിൻ ബോർഡുകൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ഗണിത ശാസ്ത്രമേളയിൽ നിലവിൽ ചാമ്പ്യന്മാരാണ് വിദ്യാലയം


== ഇക്കോ ക്ലബ്ബ് ==
== ഇക്കോ ക്ലബ്ബ് ==
344

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1608214" എന്ന താളിൽനിന്ന് ശേഖരിച്ചത്